അളിയൻ ആള് പുലിയാ 15 [ജി.കെ]

Posted by

ഹാ ഇന്ന് ഒറ്റക്ക് കഴിയട്ടെ….ഇനി എന്നും തിരക്കുകൾ ഉള്ളതല്ലേ…..അതൊക്കെ അവളും പഠിച്ചു വരട്ടെ…..എല്ലാവരോടും യാത്ര പറഞ്ഞു ഔദ്യോഗിക വസതിയിലേക്ക് മുന്നിലും പിന്നിലും എസ്കോർട്…ഒരു സുഖം പോലെ….പക്ഷെ താൻ ആദർശ ധീരനാണ്…..തനിക്കു എന്തിനു പോലീസ് കാവലും സ്‌കോർട്ടും ഒക്കെ എല്ലാം ഒഴിവാക്കണം…മാധ്യമങ്ങൾക്കു മുന്നിലൂടെ ഉത്തരവിറക്കണം….ജനങ്ങൾക്ക് മുന്നിൽ അംഗരക്ഷകരില്ലാതെ അവരുടെ വിഷയങ്ങളിലേക്ക് ഇറങ്ങി ചെല്ലണം….എന്തിനാണ് അധിക ചിലവുകൾ…ഓരോന്നാലോചിച്ചു ഔദ്യോഗിക വസതിയിൽ എത്തി…..നാളെ മുതൽ നിങ്ങളുടെ ആവശ്യമില്ല…..നിങ്ങളുടെ ആവശ്യം ജങ്ങൾക്കാണ്…..ക്രമസമാധാനം നിലനിർത്താലാണ്…..അല്ലാതെ എനിക്ക് പരിവാരമായി വരാനല്ല…പിന്നെ ഈ കാവലിനെ ആവശ്യവുമില്ല…ഇന്ന് രാത്രി എനിക്ക് ഒറ്റക്ക് കഴിയണം…..എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ അറിയിക്കാം….എല്ലാ പരിവാരങ്ങളെയും പറഞ്ഞയച്ചു…..തനിക്കറിയാവുന്ന ആരോ ഒരാൾ തന്നെ കാത്തു നിൽപ്പുണ്ട്…..അവർക്ക് എന്തോ അബദ്ധം സംഭവിച്ചിരിക്കുന്നു…..അതിനു പരിഹാരം തേടി എത്തിയാതാണെന്നാണ് രമേശൻ പറഞ്ഞത്…..എന്തായാലും അറിയണമല്ലോ……ജി കെ കുളിച്ചു തനിക്കുള്ള ഭക്ഷണം ഒക്കെ കഴിച്ചു പരിചാരകരോട് പൊയ്ക്കൊള്ളാൻ പറഞ്ഞിട്ട് തന്റെ ഔദ്യോഗിക വസതിയുടെ ലോണിൽ ഇരുന്നു…..സമയം തള്ളി നീക്കി…..എന്തിനാണ് ബാരിയെ കൊന്നത്….അവന്റെ കണക്കറ്റ സ്വത്തുക്കൾ….ഒരെത്തും പിടിയും കിട്ടുന്നില്ല….ആരാണ് ……പക്ഷെ ഒരന്വേഷണവും നടന്നില്ല….തനിക്കറിയണം…..അവന്റെ ചേതനയറ്റ ശരീരം കണ്ണിൽ മിന്നി മായുന്നത് പോലെ…..തന്റെ മോൾക്കും ഇഷ്ടമായിരുന്നു ബാരി മാമൻ ….അങ്ങനെയാണ് ആര്യ വിളിച്ചിരുന്നത്…..ഇലക്ഷൻ പിറ്റേന്ന്  ഒരുമാസം മുമ്പ് എല്ലാവരും ഒന്നിച്ചതും ഫാരിയും ഫാരിയുടെ വാപ്പയും ഉമ്മയും ആ കുടുംബം എല്ലാം …ഫാരിയുടെ വാപ്പയുടെ മുഖം ഓർത്തെടുക്കാൻ പറ്റുന്നില്ല…..ഒരു നെടുമുടി വേണു മുഖം …..അയ്യേ സിനിമ ക്കാരുടെ മുഖമോ…..അപ്പോഴേക്കും ജി കെ ക്കു പോകാനുള്ള ഓഡി കാർ എത്തി…..ആ ആഡംബര കാറിൽ ഇരിക്കുമ്പോൾ ആലോചിച്ചു…ഇവനിതൊക്കെ വാങ്ങണമെങ്കിൽ എന്തുമാത്രം സമ്പാദിച്ചു കാണും…ചുമ്മാതല്ല അധികാരക്കൊതി മാറാത്തത്……ജി കെ യെ രമേശന്റെ ഔദ്യോഗിക വസതിക്കു മുന്നിൽ എത്തിയപ്പോൾ ഇറക്കിയിട്ടു ആ കാർ പാഞ്ഞു പോയി…..അവിടം മുതൽ ജി കെ കരുതലോടെയാണ് മുന്നോട്ടു നീങ്ങിയത്..ഓരോ ചുവടും ശ്രദ്ധിച്ച്…….

മുന്നിൽ രമേശൻ …..വരണം ജി കെ സാർ…..കേരളം രാഷ്ട്രീയത്തിലെ ആദർശ ധീരനു ഈ പാവം വനം വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് സ്വാഗതം…..

ജി കെ തൊഴുതുകൊണ്ട് ഉമ്മറത്തെ കസേരയിൽ ഇരുന്നു…..ഹാ….ഇതാ ഇപ്പോൾ നന്നായത്…..ഇത് ജി കെ യുടെയും വസതിയായ…ഞങ്ങൾ ഘടക കക്ഷിയാണെങ്കിലും ജി കെ യെപോലുള്ള ഒരു ആദര്ശ ധീരനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടല്ലോ…..അപ്പോൾ നമ്മൾക്കിടയിൽ ഒരകലം അത് വേണോ……പിന്നെ പഴയ നാടകക്കാരനായത്  കൊണ്ട് അൽപ സ്വല്പം ബഹളിത്തരം കയ്യിലുണ്ടെന്നു കൂട്ടിക്കോ….ആരെയും ഒറ്റില്ല കേട്ടോ…..എല്ലാം സ്വയം അങ്ങ് ഏറ്റെടുക്കും….ആ പിന്നെ ഈ അവസരം എല്ലായിപ്പോഴും കിട്ടണമെന്നില്ല….നമുക്ക് കിട്ടുന്ന അവസരത്തെ നമ്മൾ മുതലെടുക്കുക…..നിങ്ങടെ പാർട്ടി പ്രസിഡന്റ എവിടെയെങ്കിലും എത്തിയോ…..ആദർശം പുഴുങ്ങി തിന്നാനെ പറ്റൂ…..ജി കെ ക്ക് ഒരു മോളുള്ളതാ….ആഭ്യന്തര വകുപ്പ് മന്ത്രിയുടെ മകൾ വെറും നേഴ്സാവനാണോ അതോ സകല സൗഭാഗ്യങ്ങളോടും കൂടി വല്ല യു കെ ലോ യു സിലോ ഒക്കെ പോകേണ്ടതല്ലേ……രമേശൻ ചറപറാ സംസാരിക്കുകയാണ്…..

രമേശൻ ഇത് വരെ വിഷയത്തിലേക്ക് വന്നില്ല…..ജി കെ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *