😈Game of Demons 4 [Demon king]

Posted by

മനു: വാവേ…… ഞാൻ ………

.അവൻ അവളെ മാറോട് അണച് പൊട്ടിക്കരഞ്ഞു…

അവളുടെ കയ്കൾ അവന്റെ കണ്ണുനീർ ഒപ്പി..

‘” ഏട്ടാ…. എന്തിനാ കരയുന്നേ…..’”

 

അവൾ സങ്കടത്തോടെ പറഞ്ഞു…

‘” ഞാ… ഞാൻ കാരണം….’”

 

‘” അയ്യേ…. അത് സാരമില്ല ഏട്ടാ….പെട്ടെന്നുള്ള വേദനയിൽ കണ്ണു നിറഞ്ഞു പോയതാ…..

 

‘” നിനക്കു വേതനിച്ചില്ലേ…..’”.

‘” ഒന്ന് കരച്ചിൽ നിർത്തുന്നുണ്ടോ…. ഇത്‌ കാണുമ്പോൾ ആണ് എനിക്ക് വേദനിക്കുന്നത്….

അവൾ അവനെ പിടിച്ച നെറ്റിയിലും ചുണ്ടിലും കവിളിലും കണ്ണിലും മൂക്കിലും കഴുതിലുമെല്ലാം തുരുതുരാ ഉമ്മ വച്ചു.

അവൾ ആ നെഞ്ചിൽ തല വച്ച് കിടന്ന്. ഇരുവരും പതിയെ ഉറക്കത്തിലേക്ക് പോയി.

***********************************************

ജോണ് റൂമിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.
അവിടെനിന്നും വരുന്ന ശബ്ദം അവന്റെ ഉറക്കത്തെ നഷ്ടപ്പെടുത്തുന്നു.

ജോണ്: oooooh……… god damit……..😡

അവൻ ദേഷ്യത്തോടെ എഴുന്നേറ്റ് അലി ഭായുടെ റൂമിന്റെ അടുത്തേയ്ക്ക് പോയി

 

‘”” ആഹ്…… യാ……come on…….. kill me your cum…….. ആഹ്…….’””

അയാളുടെ റൂമിൽ നിന്നും സിൽക്കാര ശബ്ദങ്ങൾ അവനെ ഉറക്കം കെടുത്തുന്നു….

അവൻ വേഗം പോയി ആ ഡോറിൽ ശക്തിയായി മുട്ടി..

 

ജോണ്: ഭായി….Please control your fucking sounds….. I can’t to sleep………

അവൻ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു.

 

അലി: ഓഹ്….. john…. You get lost man……

അയാൾ വിളിച്ചു പറഞ്ഞു.

ജോണ് : you fucking bitch this matter ali……..

 

അവൻ ദേഷ്യത്തോടെ അവിടത്തെ കസാരയിൽ ആഞ്ഞു ചവിട്ടി. അത് തെറിച്ച് ദൂരെ പോയി വീണു…

Leave a Reply

Your email address will not be published. Required fields are marked *