Curse Tattoo Ch 1 : The Game Begins [Arrow]

Posted by

പരിപൂർണ നഗ്നയായി ഒരു പെണ്ണ് എന്റെ പറ്റെ കിടക്കുന്നു. അതും ഒരു അപ്സരസിനെ പോലെ സുന്ദരിയായ ഒരുത്തി. ഞാൻ കണ്ണു തള്ളി അവളെ തന്നെ നോക്കി ഇരുന്നു. നല്ല നീണ്ട് കറുത്ത മുടി ഗോതമ്പ്ന്റെ നിറം, കൂമ്പിയ താമര ഇതളുകൾ പോലെ ഉള്ള കണ്ണുകൾ ചുവന്നു മലന്ന ചുണ്ടുകൾ. നല്ല ഒരു കരിക്കിന്റെ അത്ര വലിപ്പം വരുന്ന അവളുടെ ആ മുലകൾ, ഉറക്കത്തിൽ അവൾ ശ്വാസം വിടുന്നത് അനുസരിച്ചു ഉയർന്നു താഴുന്നു. അവയിൽ ഒന്നിൽ ആണ് ഞാൻ എന്റെ കൈ വെച്ചിരിക്കുന്നത്. എന്റെ കയ്യിൽ പൂർണ്ണമായും അത് ഒതുങ്ങിനിൽക്കുന്നില്ല. ആദ്യമായി ആണ് ഒരു പെണ്ണിന്റെ മേനി ഇങ്ങനെ ഇത്ര അടുത്ത് ഒരു മറയും ഇല്ലാതെ കാണുന്നത്. എന്റെ തൊണ്ട വരണ്ടു ശ്വാസം വിടുന്നതിന്റെ താളം മുറുകി. അവളുടെ മാംസളമായ ആ മുലയുടെ ചൂടും ഹൃദയത്തിന്റെ താളവും ഞാൻ എന്റെ കയ്യിൽ അറിഞ്ഞു. എനിക്ക് അവളുടെ മാറിൽ നിന്ന് കൈ എടുക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷെ എനിക്ക് ആയില്ല. എന്നെ അനുസരിക്കാൻ മടിയുള്ളത് പോലെ എന്റെ കൈ അവളുടെ ആ മുലയുടെ ചൂട് ആസ്വദിച് കൊണ്ട് ഇരുന്നു. പതിയെ അവയെ ഒന്ന് അമർത്തി. അവളുടെ ശ്വാസത്തിന്റെ ഗതി മാറി. അവളുടെ അടഞ്ഞ കൺപോളയുടെ മുകളിൽ കൂടി അവളുടെ കൃഷ്ണമണി ചലിക്കുന്നത് ഞാൻ കണ്ടു . അവൾ ഉണരാൻ പോകുവാ കൈ എടുക്ക് damn it, ഞാൻ എന്നോട് തന്നെ പറഞ്ഞു. പക്ഷെ ആര് കേൾക്കാൻ. കാന്തം പിടിച്ചു വെച്ചിരിക്കുന്നപോലെ എന്റെ കൈ അവിടെ തന്നെ ഇരുന്നു.

 

 

അവൾ ഒറക്കചടവ് ഓടെ കണ്ണ് തുറന്നു പിന്ന കൈ കൊണ്ട് കണ്ണ് തിരുമി, ഒരു കോട്ടുവാ ഇട്ടു. അരുകിൽ അവളെ നോക്കി ഇരിക്കുന്ന എന്നെ ഒന്ന് നോക്കി പതിയെ ഒന്ന് പുഞ്ചിരിചു ഒറക്കപ്പിച്ചിൽ ആണ്. ഞാനും ഒരു വളിച്ച ചിരി ചിരിച്ചു. പിന്നെ എന്റെ മുഖത്ത് ഒന്ന് തറപ്പിച്ചു നോക്കി പിന്നെ അവളുടെ മാറിൽ ഇരിക്കുന്ന എന്റെ കയ്യിലേക്കും. അവൾ എന്നെയും അവളുടെ മാറിലേക്കും പലതവണ മാറി മാറി നോക്കി.

 

 

” you pervert ” ഒറക്കപ്പിച്ചു മാറി സ്വബോധം വന്നപ്പോൾ അവൾ എന്റെ കയ്യ് തട്ടി മാറ്റി എന്റെ കവിൾ ഒരു അടിയും തന്നിട്ട് അലറി. പിന്ന രണ്ടു കൈ കൊണ്ടും മാര് മറച്ച് അവൾ ചടഞ് ഇരുന്നു.

 

 

” I’m so sorry, എനിക്ക് ഒരു അബദ്ധം പറ്റിയത് ആണ് ” ഞാൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *