മനു 3 [Shalu]

Posted by

“എത്രത്തോളം ഫാറ്റ് ഉണ്ടെന്ന് അറിയാനാ “പുറത്തേക്ക് തെറിച്ചു നിക്കുന്ന നിതംബം കാണാലായിരുന്നു ലക്ഷ്യം എങ്കിലും ഞാൻ പറഞ്ഞത് ഒപ്പിച്ചു

ഇത് കേട്ടു ട്രീസ തിരിഞ്ഞു നിന്ന്

എന്റെ കണ്ണ് തള്ളിപ്പോയി
ദൂരെ നിന്ന് കാണുന്ന പോലെ അല്ലായിരുന്നു
അടുത്ത നിന്ന് കാണാൻ

കുറെ കാലo സ്വപ്നം കണ്ടത് ഒരു കൈപാടകളെ നിക്കുന്നു

വിരിഞ്ഞു നിക്കുന്ന aa നിതംബങ്ങളിൽ മുഖം അമരത്താനായിരുന്നു എനിക്ക് തോന്നിയത്
കുറെ നേരം ഞാൻ അങ്ങനെ നോക്കി നിന്ന്

“മതി നോക്കിയത്
എത്ര കാലം വർകൊണ്ട് ചെയ്യണം അത് പറയ് ”

അപ്പോഴായിരുന്നു ഞാൻ സ്വബോധത്തിലേക്ക് എത്തിയത്
“അത് ഒരു 2 മന്ത്‌സ് ഒക്കെ ചെയ്ത മതിയാവും
പിന്നെ ഇടക്കിടക്ക് മൈന്റൈൻ ചെയ്‌താ മതി ”

“ആാാ ഒക്കെ
നീ വർക്ഔട് ടിപ്സ് ഒക്കെ പറഞ്ഞു തന്ന മതി ”

“ആ ഒക്കെ
ഇല്ലെങ്കി ഞാനും സുഹൈലും രാവിലെ ജോഗിങ്ങിന് പോവാറുണ്ട് ഞങ്ങളുടെ കൂടെ കൂടിയ മതി
ട്രീസക്ക് പ്രശ്നം ഒന്നുമില്ല എങ്കിൽ ”

എറണാകുളം വന്നിട്ട് 8 മണി കഴിയാണ്ട് എണീട്ടിട്ടില്ലാത്ത ഞാൻ ചുമ്മ തട്ടിവിട്ടു

“ആണോ ok
എങ്കി നെക്സ്റ്റ് വീക്ക്‌ ഒക്കെ ആയിട്ട് ഞാനും ജോയിൻ ചെയ്യാം ”

“ഒക്കെ പറഞ്ഞാ മതി ”

“ഓക്കേ ഡാ ”

“അല്ല എന്നെ ചുമ്മാ വിളിച്ചു വരുത്തിയതാണോ
ട്രീറ്റ് എന്ന് പറഞ്ഞു

ഒന്നുമില്ലേ ”

“ഓഹ് വെയ്റ്റ് ഇപ്പൊ എടുത്ത് വരാം ”

അതും പറഞ്ഞു ട്രീസ അടുക്കളയിലേക്ക് നടന്നു

ഒരു 2 മിനുട്ട് കഴിഞ്ഞു തിരിച്ചു വരയുമ്പോ ട്രീസയുടെ കയ്യിൽ ഒരു മാജിക്‌ മോമെൻറ്സ് ഉണ്ടായിരുന്നു

“വാ നമുക്ക് ബാൽക്കണി പോയി ഇരിക്കാം
അവിടെ ആവുമ്പോ നല്ല വ്യൂ ഉണ്ട് ”

” ആ ഒക്കെ
ഗ്ലാസ്‌ എടുക്ക്
പിന്നെ 2 ലെമൺ
പിന്നെ കുറച്ചു സാൾട്ട് കൂടെ ”

“അതൊക്കെ എന്തിനാ ”

Leave a Reply

Your email address will not be published. Required fields are marked *