അളിയൻ ആള് പുലിയാ 18 [ജി.കെ]

Posted by

“അതെ ഇക്ക…ഇന്നലെ എന്നെ സൂരജ് ഏട്ടൻ വിളിക്കുമ്പോൾ…..ഏതോ ഒരു പെണ്ണിന്റെ സ്വരം കേട്ടത് പോലെ…..അധികാര ഭാവത്തിൽ സൂരജേട്ടനെ ആഹാരം കഴിക്കാൻ വിളിക്കുന്നത് പോലെ…..അതാരാണ് എന്ന് ചോദിച്ചപ്പോൾ….ഒഴിഞ്ഞു മാറികൊണ്ട്….ഞാനല്പം തിരക്കിലാണ്…പിന്നെ വിളിക്കാം എന്ന് പറഞ്ഞു വച്ച്…..ഇനി അങ്ങേർക്ക് അവിടെയും…വല്ല…..

“അതാണോ കാര്യം….അവനും അവിടെ പട്ടിണിയല്ലേ….പെണ്ണെ…..ആരെയെങ്കിലും ഒപ്പിക്കുന്നെങ്കിൽ ഒപ്പിച്ചോട്ടെ…..

“ഒന്ന് പോ ഇക്ക….ഈ മാസം പൈസയും അയച്ചു തന്നില്ല….ഇന്നലത്തെ ആ സംശയം എനിക്ക് കൂടുതൽ ബലപ്പെടുന്നത് പോലെ…..

“ഹാ…നീ പേടിക്കണ്ടാ….നീ പാസ്‌പോർട്ടും ഒക്കെ റെഡിയാക്കി വച്ചോ…..ഞാൻ നാളെ എന്തായാലും പോകുകയല്ലേ…..ഇതും ഞാൻ തിരക്കാം…നിന്നെ ഇടക്ക് വിളിക്കുകയും ചെയ്യാം…..പോരെ…..ഇപ്പോൾ അത്യാവശ്യത്തിനുള്ള അതായത് ചിലവിനുള്ളത് വല്ലതുമുണ്ടോ നിന്റെ കയ്യിൽ….

“ഊം….

ഞാൻ പോക്കറ്റിൽ നിന്നും രണ്ടു അഞ്ഞൂറിന്റെ നോട്ടുകൾ എടുത്തു അവൾക്കു നേരെ നീട്ടി…..ഇത് വച്ചോ…..അവിടെ വരുമ്പോൾ മുതലും പലിശയും കൂടി ഇങ്ങു തന്നാൽ മതി….

“അയ്യടാ…..ഇതിലൊതുങ്ങാതില്ല കുട്ടാ…..ഇതിന്റെ വില…..ഇത് റോൾസ് റോയിസ്….സിംഗിൾ ഹാൻഡ് യൂസർ ആണ് മോനെ…..അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു….ഞാൻ അവളെ എന്നിലേക്ക്‌ ചേർത്ത് ചുണ്ടിൽ അമർത്തി ചുംബിച്ചിട്ടു തുനിയുമുടുത്തു പിറകു വശത്തുകൂടി ഇറങ്ങി…തിരിഞ്ഞു നോക്കാതെ മുന്നിലെത്തി ചെരുപ്പുമിട്ടുകൊണ്ടു നടന്നു…നടക്കുകയല്ല…പാഞ്ഞെന്നു പറയാം……

******************************************************************************************

അസ്ലമിനോടൊപ്പം വീട്ടിലെത്തിയ ആലിയ അവനെ വേണ്ട വിധം സത്കരിച്ചു…..

ചേട്ടത്തി മോളെ വിളിച്ചായിരുന്നോ?

“ഇല്ല….അവളോട് എന്ത് പറഞ്ഞാ പഠിത്തം നിർത്തുന്നത് എന്ന് ആലോചിക്കുകയാണ്…..തന്നെയുമല്ല…..ആ പാര…ബാരി നാളെ പോകുമല്ലോ…..അവളെ നാളെ വൈകിട്ട് തന്നെ വിളിച്ചു വിവരം പറയാം….എന്നിട്ടു എത്രയും വേഗം എത്താൻ പറയാം….അനിയൻ തന്നെ അവൾക്കു പാസ്പോർട്ട് എടുക്കാനുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു തരില്ലേ…..

“ഊം…അതൊക്കെ ഞാനേറ്റു…..ആട്ടെ…..ഫാറൂക്ക് ഇക്കയുടെ കയ്യിൽ അധികം സമ്പത്തൊന്നും ഇല്ലായിരുന്നോ…..ചേട്ടത്തി…..

“എല്ലാം ആരോ ഒരുത്തൻ നക്കി കൊണ്ടുപോയെന്ന കേട്ടത്….പിന്നെ അവസാനം ഒരു ഇരുപത്തിയഞ്ചു ലക്ഷം രൂപ കിട്ടിയിരുന്നു…..എന്തോ ബിസിനസ് ആവശ്യത്തിന് ആ ബാരി സഹായിച്ചതാണ്….അതെന്തായാലും പോയില്ല….അത് മാത്രം ഉണ്ട് ഒരു കൈ മുതല്…..

“അസ്ലമിന്റെ മുഖം ഒന്ന് വിടർന്നു…..

“അത് ചേട്ടത്തി ഞാനൊരു കാര്യം ചോദിച്ചാൽ ഒന്നും തോന്നരുത്…..മോളിനി എന്തായാലും ദുബായിലോട്ടു വരികയാണ്…..പിന്നാലെ ചേട്ടത്തിയും മോനും…..പിന്നെ അത്യാവശ്യ കാര്യങ്ങൾക്ക് ഞാൻ സഹായിക്കാം…ഇപ്പോൾ ആ കാശ് കിടന്നതു കൊണ്ട് തുശ്ചമായ പലിശയല്ലേ ബാങ്കിൽ നിന്നും കിട്ടുകയുള്ളൂ…..ചേട്ടത്തി ആ പൈസ നമ്മുടെ സൂപ്പർമാർക്കെറ്റിൽ ഇൻവെസ്റ്റ് ചെയ്തു കൂടെ…ചേട്ടത്തിക്ക് ഒരു വരുമാനം മാസാമാസം തരുകയും ചെയ്യാം …എപ്പോൾ ആവശ്യപ്പെടുന്നോ അന്നേരം പണം തിരികെ നൽകുകയും ചെയ്യാം…..അല്ല ചേട്ടത്തിക്ക് താത്പര്യമുണ്ടെങ്കിൽ മതി…ഒരു വര്ഷം കൊണ്ട് ഇരുപത്തിയഞ്ചു എന്നുള്ളത് ചിലപ്പോൾ ഒരു മുപ്പതു വരെ ആക്കാൻ പറ്റും…പ്രത്യേകിച്ച് എൻ ആർ ഐ ഫണ്ട് അല്ലെ വരുന്നത്……

ആലിയ എന്തോ ആലോചിച്ച ശേഷം പറഞ്ഞു….”അതിനെന്താ…..നമ്മുക്ക് അത് എടുക്കാം…..

അസ്ലമിന്റെ മനസ്സിൽ ഒരായിരം പുതുമഴ പെയ്തു…..നിന്റെ അനിയത്തിയും മകളും അവിടെ എത്തിക്കഴിഞ്ഞാൽ അവരെയെന്നല്ല എന്നെ തന്നെ നിനക്ക് മഷിയിട്ടു നോക്കിയാൽ കിട്ടാൻ പോകുന്നില്ല…പിന്നല്ലേ നിന്റെ ഇരുപത്തിയഞ്ചു ലച്ചം…..അവൻ മനസ്സിൽ പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *