രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Posted by

“ഹാഹ്..ഇയാള് ഇങ്ങു പോന്നാ?”
ബാത്‌റൂമിൽ നിന്നും ടവ്വലും ചുറ്റി ഇറങ്ങിയ ഞാൻ അവളെ കണ്ടു പുരികം ഇളക്കി.

“ആഹ്…”
അതിനു മൂളികൊണ്ട് എന്നെ ചെരിഞ്ഞൊന്നു നോക്കി .

“ഇന്ന കണ്ടോ…”
അതോടെ ഞാൻ ടവൽ ഒന്ന് വിടർത്തികൊണ്ട് എന്റെ സാമാനം അവളെ കാണിച്ചു..രണ്ടു കൈകൊണ്ട് ടവൽ വിടർത്തി പിടിച്ചു ഞാൻ സാമാനം ഒന്ന് ഇളക്കി .

“ചെ …”
മഞ്ജുസ് അത് പ്രതീക്ഷിക്കാത്ത പോലെ മുഖം ഒന്ന് തിരിച്ചുകൊണ്ട് ചിരിച്ചു .

“എടാ തെണ്ടി പിള്ളേര് എങ്ങാനും കേറിവന്നാൽ ഉണ്ടല്ലോ …”
എന്റെ കോലം കണ്ടു മഞ്ജുസ് ചിരിച്ചു . ഞാൻ അതിനു മറുപടി ഒന്നും പറയാതെ ചിരിച്ചുകൊണ്ട് വേഗം ഒരു മുണ്ട് എടുത്തുടുത്തു .

“അപ്പൊ പിള്ളേര് വന്നാലേ കൊഴപ്പം ഉള്ളു അല്ലെ ?”
ബെഡിൽ ഇരുന്ന മഞ്ജുസിനെ നോക്കി ഞാൻ കണ്ണിറുക്കി .

“അല്ലാതെ പിന്നെ എനിക്കെന്താ കുഴപ്പം …ഞാൻ നിന്നെ കാണാത്ത പോലെ ഉണ്ടല്ലോ ”
മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു .

“വേണ്ടപോലെ നമ്മളിപ്പോ കാണാറില്ലലോ ..”
ഞാനും അർഥം വെച്ചുതന്നെ അതിനൊരു മറുപടി നൽകി അവളുടെ അടുത്തേക്ക് നീങ്ങി .

“കണ്ടില്ലെങ്കിലെന്താ , നിന്റെ കൈക്കു കൊഴപ്പം ഒന്നും ഇല്ലല്ലോ …”
മഞ്ജുസ് എനിക്കിട്ട് ഒന്ന് താങ്ങി .

“എന്റെ മഞ്ജുകുട്ടി കോലുമുട്ടായി തിന്നുന്ന സുഖം കയ്യിൽ പിടിച്ച കിട്ടോ ?”
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്കിരുന്നു മഞ്ജുസിനെ കെട്ടിപിടിച്ചു.. പിന്നെ അവളുടെ കവിളിൽ അമർത്തിയൊന്നു ചുംബിച്ചു . എന്റെ മറുപടി രസിച്ച പോലെ അവളൊന്നു കുലുങ്ങി ചിരിച്ചു ..

“നീ എന്തിനാ രാവിലെ അപ്പൂസിനെ എന്റെ അടുത്തേക്ക് പറഞ്ഞുവിട്ടേ?”
പെട്ടെന്ന് എന്തോ ഒത്ത പോലെ അവള് എന്നെ തള്ളിമാറ്റി .

“ഹി ഹി..അതോ…അവനു നായക്കുട്ടിയെ വേണമെന്ന്…വാങ്ങിച്ചു കൊടുക്കെന്നെ ”
ഞാൻ അവളുടെ തുടയിൽ ഉഴിഞ്ഞുകൊണ്ട് ചിരിച്ചു .

“ചെക്കൻ സ്വൈര്യം തന്നിട്ടില്ല ..വാങ്ങാം എന്ന് പറഞ്ഞേൽ പിന്നെ അവനു ഇപ്പൊ പോണം എന്നായി ”
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു .

“നീ ഓരോന്ന് പറഞ്ഞു പിരികേറ്റിയിട്ടാണ് …”
എന്നെ തുറിച്ചൊന്നു നോക്കികൊണ്ട് മഞ്ജുസ് കണ്ണുരുട്ടി .

“ഹാഹ്..ഞാൻ ഒന്നുമല്ല…ആ റോസ്‌മേരി കാരണം ആണ് …അവളാണ് പപ്പിയേ വാങ്ങിച്ചു കൊടുക്കാം എന്ന് പറഞ്ഞത് ”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു..

“എന്നാപ്പിന്നെ അവളോട് തന്നെ പറ…”
മഞ്ജുസിനു അതുകേട്ടപ്പോൾ ദേഷ്യം വന്നു മുഖം വെട്ടിച്ചു .

“അത് മോശം അല്ലെ…”
ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിനെ കെട്ടിപിടിച്ചു .

“ഹ്മ്മ്..ആഹ്…നല്ല മണം..ഏതു സോപ്പ് ആടി”

Leave a Reply

Your email address will not be published. Required fields are marked *