😈Game of Demons 4 [Demon king]

Posted by

ആ പ്രദേശത്തെ 5km പരുത്തിയിൽ വരുന്ന എല്ലാ cctv യുടേയും വയറുകൾ കത്തി നശിക്കാൻ തുടങ്ങി. അതിലെ ഹാർഡ് ഡിസ്ക്കുകൾ വൈറസ് കയറി ഡാറ്റസ് എല്ലാം നശിക്കാൻ തുടങ്ങി.

‘” എന്താടാ ഒന്നും മിണ്ടാതെ നിൽക്കുന്നെ…. പേടിച്ചു പോയോ….’”

അവൾ ആടി ആടി അവന്റെ കോളറിൽ പിടിച്ച് വലിച്ചു. ജോണ് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവിടെ തന്നെ നിലയുറപ്പിച്ചു.

‘” look it guys…. This man is scary me….. Ha ha ha…….

 

അവർ അവനെ നോക്കി ചിരിക്കാൻ തുടങ്ങി. അവൾ തന്റെ രണ്ടു കൈ കൊണ്ടും അവളുടെ കണ്പോളകൾ തുറന്നു.

‘” ooh…. Diana…. Look… This guy is so handsome…

 

അവൾ കൂടെ ഉള്ള മറ്റേ പെണ്ണിനെ നോക്കി പറഞ്ഞു അവളും അത് കേട്ട് ചിരിച്ചു. ജോണ് തന്നെ പിടിച്ചിരിക്കുന്ന ആ പെണ്ണിനെ നോക്കി. കണ്ടാൽ ഏത് ആണും മോഹിക്കുന്ന അത്ര സൗദര്യം ഉണ്ട് അവൾക്ക്. ചുണ്ടുകൾ ചുവന്ന ലിപ്സ്റ്റിക് കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. വെളുത്ത ശരീരം. മാറിൽ പകുതിയോളം പുറത്തു ചാടി നിൽക്കുന്ന 36 size മുലകൾ. 22 വയസ്സോളം പ്രായവും കാണും. കാണാൻ സിനിമ നടി പ്രിയങ്ക ചോപ്രയുടെ അതേ ലൂക്ക് ആണ്.

അവൾ അവന്റെ മാറിൽ മുഖം വച്ച് ആഞ്ഞു മണത്തു.

 

‘” deiana ….. DX perfume…. She is rich….’”

അതും പറഞ്ഞ് അവൾ കുടുകുടാ ചിരിച്ചു.

‘” hay man… Come to join us… This night we make fun and beautiful….’”

 

John : am not interesting

 

‘” oh realy…. Ok let’s see ‘”

 

അവന്റെ മുഖം പിടിച്ച് അവളുടെ മുഖത്തോട് അടുപ്പിച്ചു.
അവളുടെ ചൂട് നിശ്വാസം അവന്റെ മൂക്കിലേക്ക് കയറി.

‘” you don’t intresting’”

John: no….

 

‘” ok…. I make you a sexy mood…’”

 

അവൾ ആ ചുവന്ന ചുണ്ടുകൾ അവന്റെ ചുണ്ടുകളിലേക്ക് ചേർത്തു

‘പട്ക്………..!’

 

ഒരു ശബ്ദം കേട്ടത് മാത്രമേ അവൾക്ക് അറിയൂ…. ശരീരത്തിന്റെ ഒരു ഭാഗം മരവിച്ച പോലെ…

ചുറ്റിനും ഉള്ള അവളുടെ കൂട്ടുകാർ ഭയത്തോടെ അവനെ നോക്കി നിൽക്കുന്നു. അവന്റെ മുഖത്തു ക്രുതിരമായ ഒരു ചിരിയും. അവൾ മരവിപ്പ് തോന്നുന്ന ഭാഗത്തേക്ക് ഒന്ന് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *