അളിയൻ ആള് പുലിയാ 18 [ജി.കെ]

Posted by

സുജാത പുറത്തേക്കിറങ്ങിയിട്ടു കൂടെ നിന്നവരോട് പറഞ്ഞു …നിങ്ങളിവിടെ നിൽക്ക്…ഞാൻ സുരേഷിനെ ഒന്നും കൂടി കണ്ടിട്ട് വരട്ടെ…..സുജാത വീണ്ടും സുരേഷ് കിടക്കുന്നിടത്തേക്കു പോയി….അകത്തു കയറി കതകിനു കുറ്റിയിട്ടു….

“എടാ സുരേഷേ….നാളെ ജി കെ ക്ക് അടിയന്തിരമായി ഒരു സർജറിയുടെ ആവശ്യമുണ്ട്….അതിനായി മൂന്ന് ലക്ഷം രൂപ വേണം….ഞാൻ അതിനിടയിൽ അവരോടൊപ്പം ആണെന്ന് കാണിക്കുവാൻ ആ ഫേസ്‌ബുക്കിലൊക്കെ പോസ്റ്റിടുന്ന ഒരാളുണ്ടല്ലോ അയാളുടെ സഹായത്തെ തേടി….ഇനി നീയാണ് കളിക്കണ്ടത്……ഞാൻ പറയുന്നത് പോലെ ചെയ്യണം…നാളെ ആ സർജറി നടക്കരുത്……നിനക്കറിയാവുന്ന ആരെയെങ്കിലും കൊണ്ട് ഒരു കളി കളിക്കണം….

“നിങ്ങള് കാര്യം പറ ചേച്ചി …ബാക്കി ഞാനേറ്റു…..

“അതായത് നീ ഒരു ഫേക്ക് പ്രൊഫൈലിൽ നിന്നും ഇങ്ങനെ ഒരു മെസ്സേജ് സകല ഗ്രൂപ്പിലേക്കും പാസ് ചെയ്യുക….ജി കെ യുടെ അവസ്ഥ മുതലെടുത്തു സുജാതയുടെ തട്ടിപ്പ് ഫണ്ട് ……ഇത് കണ്ടാൽ ആരെങ്കിലും അയക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവരയ്ക്കത്തുമില്ല..അഥവാ അയച്ചാലും അത് നമ്മുടെ അക്കൗണ്ടിൽ വരുന്നതിനു നമ്മുക്ക് മാത്രമല്ലേ കണക്കും കാണൂ…..ഇനി എന്തെങ്കിലും വന്നാൽ തന്നെ വല്ല നക്കാ പിച്ച കൊടുത്തിട്ട് ഈ പോസ്റ്റും കാണിച്ചു ഇതേ കിട്ടിയുള്ളൂ എന്നും പറയാം…..

“അത് ഞാനേറ്റു ചേച്ചി….

“സഹായം അഭ്യര്ഥിച്ചുള്ള പോസ്റ്റ് പോയതും അരമണിക്കൂർ കഴിഞ്ഞപ്പോൾ സുജാതയുടെ ഫണ്ട് തട്ടിപ്പ് എന്ന പേരിൽ അടുത്ത പോസ്റ്റും ഇറങ്ങി…….

***********************************************************************************************

“കൂയ്…ആ വിളി കേട്ടുകൊണ്ടാണ് ഞാൻ വീണ്ടും തിരിഞ്ഞു നോക്കി…അതെ ചിരിയിൽ ആലിയ ചേട്ടത്തി എന്നെ വിളിച്ചു……ഒരു മിനിറ്റ്…..എല്ലാരും അങ്ങ് പോകുകയാണോ…..ഞാൻ ആ നിൽപ്പ് അവിടെ തന്നെ നിന്ന്…..

“എന്തായാലും എന്റെ മോനെ ഇവിടെ വരെ എത്തിച്ചതിനു നന്ദിയുണ്ട്….ആ പിന്നെ അകത്തു കിടക്കുന്ന തള്ളക്ക് കൂട്ടരെങ്കിലും വേണം….ഞാൻ പോകുകയാ….ആലിയ എന്തോ ആലോചിച്ചിട്ട് പറഞ്ഞു….ഇയാളിവിടെ നിൽക്കണം എന്നില്ല…..അഷീമായും നസീറയും കൂടി നിൽക്കട്ടെ…ഒന്നുവല്ലേലും അകത്തു കിടക്കുന്നത് ഒരു സ്ത്രീയല്ലേ….എന്നിട്ടു അല്പം കൂടി മുന്നോട്ടു നീങ്ങി നിന്ന് ഞാൻ കേൾക്കത്തക്ക രീതിയിൽ പറഞ്ഞു….ഇന്ന് അമ്മായിയമ്മയുടെ കൂടെ രതിക്രീഡ നടത്താൻ കാത്തിരുന്നതാണ് അല്ലെ…..നീ ഇനി ഒരു പെണ്ണിന്റെയും സുഖമറിയാൻ പോകുന്നില്ല…അവസാനം നീ പഴുത്തു നാറി എന്റെ അരികിൽ തന്നെ വരും….അന്ന് ഞാൻ നിന്നെ ആട്ടി പായിക്കുമെടാ…എന്നും പറഞ്ഞിട്ട് ആലിയ ചേട്ടത്തി അസ്ലമിനെയും വിളിച്ചു കൊണ്ടിറങ്ങി…..

ഞാൻ പുറത്തേക്കിറങ്ങിയിട്ടു കാറിനരികിൽ ചെന്നപ്പോൾ അഷീമായും നസീറയും ബീനമാമിയും ഉണ്ട്….അപ്പോഴേക്കും ആലിയ ചേട്ടത്തി കാറിനരികിലേക്കു വന്നു…..

“തമ്പുരാട്ടി പോകുകായണോ…..ആലിയ പരിഹാസ രൂപേണ അഷീമയോട് ചോദിച്ചു….

“അഷീമ ആലിയ ചേട്ടത്തിയെ ക്രുദ്ധയായി നോക്കി…..

“ആലിയ മധുനി എന്തിനാ ഇങ്ങനെ ഒക്കെ പെരുമാറുന്നത്…നസീറ ചോദിച്ചു…..

“അതെ പൊന്നുമോളെ നസീറ ഇവളെൻറെ അനിയത്തിയല്ലിയോ…..അപ്പോൾ ഇവളുടെ കാര്യത്തിൽ എനിക്കും ചില പ്രതീക്ഷകൾ ഒക്കെയുണ്ടല്ലോ….

ബീന മാമി ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി….നസീറ ആകെ നാണം കെട്ട അവസ്ഥയിൽ എന്റെ മുഖത്തേക്ക് നോക്കി…..ഞാൻ ഇതെല്ലം കണ്ടുകൊണ്ടും ആശുപത്രിയാണെന്നു മനസ്സിലാക്കിയും പ്രതികരിക്കാതെ നിന്ന്…..

Leave a Reply

Your email address will not be published. Required fields are marked *