സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Posted by

“നാളത്തേ പ്രസംഗത്തിന്റെ ആദ്യത്തെ ഡ്രാഫ്റ്റ് എഴുതി കഴിഞ്ഞു.” അവൾ അത് പറഞ്ഞ് കൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റ് കട്ടിലിന്റെ അടുത്തേക്ക് നടന്നു.

“നമുക്ക് അത് ഒന്ന് നോക്കാം.”

അവൾ നോട്ട്പാഡ് അവന് കൊടുത്തു. അവൻ അത് വായിച്ച് കൊണ്ട് ഇരിക്കുമ്പോൾ അവൾ കട്ടിലിന്റെ മറുവശത്ത് ചാടി കയറി അവന്റെ അരികിൽ വന്ന് കിടന്നു.

ആദിത്യന്റെ ഏകാഗ്രതയെ അത് സാരമായി ബാധിച്ചു. അവൾ അവന്റെ തൊട്ടടുത്ത് കട്ടിലിൽ കിടക്കുക ആയിരുന്നു. പുതപ്പിന്റെ അടിയിൽ അവൻ പൂർണ നഗ്നൻ ആയിരുന്നു. അവൻ മനസ്സിനെ കടിഞ്ഞാണിട്ട് കൊണ്ട് കയ്യിലുള്ള ചുമതലയിലേക്ക് തിരിഞ്ഞു.

“ഇത് കുഴപ്പമില്ല.” ആദിത്യൻ അത് വായിച്ചതിന് ശേഷം പറഞ്ഞു.

“കുഴപ്പമില്ല?” അവൾ പറഞ്ഞു. “ഇത് വളരെ നന്നായിട്ട് ഉണ്ടെന്ന് ഞാൻ കരുതുന്നു.”

“കുറച്ച് ഭാഗങ്ങളിൽ ചെറിയ പ്രെശ്നങ്ങൾ ഉണ്ട്. ഒരു പേന തരാമോ?”

പ്രിയ ചുറ്റും നോക്കി എന്നിട്ട് കട്ടിലിൽ നിന്ന് ചാടി എഴുനേറ്റ് അവൾ ഇരുന്ന കസേരയുടെ അടുത്തേക്ക് പോയി ഒരു നിമിഷം കഴിഞ്ഞ് പേനയുമായി മടങ്ങി വന്നു. “ഇതാ പെന.”

ആദിത്യൻ നെടുവീർപ്പിട്ട് കാൽ മുട്ടുകൾ മുകളിലേക്ക് മടക്കി വച്ചു. നോട്ട്പാഡ് കാലിൽ ചാരി വച്ച് കൊണ്ട് അവൻ അതിൽ തിരുത്തൻ തുടങ്ങി.

“ശരി, ഇവിടെ രണ്ടാമത്തെ ഖണ്ഡിക നോക്കു ഞാൻ ഇങ്ങനെ സംസാരിക്കാറില്ല.” അവൻ പറഞ്ഞു. ആ രീതിയിൽ സംസാരിക്കുന്നത് അവന് വിഷമകരമായി തോന്നി. സാധാരണ ഗതിയിൽ മറ്റൊരു രീതിയിൽ ആണ് താൻ അത് പറയുക എന്ന് പ്രിയക്ക് മനസ്സിലാക്കി കൊടുത്തു.

