…….
റൂമിൽ കേറിയ ഉടൻ മനു അൽപ്പം ക്ഷിണത്തോടെ കട്ടിലിൽ ഇരുന്നു. അഞ്ചു ഷാൾ ഊരി വച്ച് കണ്ണാടിക്കു മുന്നിൽ നിന്ന് മുടിയിലെ പിൻ അഴിക്കാൻ തുടങ്ങി.
അവൻ അഞ്ജുവിനെ ഒന്ന് നോക്കി. ഈ കോലത്തിൽ അവൾ വളരെ സുന്ദരി ആയിരുന്നു… അതിപ്പോ എല്ലാ കോലവും കണക്കാ….
അത്യാവശ്യം പൊന്തി നിൽക്കുന്ന നിതംബവും മാറും ആകാര വടിവും അവളുടെ ശരീരത്തിൽ നിന്നും കണ്ണെടുക്കുവാൻ സമ്മതിച്ചില്ല…
അവളുടെ കക്ഷം അത്യാവശ്യം നന്നായി വിയർത്തിട്ടുണ്ട്.കുറച്ച് കഴിഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി.
അഞ്ചു: എന്താ മനു ഏട്ടാ ഇങ്ങനെ നോക്കുന്നെ….
മനു: എന്തേ… നോക്കികൂടെ…
അഞ്ചു: ഇതുവരെ എങ്ങനെ ഒരു നോട്ടം ഞാൻ കണ്ടിട്ടില്ലല്ലോ…
മനു: ഇതുവരെ ഉള്ളത് പോലെ ആണോടി നീ ഇന്ന് എനിക്ക്…
അഞ്ചു: അതെന്താ… അന്നും ഇന്നും എനിക്കെന്താ ഒരു വ്യത്യാസം…
മനു: ഇങ് വാ ഞാൻ പറഞ്ഞു തരാ…
അഞ്ചു മുടിയിലെ പിൻ ഒക്കെ മാറ്റി മുടി ഒന്ന് കെട്ടി അവന്റെ അടുത്തേക്ക് പോയി.
അവൾ അടുത്തെത്തിയതും മനു അവളുടെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ മടിയിലേക്ക് ഇരുത്തി. അവളുടെ ആ വിരിഞ്ഞ നിതംബം അവന്റെ മൂർധവിൽ അമർന്നു.
അഞ്ചു: ആഹ്…. മനു ഏട്ടാ…. കളി കുറച്ചു കൂടുന്നുണ്ട്ട്ടോ….
അവൾ കുണുങ്ങി ചിരിച്ചു.
മനു: അന്ന് നീ എന്റെ…. കാമുകി ആയിരുന്നു. ഇന്ന് നീ എന്റെ ഭാര്യയും….
അഞ്ചു: അതിന്……
അവൾ ഒരു കുസൃതി ചിരിയോടെ അവനോട് ചോദിച്ചു…
മനു: അതിന്…………
മനു അവളെ വലിച്ച് ആ കഴുത്തിൽ മുഖം പൂഴ്ത്തി ചുംബിച്ചു. അഞ്ചു പെട്ടെന്ന് വിറച്ചു പോയി
അഞ്ചു: ആഹ്…. മനു ഏട്ടാ….. വേണ്ടാ….. ആകെ വിയർത്താ നിക്കണേ….
അവൻ കഴുത്തിൽ നിന്നും മുഖം മാറ്റി അവളെ നോക്കി.
മനു: നിന്നോട് എനിക്ക് ഏതെങ്കിലും കാര്യത്തിന് അറപ്പ് തോനോടി……. ഇത് എന്റെ കൂടി ശരീരം അല്ലെ…..
അവർ ഇരുവരും ഒരു നിമിഷം മുഖത്തോട് മുഖം നോക്കി നിന്നു.അവൾ അവന്റെ മുഖം പിടിച്ചു തന്റെ കഴുത്തിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.
വിയർപ്പിന്റെയും പേർഫ്യൂമിന്റെയും ഒരു സ്മെൽ അവളുടെ ശരീരത്തിൽ നിന്നും വരുന്നുണ്ട്. അത് ആസ്വദിച്ച് അവൻ അവളുടെ കഴുത്തിൽ ചുംബനം കൊണ്ട് മൂടി. അതിന്റെ ഇക്കിളിയാൽ അവൾ കുണുങ്ങി ചിരിച്ചു.
അഞ്ചു: മനു ഏട്ടാ….