💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 10 🤩💥[E. M. P. U. R. A. N]

Posted by

എവടെ പോണു… എന്റെ ചേച്ചിയല്ലേ അവൾ ഉറങ്ങിയാൽ പിന്നെ ആനകുത്തിയാൽ പോലും അറിയത്തില്ല…

അതിന്….

അതിന് ഒന്നുല്ല… ലച്ചു ഇപ്പൊ പോണില്ല.. അത്രന്നെ…

പിന്നെ പോവാതെ നീ വിട്ടേ വിനു… തമാശ കളിക്കാതെ..

ചേച്ചി പ്ലീസ് ഡീ… കുറച്ചു നേരം… ഞാൻ നാളെ പോവല്ലേ … ഇനി എപ്പഴാ ഒന്ന് കാണാൻ കിട്ടാ..

നിന്റെ ഒരു കാര്യം….

എന്റെ പൊന്നുമോളെ വേറെ ഒന്നിനും അല്ലാ ഞാൻ ഉറങ്ങണ വരെയെങ്കിലും കിടക്ക്…

മം ശരി… എന്നാ മോൻ വേഗം കിടക്കാൻ നോക്ക്.. അതും പറഞ്ഞു ലച്ചു ബെഡിൽ കേറി കിടന്നു…

ഞാനും പിന്നെ ഒന്നും നോക്കിയില്ല…

അങ്ങനെ ഒരു അരമണിക്കൂറോളം ഞങ്ങൾ തമ്മിൽ ഓരോന്ന് സംസാരിച്ചു കൊണ്ട് കെട്ടിപിടിച്ചു കിടന്നു… മനസ്സിന്റെ എവിടെക്കെയോ ഉണ്ടായിരുന്ന പ്രണയം ആ അര മണിക്കൂർ കൊണ്ട് എന്റെ ഉള്ളിൽ പടർന്നു കേറിയത് ഞാൻ പോലും അറിഞ്ഞിരുന്നില്ല..

അങ്ങനെ എപ്പഴോ ആ സ്വപ്നലോകത്തിൽ നിന്നും ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു… ഇതിനിടെ ലച്ചു എണീറ്റ് പോയതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല…

(പിറ്റേന്ന് രാവിലെ….. )

തലേദിവസത്തെ ഉറക്കഷീണം കാരണം രാവിലെ ചേച്ചി വന്ന് ഒരുപാട് വിളിച്ച ശേഷാണ് ഞാൻ എണീക്കുന്നത്…

അങ്ങനെ മടിച്ചിട്ടാണെങ്കിലും ഒരുകണക്കിന് എണീറ്റ് ബാത്‌റൂമിൽ പോയി ഫ്രഷായി ഞാൻ നേരെ താഴേക്ക് നടന്നു…

പോണവഴിയിൽ എന്നത്തേയും പോലെ ലച്ചു എന്നെ റൂമിൽ നിന്നും വിളിച്ചു…

ഞാൻ നോക്കുമ്പോൾ കുളി കഴിഞ്ഞ് മുടിയൊക്കെ ഒരു സൈഡിലേക്കിട്ട് ചീകിക്കൊണ്ട് ഒരു പട്ടുപാവാടയും ഇട്ടുകൊണ്ട് എന്നെയും നോക്കി ഒരു കള്ളച്ചിരിയോടെ ലച്ചു ഉള്ളിൽ നിൽക്കുന്നു…

ചേച്ചിയെങ്ങാനും ഇവിടെ ഉണ്ടോന്ന് ചുറ്റുമൊന്ന് നോക്കിയ ശേഷം ഞാൻ പതുക്കെ ഉള്ളിലേക്ക് കടന്നു…

എങ്ങോട്ടാ കുളിയൊക്കെ കഴിഞ്ഞ് രാവിലെതന്നെ…. പോയ വഴിക്ക് ഞാനൊന്ന് ഇരുത്തി ചോദിച്ചു…

എങ്ങോട്ടെങ്കിലും പോവാണെങ്കിൽ മാത്രേ രാവിലെ കുളിക്കാൻ പറ്റൂ… അത്ര നേരം ഉണ്ടായിരുന്ന ചിരിയൊക്കെ മായ്ച്ചുകൊണ്ട് ലച്ചു മുഖം കൂർപ്പിച്ചു എന്നോട് ചോദിച്ചു…

എന്റെ പൊന്നേ പതിവില്ലാത്തത് കണ്ടപ്പോ ചോദിച്ചന്നെ ഉള്ളൂ…

അല്ല ഞാൻ അങ്ങോട്ടൊന്ന് ചോദിക്കട്ടെ… ഇന്നലെ മൂപ്പര് എന്തൊക്കെയാ പറഞ്ഞേ.. വല്ലതും ഓർമ്മയുണ്ടോ….

ഓഹോ അപ്പൊ അതിന്റെയാണല്ലേ ഈ ഒരുക്കൊക്കെ എന്നെ കാണിക്കാൻ വേണ്ടി..

Leave a Reply

Your email address will not be published. Required fields are marked *