അവൻ അവൾ എഴുതിയ വരികൾക്ക് ഇടയിൽ എഴുതാൻ തുടങ്ങിയപ്പോൾ അവൾ കുറച്ച് കൂടി തെറ്റുകൾ ചൂണ്ടി കാണിക്കുകയും അവർ അത് ചർച്ച ചെയ്ത് തിരുത്തുകയും ചെയ്തു. ഒട്ടും ശ്രദ്ധിക്കാതെ അവൾ ആദിത്യന്റെ കൈയ്യുടെ വളരെ അടുത്തേക്ക് നീങ്ങി കിടന്നു. അവന്റെ കണ്ണുകൾ അവളുടെ ഷർട്ടിന്റെ മുകളിലേക്ക് പോയി കൊണ്ട് ഇരുന്നു. പ്രത്യേകിച്ച് അവളുടെ മുലകൾക്ക് ഇടയിലുള്ള ചെറിയ വിടവിലക്ക്. അവൻ അവിടേക്ക് നോക്കുമ്പോഴെല്ലാം അവന്റെ ഏകാഗ്രത പോയി കൊണ്ട് ഇരുന്നു. ആദിരയുമായുള്ള തന്റെ മുൻപത്തേ സംസാരം ഓർത്ത് കൊണ്ട് ആദിത്യൻ കൂടുതൽ ചിന്തിക്കാതെ പ്രിയയോട് സംസാരിച്ച് തുടങ്ങി.

“നിങ്ങൾ ഈ കട്ടിലിൽ തന്നെ കിടക്കണം.” ആദിത്യൻ പറഞ്ഞു. “അങ്ങനെ ആണെങ്കിൽ നിങ്ങൾ എന്നെ ഉണർത്താൻ എഴുന്നേൽക്കേണ്ടി വരില്ല. ബാത്ത്റൂമിലേക്ക് ഒരു ചെറിയ നടത്തം മാത്രമേ ഉണ്ടാകു. ഞാൻ പിന്നെ നന്നായി കെട്ടിപ്പിടിച്ച് കിടക്കും.”

പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “അത് നമ്മൾ തീരുമാനിച്ച നിയമങ്ങൾക്ക് എതിരാണ്, ഓർമ്മിക്കുക.”

“അതെ, പക്ഷേ അത് നമ്മൾ പരസ്പരം അറിയുന്നതിന് മുമ്പ് ആണ് ആ നിയമങ്ങൾ തീരുമാനിച്ചത്. നമ്മൾ ഒരുമിച്ച് കിടന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഞാൻ കരുതുന്നു. ഒരേ കിടക്കയിൽ തന്നെ നമ്മൾ ഇന്ന് ഉറങ്ങുന്നു.” ആദിത്യൻ തുടർന്നു. പകുതി തമാശയായി അവൻ അത് പറയാൻ ശ്രമിച്ചു. എന്തായാലും അവന്റെ അഭിപ്രായം അവളോട് അവതരിപ്പിച്ചു. “പിന്നെ ഒരുമിച്ച് കിടക്കുന്നതിൽ എന്ത് ഇരിക്കുന്നു നമ്മൾ പരസ്പരം നഗ്നരായി കാണുത്തത് അല്ലെ.”

“നഗ്നരായി കാണുന്നതും കൂടെ കിടക്കുന്നതും തമ്മിൽ എന്ത് ബന്ധം?” പ്രിയ അവന്റെ കൈയിൽ തട്ടി കൊണ്ട് പറഞ്ഞു. “താങ്കൾ വെറുതെ തോക്കിൽ കയറി വെടി വക്കണ്ടാ.”

“ഹേയ് നഗ്നയായി ആണ് ഉറങ്ങുന്നത് എന്ന് പറഞ്ഞത് നിങ്ങളാണ്, ഓർക്കുന്നുണ്ടോ? ഞാൻ ഈ പുതപ്പിന് അടിയിൽ നഗ്നനാണ് എന്ന് നിങ്ങൾക്ക് തന്നെ അറിയാം. കാരണം ഞാൻ ഇവിടെ വന്ന് ഉടുപ്പ് ഊരി കളഞ്ഞ് കിടക്കയിൽ കയറിയതിന് ശേഷം മാത്രമാണ് നിങ്ങൾ മുറിയിൽ ഉണ്ടെന്ന് എന്നെ അറിയിച്ചത്.” ആദിത്യൻ പുഞ്ചിരിക്കുക ആയിരുന്നു. അവൻ കുറച്ച് നിമിഷം സംസാരിക്കാൻ മറന്ന് അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *