“പിന്നല്ല
ഒന്നുടെ ഷേപ്പ് ആയാൽ
പിന്നെ ഓർഡർ ഒക്കെ താനേ വരും ”
ഞാൻ ആക്കി കൊണ്ട് പറഞ്ഞു
“ഓർഡർ അല്ലെങ്കിലും കിട്ടും ”
” ആ ഞാൻ കണ്ടിട്ടുണ്ടല്ലോ ”
“എന്ത് കണ്ടു എന്ന് ”
“വീക്നെസ്സുലൂടെ ഓർഡർ പിടിക്കുന്നത് ”
“ആഹ് കുറച്ചു അങ്ങനത്തെ നമ്പർ ഒക്കെ വേണം
എങ്കിലേ നമ്മുടെ കാര്യങ്ങൾ മുന്നോട്ട് പോവുള്ളു ”
“ഞാൻ ഇല്ലെങ്കി അന്ന് കുറെ ഓർഡർ കിട്ടിയേനെ അല്ലെ
”
ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞ്
“ഒന്ന് പോഡ അവിടുന്ന്
അത് മാക്സിമം
അതിന്റെ അപ്പുറത്തേക്ക് ആരെയും കടത്തില്ല ”
മേഡം ഒറ്റ ശ്വാസത്തിൽ പറഞ്ഞു
“എന്തിനാ കൂടുതൽ അത്രയും മതിയല്ലോ
ഞാൻ വല്ല പാണക്കാരനും ആയിരുന്നെ കുറെ ഓർഡർ എടുത്തേനേ ”
“എന്തിന് ”
“എന്തെകിലുമൊക്ക കാണാലോ ”
“എന്താ ആഗ്രഹം
മനു ആള് കൊള്ളാമല്ലോ ” ചിരിച്ചു കൊണ്ട് മേഡം പറഞ്ഞു
ഞാനും ഒന്ന് ചിരിച്ചു കൊടുത്തു
“അല്ല നീ നേരത്തെ പറഞ്ഞത് കാര്യമാണോ ”
“എന്ത് ”
“ബോഡി ഒന്നുടെ ഷേപ്പ് ആവാനുണ്ടോന്ന് ”
“ആ ഒന്നുടെ ഷേപ്പ് അആയാൽ അടിപൊളി ആവും
സിനിമ നടിമാരുടെ വരെ മാറി നിക്കും ”
“നമുക്ക് സിനിമ നടി ഒന്നും ആവണ്ടേയ്
എങ്ങനേലും ഒക്കെ ജീവിച്ചു പോയ മതി
അല്ല എത്ര കാലം വർക്ക് ഔട്ട് ചെയ്യേണ്ടി വരും ഒന്ന് ഷേപ്പ് ആയി വരാൻ ”
“ഒന്ന് എണീറ്റ് നിക്ക് ഞാൻ നോക്കട്ടെ ”
ട്രീസ എണീറ്റ് നിന്ന്
” ഇനി ഒന്ന് തിരിഞ്ഞേ ”
“അതെന്തിനാടാ ”