ഒരെതിർപ്പുമില്ലാതെ സമർപ്പിച്ചു…..ഇത് നമ്മളുടെ അവസാനത്തെ ഇണ ചേരലുമാണ്…..ഇനി എനിക്ക് ഒരാളുടെ മാത്രം ഭാര്യയും ജീവിക്കണം…..അത് ഞാൻ എല്ലാം കഴിയുമ്പോൾ പറയാം……അതിനുള്ള സമയമാകട്ടെ…..എന്റെ ബാരി ഇക്കാക്ക് ഒരു തരത്തിലുമുള്ള പ്രശനമാകില്ല…….ഉറപ്പ്…..
“എനിക്കാശ്വാസമായി…..എന്തായാലും എന്റെ ജീവിതത്തിലേക്കുള്ള തള്ളിക്കയറ്റമല്ല…..ഇത് മറ്റെന്തോ ആണ്…ഇനി പെണ്ണിന് ആരോടെങ്കിലും പ്രണയം…..അസ്ലമിന്റെ കാര്യം ഈ അവസ്ഥയിൽ എങ്ങനെ ഇവളോട് സൂചിപ്പിക്കും……എന്നാലും ഞാൻ ഒരമ്പ് തൊടുക്കാൻ തീരുമാനിച്ചു…..
“ഇൻകേസ്…അസ്ലം നിന്നെ സ്വീകരിക്കാൻ തയാറായി വന്നാൽ നീ അവനോടൊപ്പം ജീവിക്കാൻ തയാറാണ് എന്നാണോ……
“അവൾ ചിറികോട്ടി……ഒരു പെണ്ണിന് വേണ്ടതെല്ലാം തരാൻ കഴിയാത്ത…..അവളുടെ സ്വത്തും സമ്പത്തും മാത്രം മോഹിക്കുന്ന ആ നാറിയോടൊപ്പം ഞാനിനിയും എന്റെ ജീവിതം വച്ച് പരീക്ഷിക്കാനാണോ…..അതിനു എന്റെ ഇക്കമാര് സമ്മതിക്കില്ല എന്നെനിക്കറിയാം……
“ഞാൻ ഒന്നും മിണ്ടിയില്ല …അവളുടെ ജീവിതം അവൾ തീരുമാനിക്കട്ടെ…..അസ്ലമിനെ കണ്ട കാര്യവും പറഞ്ഞില്ല…..
ഞാൻ കിടക്കയിൽ നിന്നെഴുന്നേറ്റു അവളോട് പറഞ്ഞു…നീ റെഡിയാക്…..നമുക്ക് പോകാം…..
“ഊം…എന്ന് മൂളികൊണ്ട് അവളെന്നെ തന്നെ നോക്കി…ഞാൻ ആ മുറിയിൽ നിന്നുമിറങ്ങി താഴേക്ക് വന്നു കുളിച്ചു റെഡിയായി വന്നപ്പോഴേക്കും അഷീമ റെഡിയായി എത്തി…..കയ്യിലുണ്ടായിരുന്ന ഒരു ഗുളിക പൊട്ടിച്ചുകൊണ്ട് വായിലേക്കിട്ടു എന്നെ നോക്കി കണ്ണിറുക്കി ഒരു കാവിൽ വെള്ളം ഡൈനിങ് ടേബിളിലെ ജഗ്ഗിൽ നിന്നും എടുത്തു കുടിച്ചു….ഞങ്ങൾ വീടും പൂട്ടി താഴേക്കിറങ്ങി…..
തിരികെ ആലിയ ചേട്ടത്തിയുടെ വീട്ടിൽ എത്തുമ്പോൾ സമയം അഞ്ചര ആയി….ലിഫ്റ്റ് കയറി മുകളിൽ എത്തുമ്പോൾ കതകിനു മുന്നിൽ പരിചിതമല്ലാത്ത ഷൂ…..ഡോർബെൽ അടിച്ചു…..കതകു തുറന്നത് അമ്മായി…..നിങ്ങളെ വിളിക്കാൻ ഒരുങ്ങുകയായിരുന്നു….എന്താടീ നിന്റെ കവിളിൽ ഒരു ചുവന്ന പാട്…അപ്പോഴാണ് ഞാനും ഓർത്തത്…..വികാര തള്ളിച്ചയിൽ അവളുടെ കവിളിൽ കടിച്ചപാട് ചുവന്നു കിടക്കുന്നു…..
“ആ…അതോ…..അത് ചൊരിഞ്ഞു തടിച്ചതായിരിക്കും……അവൾ പറഞ്ഞപ്പോൾ റംല അമ്മായി എന്നെ ഒന്ന് നോക്കി…..അവർക്കറിയാം ഞാൻ അഷീമയെ പണിഞ്ഞിട്ടുള്ള വരവാണെന്നു…..നീ ആ ഷാളെടുത്തു തലയിൽ കൂടി ഇട്ടേ…കവിളാരും കാണണ്ടാ…..അവൾ ഷാൾ തലയിൽ കൂടി ഇട്ടു …ഞാനും അവളും അകത്തേക്ക് കയറിയപ്പോൾ അകത്തിരിക്കുന്ന ആളിനെ കണ്ടു ഞങ്ങൾ ഞെട്ടി……
അസ്‌ലം……
(തുടരും)…..
എന്റെ അവസ്ഥകൾ മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു….ഒരിക്കലും പകുതിയിൽ നിർത്തി ഞാൻ ഈ കഥയെ ഉപേക്ഷിക്കില്ല…..ഇതുറപ്പാണ്…അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു തീം…..ആനുകാലിക വിഷയങ്ങൾ എല്ലാം ഉള്കൊള്ളിച്ചുകൊണ്ട്…..രാഷ്ട്രീയം…..സിനിമാ ലോകം….സാമൂഹികം…..ജീവിത സാഹചര്യങ്ങൾ എല്ലാം ഉള്കൊള്ളിച്ചുകൊണ്ട്…..ഒരു ചന്ദനമഴ തന്നെ പെയ്യിക്കും…..ഇനിയും എന്നോട് പിണക്കമുള്ളവർ എന്റെ ആമുഖം വായിച്ചു പിണക്കം തീർത്തുകാണും എന്ന് വിശ്വസിക്കട്ടെ…..പ്രാർത്ഥിക്കുക…..ഒപ്പം നിങ്ങളും സേഫ് ആയി ഇരിക്കുക….ഈ കൊറോണ കാലവും നമ്മൾ തോൽപ്പിക്കും……എങ്കിൽ പിന്നെ മടിക്കണ്ടാ……അടിക്കു ഗഡികളെ നിങ്ങളുടെ ഒരു ലൈക്കും കമന്റും…..സ്നേഹപൂർവ്വം…..ജി.കെ…..
“