ആനന്ദം അജ്ഞാതം [Nannu]

Posted by

അച്ഛന്റെ ശരീരവും . മുടിയും അമ്മയുടെതു . നീളൻ മുടിയാണ് . നീട്ടി വളർത്താൻ മോഹം കൂടിയത് ഈ ഇടകണ് . അർജുൻ റെഡ്‌ഡി ഇറങ്ങിയപ്പോൾ . എന്റെ കൂട്ടുകാർ എല്ലാം പറഞ് നീയും വളർത്തു മോനെ . നിന്നെ കണ്ടാൽ അതുപോലെ ഇരിക്കും എന്നൊക്കെ . ഇത് ഞാൻ എന്നെ തന്നെ പൊക്കി അടിക്കുന്നെ ഒന്നും അല്ല കേട്ടോ . വളർത്തി വന്നപ്പോഴാണ് സംഭവം കിടു ആയതു .

ടാ നീ എന്തുവ സ്വപ്നം കാണുവാണോ . ഫോൺ അടിക്കുന്ന കേട്ടില്ലേ . അന്റോയുടെ വിളി കേടാണ് വർത്തമാന കാലത്തിലേക്ക് തിരിച്ചു വന്നത് . അടാ ഞാൻ കാൾ എടുത്തിട് വരാം . പറഞ്ഞപ്പോഴേക്കും കാൾ കട്ട് ആയി . ഞാൻ അതും പറഞ്ഞു റൂമിനു പുറത്തു ഇറങ്ങി . പതിയെ നടന്നു ഹോസ്റ്റലിനു വെളിയിൽ മരത്തിനു ചുവട്ടിൽ കെട്ടിയിട്ട കാലിനു മുകളിൽ ഇരുന്നു . അമ്മയെ തിരിച്ചു വിളിച്ചു

ഞാൻ ; ഹലോ പാറുമാ , എവിടാ ഇപ്പോ
‘അമ്മ : സൗദമിനി ചേച്ചീടെ വീട്ടിലാ മോനെ . എന്താ ആദ്യം വിളിച്ചപ്പോ എടുക്കാഞ്ഞത് ?

ഞാൻ : റൂമിൽ ആയിരുന്നമ്മേ . പുറത്തേക്കു വന്നപ്പോഴേക്കും കട് ആയി . ‘അമ്മ എന്തിനാ രാത്രി അവിടേക്കു പോയത് .

‘അമ്മ: മോനെ വിളിച്ചിട് 2 ദിവസം ആയില്ലേ അതാ . പകൽ ജോലി ഉണ്ടാരുന്നു .ഇങ്ങോട് വരാൻ സമയം കിട്ടിയില്ല .
(എന്റെ വീട് ഒരു കുഗ്രാമത്തിൽ ആണ് .സിഗ്നൽ ഒന്നും കിട്ടില്ല . പക്ഷെ കാണാൻ എന്റെ നാട് അടിപൊളിയാണ് . മലയും പുഴയും ഒകെ ഉണ്ട്)

ഞാൻ : അതൊന്നും സാരമില്ല പാറുമ്മ. ഇങ്ങനെ രാത്രി ഒന്നും ഇറങ്ങി നടകണ്ട കേട്ടോ . ഇന്നിനി രാത്രി വീട്ടിൽ ഒറ്റക്ക് പോകണ്ട .നാളെ രാവിലെ പോയാൽ മതി കേട്ടോ .
‘അമ്മ: അതൊന്നും വേണ്ട . ഏതേലും കള്ളന്മാർ വന്നാലോ . വീട്ടിൽ ആരും ഇല്ല .

(സത്യം പറഞ്ഞാൽ ‘അമ്മ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആണ് ശെരിക്കും സങ്കടത്തിൽ ആയതു . എന്റെ ചങ്ക് ഒന്നു ഇടിച്ചു . ‘അമ്മ വീട്ടിൽ ഒറ്റക്കാണ് . ‘അമ്മ ഉള്ളപ്പോൾ കള്ളന്മാർ വല്ലതും വന്നാൽ ? അമ്മയെ ലക്ഷ്യം വെച്ചു വന്നാൽ ? അമ്മയെ കണ്ടാൽ ഇപ്പഴും എന്റെ അമ്മ ആണെന്ന് പറയില്ല . എന്റെ ചേച്ചി ആണെന്നെ പറയു . അത്രക്കും സുന്ദരി അന്ന്‌ എന്റെ പാറുമ്മ .
ഞാൻ അപ്പോഴേ പറഞ്ഞേയ ഹോസ്റ്റലിൽ പോകണ്ട എന്നു . അമ്മയുടെ നിർബന്ധം . വണ്ടി ക്യാഷ് ലഭിക്കാൻ .
കോളേജിൽ വന്ന സമയം മിക്കവാറും രാത്രി ഞാൻ ഉറങ്ങാറില്ല . അമ്മയെ കുറിച്ച ഓർത്തു കണ്ണും നിറച്ചു ഇങ്ങനെ കിടക്കും . അമ്മക്കും ഇങ്ങനെ തന്നെ ആയിരിക്കും എന്ന് എനിക് അറിയാമായിരുന്നു . പക്ഷെ ‘അമ്മ ബുദ്ധി ശാലി ആണ്. ഞാൻ അവിടെ ഇല്ല എന്നു ആരും അറിയണ്ട എന്നു വെച്ചു എന്റെ ഷർട്ടും പാന്റും കഴുകി അയയിൽ വിരിച്ചിടും . രാത്രി എന്തെലും സൗണ്ട് കേട്ടാൽ എന്നോട് സംസാരിക്കുന്ന പോലെ “എന്താ നന്ദുട്ട അവിടെ സൗണ്ട് കേട്ടെ അന്നൊക്കെ പറയും ” ഇതൊക്കെ ഒരിക്കൽ ‘അമ്മ തന്നെ ഫോണിലൂടെ പറഞ്ഞപ്പോ ഞാൻ അറിഞ്ഞയാണ് . മറു വശത്തു ഇതൊക്കെ കേട്ടു നിറഞ്ഞ കണ്ണുകളുമായി ഞാൻ ചിരിക്കും . 🤗)

‘അമ്മ :നന്ദുട്ടാ . മറു തലക്കൽ നിന്നും എന്റെ ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ ‘അമ്മ നീട്ടി വിളിച്ചു .
ഞാൻ : ഹമ്
‘അമ്മ : എന്താടാ കുട്ടാ വിഷമം ആയോ .
ഞാൻ : ങ്ങു ങ്ങു ഇല്ല എന്നു ഞാൻ മുച്ചൽ കുട്ടി .

Leave a Reply

Your email address will not be published. Required fields are marked *