‘അവളുടെ പേര് ദിവ്യ… എന്റെ കസിൻ സിസ്റ്റർ ആണ്.. PG കഴിഞ്ഞു.. job try ചെയ്യുന്നുണ്ട്.. കോളേജിൽ പഠിക്കുമ്പോൾ ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നു.. ഇപ്പൊ ബ്രേക്ക്‌അപ്പ് ആയി.. നിലവിൽ ആരുമില്ല.. ഒന്ന് try ചെയ്യുന്നോ..’
എന്റെ വലതു ഭാഗത്തായി അൽപ്പം അകന്ന് ഇരുന്നാണ് രേഷ്മ അത് പറഞ്ഞത്…
‘ഏയ് ഞാൻ ചുമ്മാ വെറുതെ നോക്കി എന്നുള്ളു…അല്ലാതെ ഒന്നുമില്ല..’
എന്റെ മറുപടി കേട്ടിട്ട് രേഷ്മക്ക് ചിരി വന്നു..
എന്റെ പതർച്ച മാറിയിട്ടില്ലന്നു അവൾക്ക് ഉറപ്പായി…
അവൾ പിന്നെ എന്നോട് ഓരോ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു..
പതിയെ ഞാനും അവളോട് free ആയി സംസാരിക്കാൻ തുടങ്ങി…
എന്റെ വിവാഹലോചാനയെപ്പറ്റി എല്ലം അവൾ ചോദിച്ചു..
എന്നെപ്പറ്റി അവൾ ഏട്ടത്തിയിൽ നിന്നും കൂടതൽ അറിഞ്ഞിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി.
‘Actually അനന്തു വരുമെന്ന് ഞാൻ ഒട്ടും expect ചെയ്തില്ല… വന്നിട്ട് ഉണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ കാണാൻ വന്നതാണ്.. ഞാൻ അകത്തു കുറച്ചു തിരക്കിൽ ആയിരുന്നു…. ‘
So അനന്തു നാളെ എന്തായാലും കല്യാണത്തിന് ഉണ്ടാകില്ലേ..
‘ഞാൻ ശ്രമിക്കാം ചിലപ്പോൾ വരില്ല..”
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ ആകെ down ആയി..
“No അനന്തു.. എന്തായാലും വരണം. I will
expect you tomorrow’
“Ok..ഞാൻ നോക്കട്ടെ.. ” എന്റെ സ്വഭാവം വച്ചു വരാൻ സാധ്യത ഇല്ലെങ്കിലും അവളോട്
പിന്നെയും വരില്ല എന്നൊരു മറുപടി പറയാൻ എനിക്ക് ഒരു മടി തോന്നി..
ചിരിച്ചു കൊണ്ടായിരുന്നു അവളുടെ സംസാരം..ആ ചിരിയിലും നോട്ടത്തിലും ഒരു വശ്യത എനിക്ക് ഫീൽ ചെയ്തു..
ക്രീം കളർ സാരി ആയിരുന്നു അവളുടെ വേഷം..
സാരി അലസ്സമായി ചുറ്റിയ പോലെ ആണ് എനിക്കു തോന്നിയത്..
കല്യാണപെണ്ണിന്റെ അത് പോലുള്ള വസ്ത്രധാരണം എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും ഇപ്പോൾ ഉള്ള പെൺകുട്ടികൾക്ക് അത്തരം വിവേകം ഒക്കെ കുറവാണ് എന്ന് ഞാൻ ഓർത്തു..
എന്റെ വലതു വശത്തു ഇരുന്നിരുന്ന
അവളുടെ സാരിക്കിടയിലൂടെ വയർ പലപ്പോഴും അനാവൃതമായി കൊണ്ടിരുന്നു..
ഇടയ്ക്കു എന്റെ നോട്ടം അങ്ങോട്ട് ചെല്ലുന്നത്
കണ്ടപ്പോൾ സാരി നേരെ ഇട്ടു വയർ മറക്കാനുള്ള വിഫലശ്രമം പലപ്പോഴും അവളിൽ നിന്നുണ്ടായി..
അതോടെ എന്റെ നോട്ടം അവളെ തെല്ലും അലോസരപ്പെടുത്തിയില്ല എന്ന് എനിക്കു ഉറപ്പു ആയിരുന്നു…
ഒരു പക്ഷെ ഞങ്ങൾ മാത്രം ആയിരുന്നെങ്കിൽ അവൾ കുറച്ചുക്കൂടെ എന്റെ അടുത്ത് free ആയി interact ചെയ്യുമായിരുന്നോ എന്ന് പോലും ഞാൻ സംശയിച്ചു…
ഒടുവിൽ bye പറഞ്ഞു എഴുന്നേറ്റു പോയ അവളുടെ നിതംബചലനം പോലും എന്റെ ആ സംശയത്തെ സാധൂകരിക്കുന്നതു ആയിരുന്നു…
ഇവളെ കെട്ടുന്നവൻ ഇനി വല്ല ‘അയ്യോ പാവം ‘കേസ് ആണെങ്കിൽ എങ്ങനെ ഈ മൊതലിനെയൊക്കെ മെരുക്കും എന്തോ…