” നിങ്ങളുടെ പവർ എന്താണ് എന്ന് എനിക്ക് അറിയില്ല. അത് നിങ്ങൾ തന്നെ കണ്ട്പിടിക്കണം. നിങ്ങളുടെ ശരീരത്തിൽ ഒരു കല്ല് ഉള്ളത് നിങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ, ki stone എന്നാണ് ഞങ്ങൾ അതിനെ വിളിക്കുന്ന പേര്. നിങ്ങളുടെ ശരീരത്തിൽ ഉള്ള നാനോ പാർട്ടിക്കൾസ് ഒരു പ്രതേകതരം എനർജി പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്, നമുക്ക് അതിനെ മാന എന്ന് വിളിക്കാം. ഈ മാന ആണ് നിങ്ങൾക്ക് superhuman power നൽകാൻ പോകുന്നത്. നിങ്ങളുടെ ശരീരത്തിൽ ഒഴുകി നടക്കുന്ന മാന നിങ്ങൾ ki സ്റ്റോണിൻ്റെ ഉള്ളിൽ സ്റ്റോർ ചെയ്യണം. Ki സ്റ്റോൺ ഫുൾ ചാർജ് ആയാൽ നിങ്ങൾക്ക് നിങ്ങളുടെ പവർ ആക്ടിവേറ്റ് ചെയ്യാം ” Mr J.
” എങ്ങനാ ki stone ചാർജ് ചെയ്യുക?? ” ഞാൻ
” ki സ്റ്റോൺ ഒറ്റക്ക് ചാർജ് ചെയ്യാൻ പറ്റില്ല, ഒരു പെയർ ആയിട്ടേ ചാർജ് ചെയ്യാൻ പറ്റൂ. ഉദാഹരണതിന് നിങ്ങൾ രണ്ടുപേർ ഉണ്ടല്ലോ, നിങ്ങൾക്ക് ki സ്റ്റോൺ ചാർജ് ചെയ്യണം എങ്കിൽ നിങ്ങളുടെ ബോഡിഫ്ലൂയിഡ് വഴി നിങ്ങളുടെ ശരീരങ്ങൾ തമ്മിൽ കണക്റ്റ് ചെയ്യണം, അപ്പൊ ഒരാളുടെ ki സ്റ്റോണിൽ നിന്ന് മറ്റേയാളുടെ ki സ്റ്റോണിലേക്ക് മാന ഫ്ലോ ഉണ്ടാവും, അതേപോലെ തന്നെ തിരിച്ചും. ഒരു സർക്കിൾ. ഈ സർക്കിൾ വഴി ആണ് ki സ്റ്റോൺ ചാർജ് ചെയ്യുക. ” Mr J.
” ബോഡിഫ്ലൂയിഡ് വഴി ശരീരം കണക്ട് ചെയ്യുകയോ?? What you മീൻ?? ” നീതു ആണ്.
” വിശദമാക്കാം. മൂന് മെത്തേഡ് ആണ് അവൈലബിൾ ആയി ഉള്ളത്.
ഒന്ന്, രണ്ടുപേരും ദേഹത്ത് എവിടെ എങ്കിലും ഒരു മുറിവ് ഉണ്ടാക്കുക, എന്നിട്ട് ആണ് മുറിവ്കൾ തമ്മിൽ പരസ്പരം ചേർത്ത് പിടിക്കുക. പക്ഷെ ഈ മെത്തേഡ് വഴി ചാർജ് ചെയ്യാൻ ഒരുപാട് സമയം എടുക്കും എന്നാ പെട്ടന്ന് തന്നെ ചാർജ് ഇറങ്ങുകയും ചെയ്യും.