😈Game of Demons 4 [Demon king]

Posted by

മനു: ഹമ്മ്…..

 

അഞ്ചു: ‘അമ്മ എന്നോട് ദേഷ്യത്തിൽ ആവുമോ…?

അവൻ അവളുടെ കഴുത്തിൽ നിന്നും മുഖം മാറ്റി അവളെ നോക്കി.

മനു: ആവുമോ….

അഞ്ചു: അറിയില്ല ഏട്ടാ…. അമ്മക്ക് അത് നന്നായി വിഷമം ആയിട്ടുണ്ട്…

മനു: അതൊന്നും കൊഴപ്പമില്ലടി…. അമ്മയല്ലേ…. ചിലപ്പോ ഒന്ന് തരും… അത്രതന്നെ….

അഞ്ചു: എനിക്ക് പേടിയാ മനുവേട്ടാ… ഇനി ‘അമ്മ എന്നോട് മിണ്ടാതിരിക്കുമോ…

മനു: ഇത്രക്ക് പേടിയാണെങ്കിൽ നിനക്ക് എല്ലാം അമ്മയോട് പറയാർന്നില്ലേ പെണ്ണേ…..

അഞ്ചു: ക്ക് പേടിയാ ഏട്ടാ…. ജീവിതത്തിൽ അമ്മയെ ഞാൻ ഇതുവരെ ധിക്കരിച്ചിട്ടില്ല… ഞങ്ങൾക്ക് വേണ്ടിയാ ‘അമ്മ ജീവിച്ചത്. ഒരു പക്ഷെ അമ്മക്ക് ഏട്ടനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ന് ഞാൻ പേടിച്ചു പോയി… ‘അമ്മ അഥവാ വേണ്ടന്ന് പറഞ്ഞാൽ എനിക്കത് അനുസരിക്കാതെ ഇരിക്കാൻ പറ്റില്ല മനു ഏട്ടാ…. എന്നുവച്ച് നിക്ക് എന്റെ ഏട്ടനെ വിട്ടുകൊടുക്കാനും പറ്റില്ല… അതാ ഞാൻ ഒന്നും പറയാതെ ഇരുന്നത്

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

 

 

മനു: പോട്ടെ…. ഇനി ‘അമ്മ പിണങ്ങിയാൽ ഏട്ടൻ ഇല്ലേ കൂടെ…. നിനക്ക് രണ്ടെണ്ണം വാങ്ങി തന്നിട്ടായാലും അമ്മയെ കൊണ്ട് മിണ്ടിക്കുന്ന കാര്യം ഞാൻ എറ്റു പോരെ….

അവളുടെ മുഖത്ത് കരച്ചിലിന്റെ കൂടെ ഒരു ചിരി വിടരുന്നത് അവൻ കണ്ടു..

അഞ്ചു: പോ അവിടുന്ന്….

അവൾ അവന്റെ നെഞ്ചിൽ ഒരു കുത്തുകൊടുത്തു.
അവൻ അവളുടെ അരയിലൂടെ കൈചുറ്റി ചേർത്ത് പിടിച്ച് അവളുടെ കക്ഷത്തിൽ മുഖം വെച് ആഞ്ഞു മണത്തു.

അഞ്ചു: അയ്യേ…. വിട് മനുവേട്ടാ… ഛേ…. നാറും….

അത് കേട്ടപ്പോൾ അവൻ ഒന്നുകൂടെ അവിടെ ആഞ്ഞു മണക്കാൻ തുടങ്ങി. അരയിൽ കൈ മുകളിലേക്ക് കൊണ്ടുവന്ന് ആ മുല സോഫ്റ്റായി ഞെക്കാൻ തുടങ്ങി.

അത് അവൾക്കും കൂടുതൽ സുഖം പകർന്നു. അവനെ അവൾ കൂടുതൽ തന്നോട് അടുപ്പിച്ചു.

 

‘ ടും ടും ടും…..’

 

‘” ഏട്ടാ……

വാതില് തുറക്ക്……’”

ആതി ആണ് വാതിൽ തട്ടുന്നത്. അഞ്ചു വേഗം അവന്റെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു…

മനുവിന് ചെറിയ ദേഷ്യവും വന്നു.

 

‘” ഏട്ടാ…..

തുറക്ക്…..

Leave a Reply

Your email address will not be published. Required fields are marked *