💥ഒരു കുത്ത് കഥ 13💥 [അജിത് കൃഷ്ണ]

Posted by

ഒരു കുത്ത് കഥ 13

Oru Kuthu Kadha Part 13 | Author : Ajith KrishnaPrevious Part

ഹായ് ഫ്രണ്ട്‌സ് ഞാൻ ഈ കഥയുമായി എത്താൻ കുറച്ചു ലേറ്റ് ആയി പോയി. ഇന്നും ഓണം തന്നെ അല്ലെ. പിന്നെ അഞ്ചാമത്തെ ഓണത്തിന് ഇവരെ കൊണ്ട് വരാം എന്ന് തീരുമാനിച്ചു. എല്ലാവരും ഓണം ഒക്കെ ആഘോഷിച്ചില്ലേ ഇനി ഒരു റീലാസേഷൻ വേണ്ടേ !!!.പിന്നെ തിരക്ക് ഒക്കെ ഒഴിഞ്ഞു ഈ ഓണ സമ്മാനം വായിച്ചു തുടങ്ങി കൊള്ളൂ. ഇഷ്ട്ടപട്ടാൽ അഭിപ്രായം അറിയിക്കണേ. അപ്പോൾ പറഞ്ഞു മുഷിപ്പിക്കാതെ അങ്ങോട്ട്‌ പോകുവാനുട്ടാ !!മായ മാളവികയെ കൂട്ടി വീട്ടിലേക്കു വന്നു ഇറങ്ങി. അഫ്സലിന് മാളവികയെ കാണാതെ ഇരിക്കാൻ വയ്യാത്ത അവസ്ഥ ആയിരുന്നു അപ്പോൾ. കുറെ നാളുകൾക്ക് ശേഷം ഉള്ള ആ കാത്തിരിപ്പിനു തിരിശീല വീഴാൻ പോകുന്നു. മായ സ്കൂട്ടർ ഒതുക്കി വെച്ച് കഴിഞ്ഞു മുൻപോട്ടു നടന്നു വന്നു അപ്പോൾ മാളവിക പുറത്ത് കിടന്നിരുന്ന കാർ നോക്കി നിൽക്കുക ആയിരുന്നു.

മായ :ആ അത് ഇക്കാ വന്നതാ, പുള്ളിടെ വണ്ടിയ കാണാൻ നല്ല ചേലുണ്ട് അല്ലെ.

മാളു :ഇക്കാനെ കണ്ടാൽ പക്ഷേ ഇത്രയും പൈസ ഒക്കെ ഉള്ള ആളാണെന്ന് പറയുമോ !!

മായ :അഹ് ചിലർ അങ്ങനെ ആണ് ഒന്നും ഉണ്ടെന്ന് കാണിക്കില്ല. ആ വാ മോളെ, അല്ല നീ വല്ലതും കഴിച്ചോ?

മാളു :ചായ കുടിച്ചു, പിന്നെ കഴിക്കാൻ ഇരുന്നാൽ വണ്ടി കിട്ടില്ല.

മായ :ഓഹ് അതിനെന്താ ഇവിടെ ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ റെഡി ആണ്. ഇവിടെ നിന്ന് കഴിക്കാമല്ലോ.

മാളു :ഉം

അവർ രണ്ടുപേരും ഒരുമിച്ച് ആണ് ഉള്ളിലേക്ക് പോയത്.

മാളു :അല്ല ഇവിടെ ഒരു അമ്മ ഇല്ലായിരുന്നോ ഇപ്പോഴും കിടപ്പിൽ ആണോ.?

മായ :ഉം മരുന്ന് മാത്രം പോരല്ലോ മനസ്സിന് ഒരു ശക്തി വേണ്ടേ, പിന്നെ പ്രായം ഒരുപാട് ആയില്ലേ അത് കൊണ്ടാകും നല്ല വയ്യായ്മ. അല്ല വീട്ടിൽ വീണ്ടും അത് തന്നെ ആണോ പറഞ്ഞിട്ട് വന്നത്?

മാളു :പിന്നെ അല്ലാതെ, !!!

അവർ ഉള്ളിലേക്ക് നടന്നപ്പോൾ അഫ്സൽ സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നു. അവളെ കണ്ടപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി. നല്ല ഒരു സാരിയൊക്കെ ഉടുത്തു കണ്ണെഴുതി പൊട്ട് തൊട്ട് മുടിയൊക്കെ ചീകി ഒതുക്കി ഒരു തനി നാടൻ പെൺകുട്ടിയെ പോലെ തന്നെ, അങ്ങനെ പറയാമോ കാരണം അവൾ ശെരിക്കും ഒരു നാടൻ പെൺകുട്ടി ആണ്. സ്റ്റെയർ ഇറങ്ങി വരുന്നത് കണ്ടപ്പോൾ മാളവികയുടെ നെഞ്ച് ഒന്ന് ഇളകി. അയാളുടെ നോട്ടത്തിൽ തന്നെ അവളെ ശമിപ്പിക്കാൻ ഉള്ള കമരസം ഉണ്ട്. അയാളുടെ ആ വരകം കണ്ടാൽ അറിയാം അയാൾ തന്നെ അത്ര അധികം ആഗ്രഹിക്കുന്നു എന്ന്. താഴേക്കു നടന്നു വന്നപ്പോൾ തന്നെ അയാൾ കൈ ചെറുതായി പൊക്കി “ഗുഡ് മോർണിംഗ് “പറഞ്ഞു.

മാളു :ഗുഡ് മോർണിംഗ്.

മായ :അതെ ഈ കൊച്ച് ഒരു വക കഴിച്ചിട്ടില്ല. വാ ആദ്യം വല്ലതും കഴിക്കാം

അഫ്സൽ :കഴിച്ചിട്ട് മതി സമയം ഒരുപാട് ഉണ്ടല്ലോ!!!

Leave a Reply

Your email address will not be published. Required fields are marked *