💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 10 🤩💥[E. M. P. U. R. A. N]

Posted by

അങ്ങനെ ഒരു ദിവസം ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും കൂടി അഡ്മിഷൻ ഫോർമെല്ലാം ഫിൽ ചെയ്ത് കൊടുത്ത് നേരത്തെ വീട്ടിലേക്ക് പിരിഞ്ഞ ദിവസം…

എന്നത്തേയും പോലെ ബസ്സിറങ്ങി ഞാൻ ലച്ചൂനെ ഫോൺ ചെയ്തുകൊണ്ട് വീട്ടിലോട്ട് നടന്നു..

ഫോണെടുത്തപാടെ വീട്ടിൽ കുറച്ചു പണിയുണ്ട് പിന്നെ വിളിക്കാം എന്നും പറഞ്ഞവൾ ഫോൺ വെച്ചു… എനിക്കാണെങ്കിൽ നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ട് പിന്നെ ഞാൻ തിരിച്ചു വിളിക്കാനൊന്നും നിൽക്കാതെ നേരെ വീട്ടിലോട്ട് വച്ചുപിടിച്ചു…

അങ്ങനെ വിശന്നു വലഞ്ഞു ഒരു കണക്കിന് വീട്ടിലെത്തിയ ശേഷം ഞാൻ നേരെ റൂമിൽ പോയി ബാഗ് വെച്ച് ചേച്ചിയെ വിളിച്ച് ഫുഡ്‌ വിളമ്പാനും പറഞ്ഞ് ഡൈനിങ് ടേബിളിൽ പോയി ഇരുന്നു…

ആ എത്തിയോ മൊതല്… എന്തുപറ്റി ഇന്ന് കറക്കം നേരത്തെ അവസാനിപ്പിച്ചോ… എന്നും പറഞ്ഞ് മുടിയും വാരികെട്ടി ചേച്ചി നേരെ ചേച്ചിയുടെ റൂമിൽ നിന്നും അടുക്കളയിലേക്ക് നടന്നു…

ആ വരവ് കണ്ടിട്ട് ഉറക്കം എണീറ്റുള്ള വരവായാണ് എനിക്ക് തോന്നിയത്…

ഇന്ന് ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ ആരുടെ കയ്യിലും പൈസ ഇല്ലായിരുന്നു ചേച്ചി.. അതാ നേരത്തെ വന്നേ… ചേച്ചി പറഞ്ഞതിനുള്ള മറുപടി കുറച്ചു വൈകിയാണെങ്കിലും ഞാൻ കൊടുത്തു..

അപ്പോഴേക്കും അടുക്കളയിൽ നിന്നും എനിക്കുള്ള ഫുഡ്ഡുമായി ചേച്ചി വന്നിരുന്നു… അല്ല മോനെ അപ്പൊ നിന്റെ കൂട്ടുകാരന്മാരും പിച്ചക്കാരായോ… ഫുഡ്‌ ടേബിളിൽ വെച്ചുകൊണ്ട് ചേച്ചി പറഞ്ഞു…

ദേ ചേച്ചി എന്റെ കൂട്ടുകാരന്മാരെ പറഞ്ഞാലുണ്ടല്ലോ…

ഞാനൊന്നും പറയുന്നില്ലേ…

മം അതാ നല്ലത്.. നീ പോയി കിടന്നോ..പ്ളേറ്റ് ഞാൻ കഴുകി വെച്ചോളാം…

അതൊന്നും വേണ്ട ഞാൻ തന്നെ കഴുകിക്കോളാം നീ കഴിക്ക്… അതും പറഞ്ഞ് ചേച്ചി എന്റെ അടുത്തുള്ള ചെയർ നീക്കിയിട്ട് അവിടെ ഇരുന്നു..

ഓഹ് അങ്ങനാണെങ്കിൽ അങ്ങനെ…അതും പറഞ്ഞ് ഞാൻ വീണ്ടും ഫുഡിങ് തുടങ്ങി..

അങ്ങനെ ഉച്ചക്കത്തെ ചോറ് 3 മണിയോടെ കഴിച്ച് കഴിഞ്ഞ് കയ്യും കഴുകി ഞാൻ നേരെ റൂമിലോട്ട് നടന്നു…

റൂമിൽ കേറിയവഴിക്ക് ഒന്ന് ഫ്രഷവാനായി ബാത്‌റൂമിൽ കയറി പുറത്തിറങ്ങുമ്പോൾ ചേച്ചി എന്നെയും കാത്ത് എന്റെ റൂമിൽ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു… ഞാൻ സംശയഭാവേന ചേച്ചിയെ നോക്കി മുഖവും തുടച്ചുകൊണ്ട് ചേച്ചിയുടെ അടുത്തേക്ക് നടന്നു…

എന്താ ചേച്ചി…. കുറ്റിയിട്ടിരുന്ന റൂമിന്റെ വാതിലിലേക്ക് നോക്കികൊണ്ട് ഞാൻ ചേച്ചിയോട് ചോദിച്ചു…

വിനൂ… കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നു… നിയെന്നെ വല്ലാതെ അവോയ്ഡ് ചെയ്യുന്ന പോലെ…

അങ്ങനൊന്നും ഇല്ല ചേച്ചി…. ചേച്ചിക്ക് വെറുതെ തോന്നുന്നതാ.. ചേച്ചിയുടെ മുഖത്തേക്ക് നോക്കാതെ ഞാനത് പറഞ്ഞവസാനിപ്പിച്ചു…

അല്ലടാ… നിയെന്നെ അവോയ്ഡ് ചെയ്യുന്നുണ്ട്… ഞാനത് കുറേ നാളായി നിന്നോട് പറയണം എന്ന് വിചാരിക്കുന്നു…

അതിന് മറുപടി പറയാൻ എനിക്ക് പ്രത്യേകിചൊന്നും ഇല്ലായിരുന്നത് കൊണ്ട് ഞാൻ ചേച്ചിയുടെ മുമ്പിൽ തലകുനിച്ചു നിന്നു..

Leave a Reply

Your email address will not be published. Required fields are marked *