Knim knom…knim knom….കുറെ നേരം കാത്ത് നിന്ന ശേഷമാണ് ആ കതകിന് ഒരു അനക്കം വന്നത് …മിടിക്കുന്ന ഹൃദയവുമായി രവി കതകിലേക്ക് നോക്കി നിന്നു(രവി bp: 160/80)
Hello രവി brother . Welcome to our house
കതക് തുറന്ന് വന്നത് മഞ്ജുവിന്റെ 7 വയസ്സ് കാരൻ പ്രമോദ് ആയിരുന്നു.
[പ്രമോദ്:or പരമു- 7 വയസ്സ് സ്ഥലത്തെ പേര്‌കേട്ട ഒരു പ്രൈവറ്റ് സ്കൂളിൽ 2ആം ക്ലാസ്സിൽ പഠിക്കുന്നു.]
രവി: ടാ പരമു നിന്റെ mommy എവിടെ ?
പ്രമോദ്:I told you many time രവി ചേട്ടാ my name is not paramu it is PRAMOD….
P…..R…..A…..
അ ബുപ്പ്പ് ബുപ്പ്പ്
സ്വന്തം പേരിലെ ഓരോ അക്ഷരങ്ങളും നീട്ടി വലിച്ച് പറയാൻ തുടങ്ങിയ പരമു എന്ന പ്രമോദിന്റെ വാ കൈവച്ചു മൂടാൻ ശ്രമിച്ചു കൊണ്ട് രവി പറഞ്ഞു.
എന്റെ പൊന്ന് പ്രമോദ് ഏമാനേ ഏമാന്റെ ‘അമ്മ എവിടെയാണ് എന്നൊന്ന് പറയാമോ
പ്രമോദ്: ( വാ മൂടി വെച്ചിരുന്ന രവിയുടെ കൈകൾ തട്ടി മാറ്റി കൊണ്ട്) mommy ആണോ അവടെ അടുക്കളയിൽ വല്ലോം കാണും പോയി നോക്ക്… സ്വന്തം റൂമിലേക്ക് ചവിട്ടി ചവിട്ടി നടന്നു കൊണ്ട് പ്രമോദ് പറഞ്ഞു…മനസ്സമാധാനം തരില്ല stupid ഗ്രാമവാസി തെണ്ടികൾ…ഒന്ന് ഗെയിം കളിക്കാൻ ഇരുന്നാ അപ്പൊ കേറി വന്നോളും.
സാധാരണ condition ആയിരുന്നെങ്കിൽ രവിയുടെ വക പരമുവിന്റെ തലക്ക് ഒരു കിഴുക്ക് ഉറപ്പായിരുന്നു പക്ഷെ കാര്യം കാണാൻ “കഴുത കാലും” പിടിക്കണം എന്നാണല്ലോ ശാസ്ത്രം.
ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ട് രവി കതകടച്ചു അടുക്കളക്ക് നേരെ നടന്നു.
ആടുക്കളയിൽ അവനു പുറം തിരിഞ്ഞു നിന്നുകൊണ്ട് എന്തോ വെട്ടി കണ്ടിക്കുന്ന മഞ്ജുവിനെ ആണ് കണ്ടത്
ഒരു tight മഞ്ഞ nighty ആയിരുന്നു മഞ്ജു ഇട്ടിരുന്നത്.
അഹെം ആഹെം…..
രവി ചുമച്ചത് കേട്ട് തിരിഞ്ഞു നോക്കിയ മഞ്ജുവിന്റെ മുഖം പെട്ടന്ന് ചുവന്ന് തുടുത്തു.
അവൾ പതുക്കെ കുണുങ്ങി കുണുങ്ങി രവിക്ക് അടുത്തേക്ക് നീങ്ങി…
മഞ്ജു:പ്രമോദ് അപ്പുറത്തുണ്ട് കണ്ടിരുന്നോ..?
രവി: (ഒരു വിക്കലോടെ ആണ് അവന്റെ ശബ്ദം പുറത്തേക്ക് വന്നത്) പ…പ പ്രമോദ് അവന്റെ റൂ….റൂമിൽ ഗെയിം ക…ക…കളിച്ചിരിക്കാണ് എ…എ ന്താ ആന്റി….മം….
മഞ്ജു ,സംസാരിച്ചുകൊണ്ടിരുന്ന രവിയുടെ ചുണ്ടുകളിൽ വിരൽ വെച്ച ശൂ ശു എന്ന് പറഞ്ഞു….മെല്ലെ അവന്റെ നേരെ ചാഞ്ഞ മഞ്ജു അവന്റെ വിറക്കുന്ന ചുണ്ടുകളെ അവളുടെ ചേഞ്ചുണ്ടുകളുടെ ബന്ധനത്തിൽ ആക്കി.
കണ്ണും തള്ളിപിടിച്ച പ്രതീക്ഷിക്കാതെ കിട്ടിയ മധുരം നുണയാനെ രവിക്കായുള്ളൂ….
അവന്റെ തലമുടിക്കിടയിലൂടെ ഓടി നടക്കുന്ന അവളുടെ നീളൻ വിരലുകളുടെ തണുപ്പ് അവൻ അറിഞ്ഞു. അവന്റെ നാവിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന അവളുടെ നാവിന്റെ മധുരവും,നനവും അവൻ അനുഭവിച്ചു,അവന്റെ മുഖത്തു തട്ടി തെറിക്കുന്ന അവളുടെ നിശ്വാസത്തെ അവൻ സ്വീകരിച്ചു.അവനിലേക്ക് ചാഞ്ഞു കിടക്കുന്ന അവളുടെ ശരീരത്തിന്റെ ഉയർച്ചതാഴ്ചകളും ചൂടും അവൻ അറിഞ്ഞു…