തലർന്നുകൊണ്ട് അവൻ അവളുടെ ആ രണ്ടു മുലകൾക്ക് മീതെ തല ചായ്ച്ചു.
കുറച്ചു സമയത്തിന് ശേഷം അവരുടെ കിതപ്പ് കുറഞ്ഞു വന്നു.
മനു: അഞ്ചു…..
അഞ്ചു: ഹമ്മ്…..
മനു: എടി അഞ്ചു…….
അഞ്ചു:മ്മ്……………..
മനു: നീ ഉറങ്ങിയോ…….
അഞ്ചു: ഹമ്മ്….
അവൾ ഉറക്കച്ചടവോടെ ഉത്തരം പറഞ്ഞു…
മനു: എന്നാ എണീറ്റേ…. ഒരു കാര്യം പറയാൻ ഉണ്ട്….
അഞ്ചു: നാളെ പറഞ്ഞ മതി ഏട്ടാ….. ക്ക് ഉറക്കം വാരുന്നു……
അവൾ ചിണുങ്ങി പറഞ്ഞു.
മനു: നാളെ ഒന്നും പറ്റില്ല … കണ്ണ് തുറക്ക് പെണ്ണേ…..
അവൾ പതിയെ കണ്ണുകൾ തുറന്നു.
മനു: നിനക്ക് ഇന്ന് രാവിലെ അമ്പലത്തിൽ നിന്നും വരുമ്പോൾ ഒരു സംഭവം പറഞ്ഞത് ഓർമ ഉണ്ടോ….
അവൾ ചോദ്യ ഭാവേന അവനെ നോക്കി ഇല്ല എന്ന് തലയാട്ടി മറുപടി പറഞ്ഞു.
മനു: കടിച്ചതിന് ദേഷ്യം ഉണ്ടോ എന്ന് ചോദിച്ചപ്പോ ഇല്ല എന്ന് പറഞ്ഞില്ലേ….
അഞ്ചു: ആ…. അതെന്താ മനു ഏട്ടാ….
മനു: അത്….
അവൻ അവളെ പിടിച്ച് ഷോൾഡറിന്റെ അവിടെ മുറുക്കെ കടിച്ചു..
അഞ്ചു: ആഹ്……. അമ്മെ……… ഹും ഹും ഹും……….. വേദനിക്കുന്നു……. ആ……….
അവൾ വേദനിയിൽ അലറി.അവൻ പതിയെ പല്ല് മോചിപ്പിച്ചു
മനു: പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്…
അതും പറഞ്ഞ് അവൻ അവളുടെ മുഖത്തേക്ക് നോക്കി. ആ മുഖം കണ്ടപ്പോൾ അവന്റെ കുസൃതി ചിരി ആ മുഖത്തു നിന്ന് മാഞ്ഞു…
താൻ കടിച്ച ഭാഗത്ത് മുറുകെ പിടിച്ച് അവൾ കരയുന്നു.
മനു: അയ്യോ…. അഞ്ചു….. നല്ലോണം വേദനിച്ചോ….. ഞാൻ തമാശക്ക്….. ഈശ്വരാ….
അവൻ അവളുടെ കൈ മാറ്റി നോക്കി. നന്നായി പല്ലിന്റെ പാടുകൾ വന്നിട്ടുണ്ട്… അവന്റെ കഴുത്തിനു പിന്നിൽ വന്നതിനെക്കാൾ…അത് കണ്ട് അവന്റെ കണ്ണിൽനിന്നും കണ്ണുനീർ കൊട്ടിപുറപ്പെട്ടു…..