അളിയൻ ആള് പുലിയാ 18
Aliyan aalu Puliyaa Part 18 | Author : G.K | Previous Part
“വന്നല്ലോ കാമുകൻ….കണ്ടോടാ എന്റെ മരുമോളെ……
“കണ്ടു ….ഞങ്ങൾ ഒറ്റക്കിരുന്നു കുറെ സംസാരിച്ചു…..
“എടാ ആരാടാ കുട്ടാ…..ബീനാമ്മയോടു പറയടാ…..
“അത് എന്റെ ബീനാമ്മയ്ക്ക് സർപ്രൈസ്…..ഒരു കൊല്ലം കഴിഞ്ഞു ഗൾഫിൽ നിന്നും വന്നു കഴിഞ്ഞിട്ട് പറയാം…..ഇപ്പോൾ എന്റെ ‘അമ്മ ചോറും കറിയുമൊക്കെ പെട്ടെന്ന് റെഡിയാക്കിക്കെ….ഞാൻ ഒന്ന് കുളിക്കട്ടെ….ആകെ വിയർപ്പു….നമ്മുക്ക് വൈകിട്ട് ഇത്തിരി നേരത്തെ ബാരി ഇക്കാനെ കാണാൻ പോകാം….കുറെ നേരം അവിടെ ചിലവഴിക്കാല്ലോ……എനിക്കാണെങ്കിൽ ഇന്ന് രാത്രിയിലെ തന്നെ ട്രെയിന് അങ്ങ് പോകുകയും വേണം….
“ഊം…നീ നാളെ പോകൂ എന്ന് പറഞ്ഞിട്ട്…..
“അല്ല അമ്മാ…ഇനി പോകുന്നതിനു മുമ്പ് കുറച്ചു സെയിൽ കൂടുതൽ പിടിച്ചു ഇത്തിരി കാശൊക്കെ ഉണ്ടാക്കണം…..കാശു ചോദിച്ചില്ലെങ്കിലും ബാരി ഇക്കാക്ക് നമ്മൾ എന്തെങ്കിലും കൊടുക്കണ്ടേ…..
“അതൊക്കെ അമ്മാ അവനു കൊടുത്തിട്ടുണ്ട്…..ബീന അറിയാതെ ആണെങ്കിലും പറഞ്ഞു പോയി…..
“എന്ത് കൊടുക്കാനാ ‘അമ്മ…..അമ്മക്ക് ഞാൻ തരുന്ന നക്കാ പിച്ച അല്ലാതെ എവിടുന്ന് എടുത്തു കൊടുക്കാനാ….
“അതൊക്കെ കൊടുത്തെടാ…..ബാരിക്കും…ഷബീറിനും…..പാച്ചുവും കോവാലനും കൂടി ഇവിടെ വന്നിരുന്നു…..അന്ന് അവർക്കു വയറു നിറച്ചു വേണ്ടതൊക്കെ കൊടുത്തു…..പണമായിട്ടു എന്തെങ്കിലും ചോദിച്ചപ്പോൾ..ബാരി പറഞ്ഞത്…എനിക്കെന്തിനാ മാമി പണം …അവനെന്റെ അനിയനെ പോലെയല്ലേ എന്ന്…കള്ളി പുറത്താകാതിരിക്കാൻ വേണ്ടി ബീന പറഞ്ഞൊപ്പിച്ചു…..
“അല്ലേലും ഇനി അങ്ങോട്ട് ബാരി ഇക്കയ്ക്ക് അനിയനെ പോലെ അല്ല….അനിയൻ തന്നെയാ…..അവനും കൊള്ളിച്ചു പറഞ്ഞു…..
“ഓ…ആയിക്കോട്ടെ ..ബാരിയുടെ അനിയൻ സാറേ…നിന്ന് കൊഞ്ചാതെ പോയി കുളിക്ക് ‘അമ്മ കറിയുണ്ടാക്കി വെക്കട്ടെ……