ആഷി 1 [Floki kattekadu]

Posted by

എന്തൊക്കെയോ ആലോചിച്ചു കൂട്ടുമ്പോൾ റോയ് എനിക്കൊരു കോഫീ ഇട്ടു തന്നു. ഞാൻ ഒരു സിപ് അടിച്ചു മൊബൈൽ നോക്കി ഇരുന്നു. സമയം ഒരു 10 മണി ആയിക്കാണും ഞാനും റോയിയും ഓഫീസ് ക്ലോസ് ചെയ്തു ഇറങ്ങി. റോയ് തന്നെ ആണ് ഡ്രൈവ് ചെയ്തത്. എന്റെ മനസ്സ് ഇപ്പോഴും ആശിയിലാണ്. അത് മനസ്സിലാക്കിയെന്ന പോലെ റോയ് എന്നോട് പറഞ്ഞു.റോയ്: നീ എന്തിനാടാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് അവൾക്കിഷ്ടമുണ്ടെങ്കിൽ അവൾ എൻജോയ് ചെയ്യട്ടെ. നീ ചെയ്യാറില്ലേ. എന്തായാലും നീനുവിന്റെ കൂടെ അല്ലെ. അവൾക്ക് കംഫേർട്ടബിള് അല്ലാത്ത ഒന്നിനും നീനു സമ്മതിക്കില്ല ഡോണ്ട് വറി മാൻ.
അതെനിക്ക് കുറച്ചു ആശ്വാസം നൽകി.

റോയ്: നീ വേണമെങ്കിൽ അവളെ ഒന്ന് വിളിച്ചു നോക്ക്. Ok അല്ലെ എന്ന് ചോദിച്ചു നോക്ക്.

ഞാൻ ഫോൺ എടുത്തു ആഷിയെ വിളിച്ചു. ആദ്യ രണ്ട് പ്രാവിശ്യം അവൾ ഫോൺ എടുത്തില്ലേ മൂന്നാമത്തെ പ്രാവിശ്യം കാൾ എടുത്തു

ആഷി: ഹലോ ഷാക്കി

ഞാൻ : ആഷി നീ ok അല്ലെ?

ആഷി :(ചെറുതായി കിതക്കുന്നുണ്ട്. ഒപ്പം ചെറിയ ശബ്ദത്തിൽ DJ കേൾക്കുന്നുണ്ട്). ആ ഷാക്കി ഞാൻ ok ആണ്. ഷാക്കിക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ.

ഞാൻ :ഇല്ല മോളെ നീ മാക്സിമം എൻജോയ് ചെയ്യു. Ok

ആഷി : ok ഷാക്കി എന്ന ഞാൻ പിന്നേ വിളിക്കാം.
ഈ സമയം റോയ് നീനുവിന് വിളിക്കുന്നുണ്ടായിരുന്നു.
റോയ് അതികം സംസാരിക്കുന്നില്ല. മൂളുന്നതേ ഒള്ളു. ഇടക്ക് എന്റെ മുഖത്തോട്ട് നോക്കുന്നുണ്ട്. കുറച്ചു സമയത്തിനകം അവൻ കാൾ കട്ട്‌ ചെയ്തു എന്നിട്ടെന്നോട് പറഞ്ഞു

റോയ്: അവർ അവിടെ happy ആണ് മാൻ

കാർ ബാംഗ്ലൂർ നഗരത്തെ കീറിമുറിച്ചു ഫ്ലാറ്റിൽ എത്തി. കഴിക്കാനുള്ള ഫുഡ്‌ പാർസൽ മേടിച്ചിരുന്നു. ഞാൻ ഫ്ലാറ്റിൽ കയറി വേഗം പോയി കുളിച്ചു ജീൻസ് അഴിച്ചിട്ടപ്പോൾ വല്ലാത്ത ഒരു സുഖം. കുളിച്ചു ഒരു ബോക്സർ ഷോർട്സ് മാത്രം എടുത്തിട്ട് ഫുഡ്‌ അടിച്ചു.
സമയം 12 ആയിരിക്കുന്നു. ഇപ്പോൾ ഏകദേശം പബ് ക്ലോസ് ചെയ്യാറായിക്കാണും. ഞാൻ ആഷിയെ ഒന്ന് വിളിച്ചു. അവൾ ഫോൺ എടുത്തില്ല പകരം നീനു ആണ് എടുത്തത്.

നീനു:എന്തിനാടാ ഇങ്ങനെ വിളിക്കുന്നത് ഞങ്ങൾ റെസ്റ്റോറന്റിൽ ആണ്. ഒരു ഒരു മണിക്കൂർ ആവുമ്പോഴേക്കും എത്താം.

ഞാൻ: ok നീനു… അവൾ ok അല്ലെ.?

നീനു : അതേടാ അവൾ വാഷ് റൂമിൽ പോയിരിക്കുവാ. വരുമ്പോൾ പറയാം

കാൾ കട്ട്‌ ചെയ്തു
ഞാൻ ടീവി ഓൺ ചെയ്തിരുന്നു. സമയം കടന്നു പോയികൊണ്ടിരുന്നു. ഒരു മണി കഴിഞ്ഞു 1:30 ആയി. ഞാൻ ഞങ്ങളുടെ ബെഡ്റൂമിലേക്കു പോയി. ഞാൻ ജനലിലൂടെ പുറത്തേക്കു തന്നെ നോക്കിയിരുന്നു. അവിടെ നിന്നും നോക്കിയാൽ ഫ്ലാറ്റിന്റെ മുൻ ഭാഗം ശരിക്കും കാണാം.

ഒരു 10 മിനിറ്റ് കഴിഞ്ഞിട്ടുണ്ടാകും ഫ്ലാറ്റിന്റെ ഗേറ്റിനു മുന്നിൽ ഒരു ഇന്നോവ കാർ വന്നു നിന്നു. പക്ഷെ അത് cab അല്ല. മുൻ സീറ്റിൽ നിന്നും ആഷി ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *