പൂർണ്ണ ക്യൂട്ട് ആണ്, സുന്ദരിയാണ്…. പക്ഷേ വേണ്ടത്ര സെക്സി അല്ല….. ഒരു മോഡലിന്റെ ഡ്രെസ്സ് എപ്പോഴും റിവീലിംഗ് (പ്രദര്ശന പരം ) ആവണം..
പൂർണ്ണ ഇന്ന് ഒരു സാദാ സ്ത്രീ അല്ല… നാല് പേർ അറിയുന്ന, ശ്രദ്ധിക്കുന്ന ഒരു സ്ത്രീയാണ്… മോഡേൺ വസ്ത്രങ്ങൾ…. മാത്രം എന്ന് പറയുന്നില്ല…. എങ്കിലും… പ്രാധാന്യം കൊടുക്കണം..
” മോഡലിങ്ങിൽ ഒരു മോഡൽ ഏറ്റവും കൂടുതൽ പ്രദര്ശിപ്പിക്കുന്ന, പ്രദര്ശിപ്പിക്കേണ്ട ശരീര ഭാഗം ഏതെന്നു പൂർണ്ണയ്ക്ക് അറിയാമോ ? ”
ചുള്ളൻ ചോദിച്ചു.
അല്പം ഒന്ന് ആലോചിച്ചു, പൂർണ്ണ പറഞ്ഞു,
“കാലുകൾ… !”
“പൂർണ്ണ പറഞ്ഞത് ശരി തന്നെ….. പക്ഷേ, പൂർണമായും ശരിയല്ല …. ഒന്ന് കൂടി ആലോചിച്ചു നോക്കു ….. ”
“ഹമ്… അണ്ടർ ആംസ്.. കക്ഷം….. ”
“ഡെഫിനിറ്റിലി… യൂ സെഡ് ഇറ്റ്… ഞാൻ ഇത് പലരോടും ചോദിച്ചു എങ്കിലും കൃത്യം ഉത്തരം പറഞ്ഞത്… പൂർണ്ണ മാത്രം…. ബികോസ്.. പൂർണ്ണയ്ക്ക് അതിന്റെ ടേസ്റ്റ് ഉണ്ട്… പൂർണ്ണ ശരിയായ ട്രാക്കിലാണ്… വിജയം നിശ്ചയം ആണ്… ”
ചുള്ളൻ വാചാലനായി..
പൂർണ്ണയ്ക്ക് സന്തോഷം തോന്നി…
“ലുക്ക്, പൂർണാ… ഏത് മോഡലിനെയും ശ്രദ്ധിക്കു… ഭൂരിപക്ഷം മോഡലിംഗ് പോസ്… ഇരു കൈകളും തലയ്ക്ക് മേലെ പൊക്കി വിവിധ പോസുകൾ ആവും…. അതിന് അണ്ടർ ആം പരിചരണവും അണ്ടർ ആം മേക്കപ്പും… മസ്റ്റ് ആണ് .
മോഡലിംഗിന് വരുമ്പോൾ… കാലുകളും കക്ഷവും ഹെയർ ഫ്രീ ആവണം ( കക്ഷത്തിലോ കാലിലോ മുടി വേണമെങ്കിൽ…. വളരാൻ വേണ്ടി 2-3 ആഴ്ച്കൾക് മുമ്പ് പറഞ്ഞിരിക്കും )
“ഞാൻ പറേന്നത്… മനസിലാവുന്നുണ്ടോ….? ”
“തീർച്ചയായും… സാർ… ”
“അത്കൊണ്ട്… ബീ മോഡേൺ…. ഇനി അങ്ങോട്ട്… ”
“ക്യാരിയറിന് ആവശ്യം വരുന്ന എന്ത് വിട്ടു വീഴ്ച്ചയ്ക്കും ഞാൻ ഒരുക്കമാണ്…. സാർ ”
“ഗുഡ്… ഇനി ഞാൻ പറയാൻ പോകുന്നത് ഒരു മോഡലിംഗ് ഡീലിനെ കുറിച്ചാണ്…. ഒരു വലിയ ഡീൽ…. താല്പര്യം ഉണ്ടെങ്കിൽ…. സ്വീകരിച്ചു കൊള്ളൂ… അല്ലെങ്കിൽ… തള്ളാം…. നിര്ബന്ധിക്കില്ല…. കാരണം… ഇതിൽ… കുറച്ചു ശരീര പ്രദർശനം…. വേണ്ടി വരും… ”
ചുള്ളൻ ആമുഖമായി പറഞ്ഞു.