എന്‍റെ അമ്മായിയമ്മ 66 [Sachin]

Posted by

എന്‍റെ അമ്മായിയമ്മ 66

Ente Ammaayiamma part 66 By: Sachin | www.kambistories.com

 

കഥ തുടരുന്നു ….തിങ്കളാഴ്ച വെളുപ്പിനെ ഞങ്ങൾ തിരിച്ചു പോന്നു ..സാധാരണ ഞായറാഴ്ച ഉച്ച തിരിയുമ്പോഴേക്കും പോരാറാണ്‌ പതിവ് …ഇപ്പ്രാവശ്യം ബിബിൻ അവിടെ ഉള്ളത്  കൊണ്ട് മമ്മിക്കും ഭാര്യക്കും പോരാനൊരു വിഷമം..

സമയത്തിന് എത്തിയെങ്കിലും മോനെ സ്കൂളിൽ വിട്ടില്ല ….വെറുതെ ലീവ് കളയണ്ടാന്നും ഞാനും ഭാര്യയും പോയി..അൽപ്പം തിരക്കുണ്ടായിരുന്നത് കൊണ്ട് ആറു മണികഴിഞ്ഞു ഓഫിസിൽ നിന്നിറങ്ങിയപ്പോഴെക്കും ..
ബസിൽ  കേറി ജംഗ്ഷനിൽ ഇറങ്ങി വീട്ടിലേക്ക് നടന്ന് കുറച്ച് അങ്ങോട്ട് ചെന്നപ്പൊ ഒരു വീടിന്  മുന്നിൽ മമ്മിയും മോനും നിൽക്കുന്നത് കണ്ടു..

ഞാൻ : നിങ്ങൾ എന്ത ഇവിടെ..?

മമ്മി: ഒന്നും പറയണ്ട കുഞ്ഞെ ..നാലരയ്ക്ക് വീട്ടിൽ നിന്നിറങ്ങിയതാണ് ..മോൻ ഇന്ന് സ്കൂളിൽ പോകാഞ്ഞത് കൊണ്ട് നോട്ട്സ് എഴുതിയെടുക്കാൻ വന്നതാണ്..കഴിഞ്ഞപ്പോഴെക്കും നേരം ഇരുട്ടി…പിന്നെ ജിത്തു ഓഫിസിൽ നിനിന്ന് വരുന്ന സമയം ആയല്ലൊ എന്ന് ഓർത്തപ്പൊ അവിടെ നിന്നു…

ഞാൻ : അവൾ എന്ത വരാഞ്ഞത്?

മമ്മി: അവൾക്ക് ഭയങ്കര തലവേദന കുഞ്ഞെ..ഞാൻ കഴിക്കുന്ന മരുന്നെടുത്ത് കൊടുത്തു അതും കഴിച്ച് കിടന്നുറങ്ങുവായിരുന്നു ഞങ്ങൾ ഇറങ്ങുമ്പൊ..

ഞാൻ: എന്ന പിന്നെ നാളെ പോയ പോരായിരുന്നോ നോട്സ് എഴുതാൻ..

മമ്മി: അത് പിന്നെ മോൻ രാവിലെ എഴുന്നേറ്റപ്പോ തൊട്ട് ‘അമ്മ വന്നിട്ട് പോകണമെന്നും പറഞ്ഞിരിക്കുവായിരുന്നു..’അമ്മ വന്ന് മരുന്നും കഴിച്ച് കേറി കിടന്നപ്പൊഴേക്കും ഇയാൾക്ക് അങ്ങ് സങ്കടമായി..പിന്നെ മോൾ തന്നെയാണ് പറഞ്ഞത് ഞങ്ങളോട് പോയിട്ട് വരാൻ..

ഞാൻ : അത് ശരി..

മമ്മി: പിന്നെ ഞാൻ അമ്പിളിയുടെ വീട്ടിൽ നിന്ന് അനുമോളോടും കിരണിനോടും അവിടെ ഇരിക്കാൻ പറഞ്ഞിട്ടാണ് പോന്നത്..

ഞാൻ : അത് നന്നായി …

അനുമോളെ ഒന്ന് കാണാമല്ലോന്ന് ഓർത്തപ്പൊ എനിക്ക് സന്തോഷമായി..വീടിന് തൊട്ട് പുറകിലെ വീട്ടിലെ കുട്ടിയാണ് ..പക്ഷെ സത്യം പറഞ്ഞ കണ്ടിട്ട് കുറെ
നാളായി..പണ്ടൊക്കെ സ്ഥിരം വീട്ടിൽ കാണുമായിരുന്നു ഇപ്പൊ വലിയ കുട്ടിയായി പോയി..

പോകുന്ന വഴി മമ്മി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..പക്ഷെ ഞാൻ ഒന്നും ശ്രദ്ധിക്കാതെ ഓരോ ചിന്തകളിൽ മുഴുകി നടന്നു ..

വീട്ടിൽ എത്തി മമ്മി രണ്ടാമത് ബെൽ അടിച്ചപ്പോഴാണ് കതക് തുറന്നത്..ആകെ പരിഭ്രമിച്ചിരുന്ന കിരൺ പുറത്തേക്കിറങ്ങി വന്നു..എന്നെ കണ്ടതും അവൻ ഒന്നുകൂടി വിരണ്ടത് പോലെ എനിക്ക് തോന്നി..മമ്മി ചോദ്യങ്ങൾക്കൊന്നും മറുപടി പോലും പറയാൻ നിൽക്കാതെ അവൻ പുറത്തേക്ക് പോയി….

ചായ  ഇടയനായി മമ്മി അടുക്കളയിലേക്ക് പോയി..മോന് ടിവിയിട്ട് കൊടുത്തിട്ട് ഞാൻ ഞങ്ങളുടെ മുറിയിലേക്ക് കേറി ലൈറ്റിട്ടു..മുറിയിൽ വല്ലാത്ത ഒരു വിയർപ്പിന്റെ ഗന്ധം..നോക്കിയപ്പോ പതിവില്ലാതെ ജനലുകൾ എല്ലാം ചേർത്ത് അടച്ചിരിക്കുന്നു..മുറിയിലെ ഫാനും ഇട്ടിട്ടില്ലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *