…ഹോ…..ഞാൻ ഒരു മണ്ടൻ പണ്ടും ഇങ്ങനെ തന്നെ ഡയലോഗ് മറക്കാതിരിക്കാൻ ചറ പരാ പറയണത് പോലെ അങ്ങ് പറയും…..കുടിക്കാൻ…..
ഒന്നും വേണ്ടാ…..സീരിയസ് വിഷയമാണ് എന്നറിഞ്ഞത് കൊണ്ടാണ് വന്നത്……കാര്യം പറയൂ…..
അതെങ്ങനാ ജി കെ ഇവിടെ വന്നിട്ട് ഒന്നും കുടിക്കാതെ പോകുക എന്ന് പറഞ്ഞാൽ…നമ്മുടെ സൗഹൃദം അല്ലെങ്കിൽ ഒരു അനുജന് ജേഷ്ഠനോടുള്ള ആരാധന എന്നിങ്ങനെ കണ്ടു കൂടെ…..ഒന്ന് അല്ലേലും നമ്മള് പടന്ന കുടുംബക്കാരാ…..അത് മറക്കണ്ടാ…..
ഒന്നും വേണ്ടാ രമേശാ…..താൻ എന്റെ അനിയനെ പോലെ തന്നെയാ…..ആരാണ് എന്നെ കാണണം എന്ന് പറഞ്ഞത്…എന്താണ് ആവശ്യം ഇതൊക്കെ പറഞ്ഞാൽ നമുക്ക് ജെനുവിൻ കേസാണെങ്കിൽ കൈകാര്യം ചെയ്യാം……അല്ലാതെ വഴിവിട്ടൊന്നും…..
ജി കെ താങ്കൾ അല്പം വഴിവിട്ടു പോയാലും താങ്കൾക്കും അതുപകരിക്കും എന്ന് കൂട്ടിക്കോ…..
എനിക്കോ….
അതെ…..
ആ തള്ളയും മോളും കൂടിയാണ് വന്നത്…..പക്ഷെ ഒരാൾ കൂടി വരണമായിരുന്നു…ജി കെ യുടെ മകൾ…..ആര്യ ജി കൃഷ്ണമൂർത്തി…..ഞെട്ടണ്ടാ…..ജി കെ നാളെ കസേരയിൽ ഇരുന്നാൽ ആദ്യം തുടരന്വേഷണം പ്രഖ്യാപിക്കുന്നതും ജി കെ യുടെ മകളും കൂടി പെട്ട ഒരു കേസാണെന്നു കൂട്ടിക്കോ….
എന്ത് തോന്നിയവാസമാടോ താൻ പറയുന്നത് രമേശാ…ബാംഗ്ലൂർ ഉള്ള എന്റെ മോൾ…..എങ്ങെനയാടോ…..
“എല്ലാം അകത്തുള്ള അവര് പറയും…..അവർ നാളെ വന്നു ജി കെ യെ കാണാമെന്ന പറഞ്ഞത്…..അവരേ കണ്ടപ്പോൾ പെട്ടന്നങ്ങു വിടാൻ തോന്നിയില്ല…..കൊച്ചിനെ ഞാൻ വൈകിട്ടുള്ള ബാംഗ്ലൂർ എക്സ്പ്രസ്സിൽ കയറ്റിവിട്ടു….എന്നിട്ടു അവരുമായിട്ടു ഞാനിവിടെ…
രമേശൻ ഒരുമാതിരി ഒരു ചിരി ചിരിച്ചു….ഞാൻ വാക്കു കൊടുത്തു ജി കെ….നമ്മുടെ മന്ത്രിസഭാ വീഴരുത്…ജി കെ യുടെ മോൾ രക്ഷപ്പെടണം….ബാക്കി അകത്തോട്ടു ചെല്ല്…അവരെ അറിയുമോ എന്ന് നോക്ക്….അവര് പറയും….ആ പിന്നെ …ജി കെ ഞാൻ പെണ്ണും പെടക്കോഴിയുമൊക്കെ ബന്ധമൊഴിഞ്ഞു നിൽക്കുവല്ലിയോ…ഞാൻ ഒന്ന് പെരുമാറിയിട്ടുണ്ട്…..ജി കെ താത്പര്യമില്ല ഈ വിഷയത്തിൽ എന്നറിയാം….എന്നാലും ജി കെ കണ്ടാൽ വല്ലതുമൊക്കെ തോന്നിയാൽ….അങ്ങ് നടത്തിക്കോ…..അവര് തരും….
ശ്ശെ…..രമേശാ…..താനൊക്കെ എന്തോന്ന് ജനപ്രതിനിധിയാടോ…..എന്നും പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ വാതിൽക്കൽ നിൽക്കുന്ന മുഖം കണ്ടു…..ഫാരിയുടെ ഉമ്മ……ബാരിയുടെ ചേട്ടത്തി……..ജി കെ ഒന്ന് ഞെട്ടി….
“നിങ്ങൾ….ഇവിടെ….
“അതെ ആര്യയുടെ അച്ഛാ…..
എനിക്ക് അല്പം സംസാരിക്കാനുണ്ട്……സാരി തലയിൽ തട്ടമായി ഇട്ടുകൊണ്ട് ഫാരിയുടെ ഉമ്മ ജി കെ യെ നോക്കി പറഞ്ഞു……അകത്തോട്ടു വന്നാൽ…..
ചെല്ല് ജി കെ…രമേശൻ പ്രോത്സാഹിപ്പിച്ചു…..അവർക്കു പറയാനുള്ളത് കേട്ട് കൂടെ……