അനിത മിസ്സും അമലും 4 [അർജുൻ]

Posted by

അനിത മിസ്സും അമലും 4

Anitha Missum Amalum Part 4 | Author : Arjun | Previous Part

 

 

ചേച്ചിയും ഞാനും ഒരു കട്ടിലിൽ ഉറങ്ങാൻ കിടക്കുന്ന ആദ്യമാ..കട്ടിൽ നല്ല വലുതായത് കൊണ്ട് സുഖമായി കിടക്കാം.. ചേച്ചിയുടെ കട്ടിലിലെ മെത്തയും നല്ലതാണ്.. പായസവും പാലും ഒക്കെ കുടിചിട്ട് ആവണം ഉറക്കം എന്റെ കണ്ണുകളിൽ വീഴുന്നുണ്ട്…പതിയെ കണ്ണടയാറായപ്പോൾ ചേച്ചി “മോനുറങ്ങിയോ”???”ഇല്ല ചേച്ചി.. എന്താ??”

ചേച്ചി ചരിഞ്ഞു എന്റെ അടുക്കലേക്ക് കിടന്നു.. ഞാനും ആ മുഖത്തേക്ക് നോക്കി.. ചേച്ചി എന്റെ നെറ്റിയിലേക്ക് ഒരുമ്മ തന്നു.. കണ്ണടച്ച്‌ ചേച്ചി എന്റെ മണം ആസ്വദിക്കുന്ന പോലെ ശ്വസിച്ചിട്ട് പതിയെ ആ ചുണ്ടുകൾ എന്റെ ചുണ്ടിനെ പുൽകാൻ വന്നപ്പോൾ ഞാൻ എന്റെ ചൂണ്ടുവിരൽ അതിന് കുറുകെ വെച്ച് അത് തടഞ്ഞു..

ചേച്ചി പെട്ടെന്ന് കണ്ണ് തുറന്നു..

“സോറി മോനെ.. ചേച്ചിക്ക് ” ആ മുഖത്തിൽ ആകെ ഒരു ചമ്മൽ എനിക്ക് അനുഭവപെട്ടു

“ചേച്ചി ഒന്നെഴുന്നേറ്റ് ഇരിക്കാമോ ”

ഇതും പറഞ്ഞു ആ ബെഡിൽ ഞങ്ങൾ 2പേരും ചമ്രം പൂട്ടി ഇരുന്നു..

ഞാൻ ചേച്ചിയുടെ കൈ പിടിച്ചു മടിയിൽ വെച്ചുകൊണ്ട്

“ഒരു നാണവും വേണ്ട. എനിക്ക് ഈ മനസ് അറിയാം..എന്റെ ഈ ജീവിതം എനിക്ക് മുഴുവൻ ദാ ഈ മടിയിൽ ജീവിക്കുകയും വേണം.. ചേച്ചിയുടെ ഈ ശരീരം കൊതിക്കുന്ന വികാരങ്ങളും ഇന്നെനിക്ക് അറിയാം.. ചേച്ചി പറഞ്ഞില്ലെ ഉറക്കി കിടത്തിയ വികാരങ്ങളെ പറ്റി.. അതിനെ ഉണർത്താൻ ഞാൻ കാരണം ആകുന്നെങ്കിൽ അതിൽ സംതൃപ്തി കൊടുക്കാനും എനിക്ക് കഴിയണം.. അതിന് എനിക്ക് കുറച്ചു കൂടെ സമയം വേണം.. ചേച്ചിക്കും അറിയാം ശാരീരിക ബന്ധത്തിൽ എനിക്കധികം ഒന്നും അറിയില്ല എന്ന്‌.. പക്ഷെ മാനസികമായി 100% നീതിപുലർത്തുന്ന നമുക്കിടയിൽ അത് സംഭവിക്കുമ്പോൾ അതിലും ആ നീതി പുലർത്താൻ എനിക്ക് സാധിക്കണം.. അതിന് വേണ്ടി ഇന്ന് മുതൽ ഞാൻ സ്വയം പാകപ്പെടുകയാണ്.. കൂടുതൽ അറിയാനായി ശ്രമിക്കുകയാണ്.. അതുകൊണ്ട് ഞാൻ തയ്യാറാകുന്ന ദിവസം വരെ ചേച്ചിക്കുള്ളിലെ ചങ്ങല പൊട്ടിക്കണ്ട ”

ചേച്ചി കണ്ണീരോടെ എന്നേ കെട്ടിപിടിച്ചു.. ആ കഴുത്തിൽ ഒരു ചുംബനം നൽകികൊണ്ട് കെട്ടിപിടിച്ചു തന്നെ ഞങ്ങളുടെ ആദ്യ രാത്രി അവസാനിച്ചു… തുടർന്ന് ഞങ്ങൾ സാധാരണ പോലെ തന്നെയായിരുന്നു..ഒരേ ബെഡിൽ ഉറങ്ങുമ്പോഴും ഞങ്ങളുടെ ശരീരം ആയിരുന്നില്ല അവിടെ പങ്ക് വെച്ചത്… മനസുകൾ ആയിരുന്നു.. ഒരുപാടൊരുപാട് പരസ്പരം അറിഞ്ഞു.. പല രാവുകളും പകലുകളാക്കി ഞങ്ങൾ സംസാരത്തിൽ മുഴുകി…സെക്സിൽ വായിച്ചും വീഡിയോകൾ കണ്ടും ഞാൻ എന്റെ അറിവുകൾ വർധിപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *