പദ്മയിൽ ആറാടി ഞാൻ 11 [രജപുത്രൻ]

Posted by

പദ്മയിൽ ആറാടി ഞാൻ 11

Padmayil Aaradi Njaan Part 11 | Author :  RajaputhranPrevious Parts

 

 

കാറിൽ നിന്നിറങ്ങി പോകുന്ന സെലിൻസെലിനെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെടുന്ന സിസിലി സ്റ്റിയറിങ്ങിൽ കൈ വെച്ച് എന്ത്  ചെയ്യണമെന്ന റിയാതെ നോക്കി നിൽക്കുന്ന ദിലീപ്..
തുടരുന്നു..

സിസിലിയെന്നോട് ദിലീ പ്ളീസ് തിരിച്ചു വിളിക്കെടാ അവളെ  പ്ളീസ് പ്ളീസ് ദിലീ ഞാനപ്പോൾ സിസിലിയോട് എന്തിന്? സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതല്ലേ അവള്,,,പിന്നെ ഞാനെന്തിന് വിളിക്കണം

സിസിലിയപ്പോൾ എന്നോട് അതേ സമ്മതിച്ചു  അവളവളുടെ  ന്നിഷ്ടപ്രകാരത്തിന് പോയതിന്ന്യാ  എന്നാലും അവളുടെ ഭാഗത്തൂന്നും കൂടി  ചിന്തിക്കേണ്ടേ,, ഒന്നുമി ല്ലേലും എൻറെ മോള് തന്ന്യന്നെ അല്ലെ അവളും,,അത് ഞാനും  നോക്കണ്ടേ,, എനിക്കവളെ വഴീല് ഉപേക്ഷിക്കാൻ പറ്റുവോടാ

ഞാനപ്പോൾ സിസിലിയോട് ഞാനിപ്പോ എന്താ ചെയ്യണ്ടേ പോയവളെ വിളിക്കണോ

മറുപടിയായി സിസിലിയപ്പോൾ എന്റെ മുഖത്തേക്ക് അവളുടെ വെള്ളാരം കണ്ണുകൾ കൊണ്ട് നോക്കികൊണ്ട് അവൾക്കെന്നോട് അത് പറയാനുള്ള ആ ബുദ്ധിമുട്ടു ആ നോട്ടത്തിലൂടെ തന്നെ അവളെന്നെ അറിയിച്ചുഅത് തിരിച്ചറിഞ്ഞപ്പോൾ ഞാനവളോട് ശെരി ഇനി ന്റെ പെണ്ണ് പറഞ്ഞിട്ട് ദിലീപിനി കേട്ടില്ലാന്നു വേണ്ടാ,,ഞാൻ പോയി അവളെ തിരിച്ചു വിളിച്ചേക്കാം

എന്നും പറഞ്ഞു ഞാൻ കാർ കുറച്ചു വേഗത്തിൽ സെലിന്റെ അടുത്തേക്ക് നീക്കികൊണ്ട് കാർ ഒതുക്കി നിർത്തി അതിൽ നിന്നിറങ്ങി സെലിന്റെ അടുത്തേക്ക് ഒന്ന് ഓടുന്നുഅവളുടെ അടുത്തെത്തിയപ്പോൾ സെലിൻ എന്നോട് എന്തിനാന്നെ വിളിക്കാൻ വന്നേ ,,നിങ്ങൾക്കു വേണ്ടവള് അവിടെ രിപ്പുണ്ടല്ലോ

സെലിന്റാ വാർത്താനത്തിന് എനിക്കവളുടെ മുഖത്തടിക്കാനാണ് തോന്നിയതെങ്കിലും ഉള്ളിലെ ദേഷ്യം കടിച്ചമർത്തി കൊണ്ട് ഞാനവളോട് പ്ളീസ് സെലിൻ എത്രൊക്കെ ആണേലും അത് നിന്റെ ചെറിയമ്മച്ചി ആണ് അത് നീയും മനസ്സിലാക്കണം

അപ്പോളവളെന്നോട് നിങ്ങളിപ്പോ വിളിച്ചില്ലേ അതിലും ഒരു അമ്മച്ചി ഉണ്ട്
അങ്ങനെ വിളിച്ചു കൊണ്ട് തന്നെയാണ് നിങ്ങളിപ്പോളും അവരില് അധികാരം സ്ഥാപിക്കുന്നത്

ഞാനപ്പോളവളോട് അത് ശെരിയാ നീ പറഞ്ഞത് എനിക്കവളിൽ അധികാരം ഉണ്ട് അത് വേറൊന്നും കൊണ്ടല്ല എന്റെ ജീവിതത്തിൽ മനസ്സുകൊണ്ടും ശരീരം കൊണ്ടും ആദ്യായി കടന്നു വന്നത് അവളാണ് അന്ന് നീയും ഉണ്ടായിരുന്നല്ലോ എന്റെ കൂടെ സൗമ്യ നഷ്ടപെട്ടപ്പോളുള്ള മാനസിക വിഷമം നീയും കണ്ടതല്ലേ
അന്ന് നിനക്കും എന്നെ നന്നായി അറിയാവുന്നതായിരുന്നില്ലേ ,,എന്നിട്ടെന്തേ നീയും അന്ന് മാറി നിന്നെ,,അന്ന് നീയെന്റെ അടുത്ത് വന്നു നിന്റെ മനസ്സിലെ എന്നോടുള്ള സ്നേഹം പറഞ്ഞിരുന്നെങ്കില് ഇന്നാ സിസിലിയുടെ സ്ഥാനത്തു നീയുണ്ടാവുമായിരുന്നു

ഞാനത് പറഞ്ഞപ്പോൾ സെലിനെന്റെ മുഖത്തേക്ക് നോക്കികൊണ്ടെന്നോട് നിങ്ങൾടെ ലൈഫില് ആദ്യായിട്ട് വന്നത് ചെറിയമ്മച്ചി ആണെന്ന് പറയുന്നു
നിങ്ങളവരെ അത്രത്തോളം സ്നേഹിക്കുന്നെന്നും പറയുന്നു  എന്നിട്ടും നിങ്ങള്ടെ ലൈഫില് ചെറിയമ്മച്ചി അല്ലാണ്ട് വേറെത്രയോ പെണ്ണുങ്ങള് വന്നിരിക്കണൂ
അതപ്പോ എന്താ കാരണം അതോ ! അവരും സൗമ്യ പോയ വിഷമം കൊണ്ട് കൂടെ കൂടിയവരാണോ

സെലിന്റെയാ ചോദ്യം കേട്ട് ഞാനൊന്നു മന്ദഹസിച്ചിട്ട് അവളോട് നീ പറഞ്ഞത് ശെരിയാ,,ഇത്രയൊക്കെ ആയിട്ടും എന്റെയീ ശരീരം സിസിലിക്ക് മാത്രമായി അവകാശമായില്ലാ ശെരിയാ നീ ആ പറഞ്ഞത് അങ്ങനെ നോക്കുമ്പോൾ ഞാനൊരു പെണ്ണുപിടിയനാ,പക്ഷെ ഏതൊരാളും അങ്ങനെ ആയി തീരുന്നതിനു വിധിയെന്നൊരു കാരണണ്ടാവൂലോ അപ്പോളേക്കും സെലിൻ ഒഹ്ഹ്ഹ്വ്വ്വ്
കൊള്ളം !!

Leave a Reply

Your email address will not be published. Required fields are marked *