കേൾക്കണ്ടെങ്കിൽ ഇറങ്ങി പോ മൈരെ എന്റെ റൂമീന്ന്..മൈര് മൈര് പറഞ്ഞ് മനുഷ്യന് സമാധാനം തരാതെ…
ഓഹ് അപ്പൊ ഞാൻ നിനക്കൊരു ശല്ല്യമാണല്ലേ….. എനിക്കറിയാം നീ ഇതല്ല ഇതിനപ്പുറം പറയുമെന്ന്…ഞാൻ പോവാ ഇനി നീ എന്നോട് മിണ്ടാൻ പോലും വന്നേക്കരുത്…
ആ പോ… എങ്ങോട്ടാന്നു വെച്ചാ പോ… കുറച്ചു നേരത്തേക്ക് ശല്ല്യം ഉണ്ടാവില്ലല്ലോ…. പിന്നെ അവൾ ഒന്നും പറയാൻ നിന്നില്ല.. വേഗം റൂമിൽ നിന്നും ഇറങ്ങി അവളുടെ റൂമിലോട്ട് പോയി…
അവൾ പോയപാടെ ഞാൻ കതകും അടച്ച് ബെഡിൽ വന്ന് തലയിൽ കൈവെച്ചുകൊണ്ട് കിടന്നു… പിന്നീടാണ് ആലോചിച്ചത് എന്തിനാ ഞാനിപ്പോ ഇത്രയും ചൂടായെ എന്ന്… കുറച്ചു ദിവസായിട്ട് ഞാൻ ശ്രദ്ധിക്കുന്നതാ ആവശ്യമില്ലാതെയുള്ള എന്റെ ഈ എടുത്തു ചാട്ടം…
ഇപ്പോൾ തന്നെ ഒന്ന് വിട്ടുകൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു .. പക്ഷെ എന്റെ വെറും പിടിവാശി കാരണാ അത് വലിയൊരു പിണക്കത്തിലേക്ക് പോയത്….
പാവം ചേച്ചി എന്തൊക്കെ ആഗ്രഹിച്ചു വന്നതായിരിക്കും… ഞാൻ വെറുതെ… ഛേ.. എന്തായാലും ഒരു സോറി പറഞ്ഞേക്കാം…
ഞാൻ എണീറ്റ് നേരെ ചേച്ചിയുടെ റൂമിലോട്ട് നടന്നു…വാതിൽ കുറ്റിയിട്ടത് കാരണം എനിക്ക് നേരെയങ്ങോട്ട് കേറി ചെല്ലാൻ പറ്റിയില്ല…
രണ്ടു മൂന്നു വട്ടം കതക് മുട്ടിയപ്പോഴും ഒരു രക്ഷയും കണ്ടില്ല…അവസാനം ഞാൻ ഒരു അടവങ്കോട്ട് പ്രയത്നിക്കാൻ തീരുമാനിച്ചു…
ചേച്ചി നീ വാതിൽ തുറന്നേ… ഞാൻ നിന്നോട് സോറി പറയാൻ വന്നതൊന്നും അല്ല… നിന്റെ ഒരു സാധനം എന്റെ റൂമിൽ ഇരിപ്പുണ്ടായിരുന്നു.. അത് തന്നിട്ട് പോവാൻ വന്നതാ.. ഇനി മേലാൽ എന്റെ റൂമിലോട്ട് അതും പറഞ്ഞുപോലും നീ വന്നേക്കരുത്….
അതും പറഞ്ഞ് ഞാൻ അവളുടെ വരവിനായി ഒരു 10 മിനിറ്റ് കാത്തുനിൽക്കാൻ തീരുമാനിച്ചു.. .. പക്ഷെ അത്രയും നേരമൊന്നും എനിക്ക് നിൽക്കേണ്ടി വന്നില്ല.. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഏതാനും നിമിഷത്തിനുള്ളിൽ തന്നെ അവൾ വാതിൽ തുറന്നു….
എന്റെ ലക്ഷ്യം അവളെ സമാധാനിപ്പിക്കാ എന്നുള്ളത് കൊണ്ട് തന്നെ ഞാനവളെ ഉള്ളിലേക്ക് തട്ടിമാറ്റികൊണ്ട് വേഗം ഉള്ളിൽ കയറി കതകടച്ചു .. അത് ചേച്ചിയിൽ വീണ്ടും ദേഷ്യം വരുത്തി…
വിനൂ നീ റൂമിന്ന് പുറത്തു പോയെ… എനിക്ക് നിന്നോട് സംസാരിക്കാൻ താൽപ്പര്യം ഇല്ല…
എന്റെ പൊന്നു ചേച്ചിയല്ലേ… ഞാൻ പറയുന്നതൊന്നു നീ കേൾക്ക്.. അത് പറഞ്ഞ് ഞാൻ ചേച്ചിയെ കെട്ടിപ്പിടിക്കാൻ നോക്കിയെങ്കിലും ചേച്ചി ഒരു വഴിക്കും എനിക്ക് പിടിതരുന്നുണ്ടായിരുന്നില്ല…
നീ ഇറങ്ങി പോവുന്നുണ്ടോ അതോ ഞാൻ ഒച്ചവെക്കണോ..
എന്റെ ചേച്ചി നീ വേണ്ടാത്തതൊന്നും ചെയ്യല്ലേ…
ചെയ്യണ്ടെങ്കിൽ എന്റെ റൂമീന്ന് ഇറങ്ങി പോ…
ഞാൻ പോവാം പക്ഷെ എനിക്ക് പറയാനുള്ളത് നീ കേൾക്കണം… എന്നാലേ ഞാൻ പോവൂ…
നിനക്ക് പറയാനുള്ളത് നീയെന്നെ വേണ്ടുവോളം പറഞ്ഞില്ലേ നിന്റെ റൂമിൽ വെച്ച്.. അത് പോരണ്ടാണോ ഇവിടെ വന്നും നിയെന്നെ… അത് മുഴുവിക്കാതെ ചേച്ചി കരയാൻ തുടങ്ങി…
ഇത് തന്നെ അവസരം എന്നും വിചാരിച്ചു ഞാൻ ചേച്ചിയെ ചേർത്ത് പിടിച്ചുകൊണ്ട് കട്ടിലിൽ ഇരുത്തിയ ശേഷം കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു…