ആനന്ദം അജ്ഞാതം [Nannu]

Posted by

അന്നാണ് അവളോട് ഞാൻ ലാസ്റ്റ് ആയിട്ടു മിണ്ടിയത് . പിന്നെ അവൾ എന്നെ കാണുമ്പോൾ മുഖം തിരിച്ചാണ് നടക്കുന്നത്.
ഞാനും അതികം മൈൻഡ് അകാൻ പോയില്ല . അവൻ എന്നെയും അവളെയും വെച്ചു അവളോട് പറഞ്ഞിട്ടുണ്ടാകും എന്ന്‌എനിക്ക്‌ഉറപ്പായിരുന്നു . ഒന്നാമത് അവൻ എന്നോട് മിണ്ടുന്നത് ഒന്നും അവന്‌ ഇഷ്ടമല്ല
അവൾ ഇങ്ങോട് വന്നാണ് മിണ്ടറുള്ളത് . ഇതിപ്പോ നന്നായി എന്നെ ഞാൻ വിചാരിച്ചുള്ളൂ . )അപ്പൊ പറഞ്ഞു വന്നത് വിഷ്ണു , അവൻ വെള്ളത്തിൽ ആശനാണ് . മദ്യം കഴിഞ്ഞേ ഉള്ളു അവനു എന്തും . അങ്ങനെ ഉള്ള അവനാണ് ഇന്ന് അടിക്കാതെ ഫോണും വിളിച്ച് പോയെക്കുന്നത് .

ആ എന്തേലും ആകട്ടെ . അവനായി അവന്റെ പാടായി . ഷെമീറിന്റെ ചിരി കേടാണ് ഓർമയിൽ നിന്നും തിരികെ വന്നതു . ആശാൻ കളി ജയിച്ചു . അതിന്റെയാണ് .

അടുത്ത കളി തുടങ്ങുന്നെത്തിന് മുന്നേ ഒന്നൂടെ ഒഴി അഭി .
അവർ അടുത്ത റൌണ്ട് തുടങ്ങി . ഇനി ഇവിടെ ഇരിക്കുന്നത് പന്തി അല്ല . ഞാൻ ഫോൺ കയ്യിൽ എടുത്തു .ചുമ്മാ കാൾ വന്നു എന്നും പറഞ്ഞു മുങ്ങാൻ ആയിരുന്നു പ്ലാൻ .
അപ്പോഴാണ് വൈദ്യൻ കല്പിച്ചതും പാല് . രോഗി ഇച്ഛിച്ചതും പാല് എന്ന രീതിയിൽ ഫോൺ റിങ് ചെയ്‍തത് .

“‘അമ്മ” ആണ് . ഫോണിൽ തെളിഞ്ഞു വന്ന അമ്മയുടെ ഫോട്ടോ ഞാൻ ഒന്ന് നോക്കി . പണ്ട് എപ്പോഴോ എടുത്തതാണ് . ഫോണിൽ നിന്നും ഫോട്ടോ എങ്ങനെയോ പോയി . പക്ഷെ അന്ന് അമ്മയുടെ നമ്പറിന്റെ കൂടെ ഈ ഫോട്ടോ ആഡ് അകിയൊണ്ട് കാൾ വരുമ്പോ ബിഗ് സ്ക്രീനിൽ ഫോട്ടോ തെളിഞ്ഞു വരും . ഓരോ വെട്ടം നോക്കുമ്പോഴും എനിക്ക് അറിയാതെ ചിരി വരും . ‘അമ്മ എന്നെ നോക്കി ചിരിക്കുന്ന പോലെ എനിക് തോന്നും .

എന്റെ അമ്മയുടെ പേര് പാർവതി . ഞാൻ ചുരുക്കി പാറുമ്മ എന്നു വിളിക്കും .
‘അമ്മ അങ്ങനെയാണ് ഞാൻ മനസ്സിൽ ചിന്തിക്കുന്നത് അമ്മക്ക് അറിയാം . ആമ്മയും ഞാനും അത്രക്ക് അടുപ്പം ആണ്. എന്റെ ഓരോ നോട്ടത്തിന്റെയും അർത്ഥം അമ്മക്ക് അറിയാം . ഓരോ ചിരിയുടെയും . തിരിച് എനിക്കും അങ്ങനെ തന്നെയാണ് . ഈ ലോകത്തിൽ എനിക് ഏറ്റവും ഇഷ്ടം എന്റെ അമ്മയെ അന്നു . അത് എല്ലാർക്കും അങ്ങനെ ആയിരിക്കുമല്ലോ . പ്രേതയേകിച്ചു ആണ്മക്കൾക് . ഞാൻ 8ൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതാണ് . അന്ന് മുതൽ എന്നെ പഠിപ്പിക്കാൻ വേണ്ടി ‘അമ്മ കഷ്ടപ്പെടുവാണ് .
ഞാനും അന്ന് മുതൽക്കേ തന്നെ അമ്മയെ സഹായിക്കാൻ വേണ്ടി ചെറിയ ജോലികൾക്ക് എല്ലാം പോകും . പ്രണയ വിവാഹം ആയതുകൊണ്ട് അച്ഛന്റെയോ , അമ്മയുടേയോ വീട്ടുകാർ തിരിഞ്ഞു പോലും നോക്കിയില്ല . അച്ഛൻ പോലീസ് കൊണ്സ്റ്റബിൾ ആയിരുന്നു . അച്ഛന് കിട്ടുന്ന വരുമാനം കൊണ്ടാണ് വീട് കഴിഞ്ഞു പോയത് . അതും വാടക വീടാണ് . അച്ഛൻ പോയതോടെ വീടിന്റെ ഭാരം മുഴുവൻ അമ്മയുടെ ചുമലിൽ ആയി . ‘അമ്മ ജോലിക് പോയി തുടങ്ങി . അച്ഛൻ മറഞ്ഞതോട് കുടി നാട്ടിലെ പല തെണ്ടികളുടെയും കണ്ണ്‌അമ്മയുടെ മുകളിൽ വീണു . എന്തിനു ഏറെ പറയുന്നു അച്ഛൻ ഉള്ളപ്പോൾ പേടിച്ചു പേടിച്ചു വന്നു പത്രം ഇടുന്ന എന്നെക്കാട്ടിൽ 2 വയസ്സു മാത്രം മുപ്പുള്ള ചേട്ടൻ വരെ , അച്ഛൻ പോയതിനുശേഷം വീട്ടു മുറ്റത്തു വന്നു കതകിൽ തട്ടി പത്രം തരാൻ തുടങ്ങി . പക്ഷെ എന്റെ പാറുമ്മ അവനോട് പറഞ്ഞു അതു വിലക്കി . അവസാനം പത്രം തന്നെ വേണ്ട എന്നു വെച്ചു . അങ്ങനെ പലതും . ഒരിക്കൽ അമ്മയുടെ കൂടെ അമ്പലത്തിൽ പോയിട് തിരികെ വരുമ്പാഴാണ് കലങ്ങിൽ ഇരിക്കുന്ന പയ്യന്മാർ അമ്മയെ നോക്കി വെള്ളം ഇറക്കാനും കമെന്റ് അടികനും തുടങ്ങി . ‘അമ്മ ഒന്നും പറയാതെ എന്റെ കൈ ഒന്നുടി മുറുകി പിടിച്ചു നടക്കാൻ തുടങ്ങി . അമ്മയുടെ ആ പിടിത്തത്തിൽ തന്നെ എനിക് മനസിലാക്കാൻ പറ്റി അമ്മയുടെ അവസ്‌ഥ.

Leave a Reply

Your email address will not be published. Required fields are marked *