മോന്റെ ബെസ്റ്റ് ഫ്രണ്ട്
Monte Best Friend | Author : Vasundhara
ആ മുഖത്തു കളിയാടുന്ന ഐശ്വര്യം……….
റോസാ പൂവിന്റെ നിറം…..
എള്ളിൻ പൂ നാസികയിൽ മൊട്ടു പിന്നോളം പോരുന്ന വെള്ള വൈരക്കൽ മൂക്കുത്തി….
” ഉടയാൻ എനിക്ക് മനസില്ലാ….. ” എന്ന മട്ടിൽ വിളഞ്ഞു നിൽക്കുന്ന കൊഴുത്തുരുണ്ട മാർ കുടങ്ങൾ……
നടക്കുമ്പോൾ തുളുമ്പുന്ന വീണയുടെ മൂട് പോലുള്ള നിതംബ ദ്വയം…..
കാവിലെ ഭഗവതീ നേരിൽ ഇറങ്ങി വന്ന പോലെ….. നിൽക്കുന്ന കണ്ടാൽ….. ചെറുപ്പക്കാർക്ക് കുട്ടനിൽ നിന്ന് കൈ എടുക്കാൻ നേരം കിട്ടില്ല, നേര്….
പാർവതി ഡിഗ്രിക്ക് പഠിക്കുന്ന കാലം…
കാവിൽ തൊഴുതു മടങ്ങുന്ന പാർവതിയെ ലീവിൽ വന്ന മേജർ കുമാർ ഒരു നാൾ കാണാൻ ഇടയായി….
നിതംബം മറയുന്ന തുമ്പ് കെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി…. ചന്ദന കുറിയണിഞ്ഞു, വലതു കൈയിൽ പൂക്കൂടയുമായി ഇറങ്ങി വന്ന മോഹന രൂപം മേജർ കുമാറിന്റെ ഉള്ളിൽ കൂട് കെട്ടി….
മാറിലെ തേൻ കുടങ്ങളുടെ കൊതിപ്പിക്കുന്ന മുഴുപ്പും…… ഭാരിച്ച നിതംബവും പെണ്ണന്വേഷിച്ചു നടന്ന മേജറെ വല്ലാതെ ഇക്കിളിപ്പെടുത്തി….
ഏതൊരു പെണ്ണിനെയും കീഴ്പെടുത്തുന്ന രൂപ ലാവണ്യം തികഞ്ഞ കുമാർ ആലോചനയുമായി ….. പാർവതിയുടെ മാളിക വീട്ടിൽ ചെന്നു.
സ്ഥലത്തെ പ്രൗഢിയുള്ള യാഥാസ്ഥിതിക നായർ തറവാടാണ് മാളിക വീട്. .
പയ്യന്റെ ഉദ്യോഗവും എടുപ്പും ഒന്നും അവർക്ക് അത്രയ്ക്ക് അങ്ങ് ബോധിച്ചില്ല….
അവർ അറുത്തു മുറിച്ചു പറഞ്ഞു,
” താല്പര്യം ഇല്ല…. !”
മറ്റൊന്നും കൊണ്ടല്ല, “ഒരു പട്ടാളക്കാരന് കൊടുക്കാൻ ഇവിടെ പെണ്ണില്ല…. !”
എന്നാൽ പയ്യനെ കണ്ട മാത്രയിൽ …. പാർവതിക്ക് എങ്ങൊക്കെയോ തരിച്ചു…..
മനസ്സ് കൊണ്ട് പാർവതി മേജർ കുമാറിനെ വരിച്ചു കഴിഞ്ഞിരുന്നു…..