നെക്സ്റ്റ് ജനറേഷൻ [Danmee]

Posted by

നെക്സ്റ്റ് ജനറേഷൻ | love at first fck

Next Generation | Author : Danmee

 

എന്റെ കൂടെ ഉണ്ടായിരുന്നവർ വളണ്ടിയർമാരുടെ  കൂടെ  പോയി. ഞാൻ അവിടെ തന്നെ നിൽക്കുന്നത് കണ്ട നേതാവ് എന്റെ അടുത്തേക്ക് വന്നു.” എന്താ  മനു പോകുന്നില്ലേ ”

” ഇല്ല  ഇന്ന് എനിക്കൊരു മൂഡ് ഇല്ല. ഞാൻ പിന്നീട് വരാം ”

” മൂഡ് വരുത്താൻ ഉള്ള വിദ്യ ഒക്കെ ഇവിടെ ഉണ്ട് ”

” അതല്ല  എനിക്ക് ഇന്നു പറ്റില്ല. ഞാൻ എന്റെ  ടെന്റിലേക്ക് പൊക്കോട്ടെ ”

” മനു…….. ഇന്നു നിനക്ക് വേണ്ടി തിരഞ്ഞെടുത്ത പെണ്ണിന്റെ മെൻസസ് ഡേറ്റ്ന്റെ  അടിസ്ഥാനത്തിൽ കൂടി ആണ് ഈ ദിവസം  തിരഞ്ഞെടുത്തത്………. ഇന്ന് പറ്റില്ലെങ്കിൽ പൊക്കൊളു നാളെ തന്നെ എത്തണം ”

” ഓക്കേ ”

ഞാൻ അവിടെ നിന്നു പുറത്ത് ഇറങ്ങി. സേഫ്ഹൗസിൽ  ഒരുപാട് മാറ്റങ്ങൾ ഒക്കെ വന്നിട്ട് ഉണ്ടായിരുന്നു. ഇപ്പോൾ  ഓക്സിജൻ ഉത്പാദിപ്പിക്കുന്ന യന്ത്രം പ്രവർത്തന രഹിതം ആയിരിക്കുന്നു. എന്തെങ്കിലും കാരണം കൊണ്ട്  സേഫ്ഹൗസിന്റെ റൂഫ് തുറന്നുകഴിഞ്ഞാൽ മാത്രം അന്തരീഷം കൺട്രോളിൽ വരുത്താൻ വേണ്ടി മാത്രം അവ പ്രവർത്തിപ്പിക്കും.കോഴികളും പശുക്കളും അവിടെ മേഞ്ഞു നടപ്പുണ്ട്. നമ്മളെ പോലെ തന്നെ അവരുടെയും പ്രതുല്പാദനം ഇവിടെ നടത്തുന്നുണ്ടായിരിക്കണം. എനിക്ക് എന്തോ പ്രൊഫസർ നെ  കാണണം എന്ന് തോന്നി.മുൻപ്‌  പ്രൊഫസർ താമസിച്ചിരുന്ന ടെന്റിൽ നോക്കിയിട്ട് അദ്ദേഹത്തെ കണ്ടില്ല. അവിടെ നിന്നിരുന്ന ഒരു വളണ്ടിയർനോഡ് ഞാൻ ചോദിച്ചു.

” അദ്ദേഹം ഇപ്പോൾ ഇവിടെ ഇല്ല ടീം ബി യിൽ ആണ്. കുറച്ചു ദിവസം  ആയി അങ്ങോട്ട്‌ പോയിട്ട് ”

” ഓഹ്  ഞാൻ അറിഞ്ഞിരുന്നില്ല”

” സ്റ്റെല്ല എങ്ങനെ സുഖമായി ഇരിക്കുന്നോ ”

” നന്നായി ഇരിക്കുന്നു ”

ഞാൻ പിന്നെയും അവിടെ ചുറ്റി കറങ്ങി. പുതിയ  രണ്ട് വലിയ ടെന്റുകളും അവിടെ ഉണ്ടായിരുന്നു. അതിനകത്തു നിന്നും ചില ശബ്ദങ്ങൾ ഒക്കെ കേൾക്കുന്നുണ്ടായിരുന്നു. ഞാൻ  അങ്ങോട്ട്  നടന്നപ്പോൾ നേരത്തെ  കണ്ട  വളണ്ടിയർ എന്നെ പുറകിൽ നിന്നു വിളിച്ചു. അയാൾ ഒരു ചെറിയ പൊതി എന്റെ  കയ്യിൽ തന്നുകൊണ്ട് പറഞ്ഞു.

“ഇത് സ്റ്റെല്ലക്ക്  കൊടുക്കണം ”

ഞാൻ  അത്‌ കയ്യിൽ വാങ്ങി “കൊടുക്കാം” എന്നുപറഞ്ഞു കൊണ്ട് സേഫ്ഹൗസന്  പുറത്തേക്ക് നടന്നു. പുറത്ത് ഇറങ്ങുന്നതിനു മുൻപ് സ്യൂട്ട് ശരിയായി അഡ്ജസ്റ്റ് ചെയ്തു. അപ്പോഴാണ് സ്റ്റെല്ലക്ക്  കൊടുക്കാൻ തന്ന പൊതിയെ കുറിച്ച് ഓർത്തത്. ഞാൻ സ്യൂട്ട് ഊരി പൊതി അതിനകത്ത് വെച്ചു. വീണ്ടും എല്ലാം ശരി തന്നെ എന്നു ഉറപ്പ് വരുത്തി സേഫ്ഹൗസ് ന് വെളിയിൽ വന്നു.

ഞാൻ എന്റെ  ടെന്റിൽ ചെല്ലുമ്പോൾ സ്റ്റെല്ല  അവിടെ  എന്തോ ആലോചിച്ചു  ഇരിക്കുക ആയിരുന്നു. ഞാൻ സ്യൂട്ട് ഊരി ഡ്രസ്സ്‌ മാറി  അവളുടെ  അടുത്തേക്ക് ചെന്നു.

” എന്തിനാ വിളിപ്പിച്ചത് ”

Leave a Reply

Your email address will not be published. Required fields are marked *