“ചുമ്മാ സെന്റി അടിക്കാതെ ചേച്ചി… എനിക്ക് ഈ ശരീരത്തോടെ കാമം അല്ല എനിക്ക് മൊത്തത്തിൽ ഈ ചേച്ചിയോടാ പ്രേമം…എനിക്ക് ആ പ്രേമം ദാ ഈ കണ്ണുകളിൽ കാണാം.. ഈ പറഞ്ഞ പൊക്കിളും മുലയും ചന്തിയും ഒക്കെ ഈ കണ്ണിൽ കാണാം.. ” ഞാൻ പറഞ്ഞു ചിരിച്ചു
“പോടാ “ചേച്ചിയും തല താഴ്ത്തി എന്നിലേക്ക് കെട്ടിപിടിച്ചു..
മുഖം കഴിഞ്ഞാൽ ചേച്ചിയുടെ ഇഷ്ടമുള്ള പാർട്ട് ആയ ആ ചന്തിയിൽ ഞാൻ ഒന്ന് ഞെക്കി..
ചേച്ചി അത് ആസ്വദിച്ചുകൊണ്ട് “ഒന്നൂടെ അമ്മു ”
നിന്ന് ചിണുങ്ങാതെ വന്ന് കിടക്കാൻ നോക്ക് ചേച്ചീസെ..
2പേരും ചിരികൾ പാസ്സാക്കി കിടന്നുറങ്ങി..
ഒന്ന് രണ്ടാഴ്ചകൾ കൂടി പിന്നിട്ടു.കോളേജിൽ ഞങ്ങളെ ചേർത്തുള്ള ഗോസിപ്പുകൾ താത്കാലികമാണോ എന്നറിയില്ല കുറഞ്ഞു വന്നു.. വേണ്ടാത്ത പറഞ്ഞു നടന്നവർക്കിടയിൽ ഞാൻ അനിത ടീച്ചർക്ക് മോനെപോലെ ആണ് എന്ന രീതിയിൽ ഉള്ള സംസാരം കടന്ന് വന്നു.. ആ മറകൾ നല്ലത് തന്നെ എന്ന് ഞാനും ആശ്വസിച്ചു..
ഹിമ പഠനത്തിൽ ഒക്കെ കുറെ മെച്ചപ്പെട്ടു.. ഒരു നല്ല സുഹൃത്തായി അവൾ മാറി.. അനിത ചേച്ചിക്കും അവളെ ഇപ്പോൾ വലിയ കാര്യമാണ്.. ചേച്ചി അറിയാത്ത ഒരു കാര്യവും എന്റെ മനസിൽ ഇല്ല.. അതുകൊണ്ട് തന്നെ കോളേജിൽ നടന്ന എല്ലാ വിശേഷവും പങ്ക് വെക്കും.. സാധാരണ ഒരു പെണ്ണിന് മറ്റൊരാളെ കുറിച്ച് അവരുടെ വേണ്ടപ്പെട്ടവർ നല്ലത് പറയണത് സഹിക്കില്ലലോ.. എന്നാൽ ചേച്ചിക്ക് ഇതൊക്കെ കേൾക്കുന്ന ഇഷ്ടം തന്നെ ആയിരുന്നു..
ഹിമ പറയും ക്ലാസ്സിലെ ബുജിയോടെ കമ്പനി കൂടിയത് കൊണ്ട് ഇപ്പോൾ ആരും എന്നോട് കമ്പനി അടിക്കാൻ വരാർ ഇല്ല എന്ന്..
ഞാൻ അതിന് തക്ക മറുപടിയും കൊടുക്കും “ഡീ അത് നീ തോറ്റു നിന്നപ്പോൾ നിന്നെ സഹതപിക്കാൻ വേണ്ടി കൂട്ട് കൂടിയവർ ആണ്.. നീ ഇപ്പോൾ ജയിക്കണത് കൊണ്ടാണ് അവർ കമ്പനി കൂടാത്തത്.. അവർക്ക് നീ എപ്പോഴും തോക്കണം എന്നും അവർക്ക് സഹതപിക്കാൻ സാധിക്കണം എന്നും ഉള്ള അഗ്രഹത്തോടെ നടക്കുന്നവരാ ”
ഞാൻ അത് പറഞ്ഞു ചിരിക്കുമ്പോഴും അതയിരിക്കുമോ ശെരി എന്നൊക്കെ ഉള്ള രീതിയിൽ അവളുടെ ചിന്തകൾ പോയിരുന്നു…
ഒരു ദിവസം ഉച്ചക്ക് ഡീനിന്റെ ഓഫീസിന്റെ ഫ്രണ്ടിൽ ചേച്ചിയെ കാണാൻ ഞാൻ ചെന്നു.. സെക്രട്ടറിയുടെ പെര്മിഷനോടെ ഡീനിന്റെ ക്യാബിനിലേക് കേറി ഞാൻ
“ഞാൻ കഴിക്കാൻ തുടങ്ങുവാരുന്നു.. നീ ഒന്നും കഴിച്ചില്ലേ ”
“ഇല്ല ചേച്ചി.. ഒരു കാര്യം തരാൻ വന്നതാ ”
“നിന്നോട് ഞാൻ 100തവണ പറഞ്ഞിട്ടുണ്ട് ഭക്ഷണം കഴിച്ചിട്ടേ ഉച്ചക്ക് ഇറങ്ങി നടക്കാവൂ എന്ന്… പറഞ്ഞാൽ കേക്കരുത് നീ.. ”
“വെറുതെ ദേഷ്യപ്പെട്ട് bp കേറ്റണ്ട..ഞാൻ കഴികാം ” ചേച്ചിയുടെ മുന്നിൽ ആ കത്തും വെച്ച് എണീറ്റ് ഞാൻ നടന്ന്…