ഭീവി മനസിൽ 5 [നാസിം]

Posted by

ഭീവി മനസിൽ 5

Bhivi Mansil Part 5 | Author :  Nasim | Previous Parts

 

സപ്പോർട് ചെയ്ത എന്റെ എല്ലാ സുഹൃത്തുകൾക്കും ഒരിക്കൽ കൂടി നന്ദി.ഹംസയും ബഷീറും ബഷീറിന്റെ വീട്ടിലേക്കു പോയി.ഹംസക്കു എങ്ങെനെ എങ്കിലും കുടിക്കാതെ ഇരിക്കണം എന്നാലേ തനിക്കു ഐഷയെ കിട്ടുള്ളു .

ഹംസ.””ബഷീറേ ഇന്നെങ്കിലും കുടിക്കാതിരുന്നൂടെ നമുക്ക് ഒന്നില്ലെങ്കിലും അവർ ഹോസ്പിറ്റലിൽ അല്ലെ.

ബഷീർ “”” നല്ല.ആളാ ഈ പറയുന്നേ ഒരു കുപ്പി പടേന്ന് പറഞ്ഞു തീർക്കണ ടീമാണ്.ഒന്നു കുടിക്കു അളിയാ.
ഇയാള്.കുടിച്ചില്ലെങ്കി എന്റെ പ്ലാൻ ഒന്നും നടക്കില്ല.

ഹംസ “” ഒരണ്ണം അതിൽ കൂടുതൽ ഞാൻ കൈക്കില്ലാട്ടാ.

ബഷീർ “” (ഇയാളെ റൂട്ട് മാറ്റ അല്ലെങ്കിൽ.പണിയാകും) “” അളിയാ അവള് ഇന്നു നിങ്ങളെ അന്നെഷിച്ചു.

ഹംസ “” ഒരു ഗ്ലാസ് പയ്യെ സിപ് ചെയ്തട്ടു .
ആര്.

ബഷീർ “” വേറാര് രശ്മി അമ്മാതിരി പണിയല്ല അളിയാ നിങ്ങൾ പണിഞ്ഞെ

ഹംസ “” വെറുതെ എളക്കല്ലെ ബഷീറേ

ബഷീർ “” കൊള്ള കാര്യം പറഞ്ഞടോ വേണ്ടെങ്കി വേണ്ട
ഇന്നാ ഇതും കുടി കീറ്

ഹംസ “” നിനക്കിന്നു എന്നെ കൊണ്ട് കുടിപ്പിച്ചേ അടങ്ങു.എന്തോ ദുരുദ്ദേശം പോലെ തോന്നണുണ്ടല്ലാ.

ബഷീർ “” ഒന്നു പരുങ്ങി. “” എന്താ അളിയാ ഇങ്ങനെ പറയണേ .

ഹംസ “” ഞാൻ ചുമ്മാ പറഞ്ഞാടാ.

അവർ അടിത്തുടങ്ങി .ബഷീർ രണ്ടിൽ നിർത്തി . ഹംസ ഓഫാവണെ വരെ അടിച്ചു.

അയാൾ അവസാനം പിച്ചും പെയും പറഞ്ഞപ്പോ ബഷീറിന് സമാധാനമായി.

അയാൾ താങ്ങി കൊണ്ടുപോയി തന്റെ റൂമിൽ കിടത്തി .
ലൈറ്റ് ഓഫ് ചെയ്തു വാതിൽ അടച്ചു .മെല്ലെ ഹംസയുടെ വീട്ടിലേക്കു നീങ്ങി.
അയാൾ.സാമയം നോക്കുമ്പോൾ രാത്രി ഒരു മണി .
അവള് ഉറങ്ങിയട്ടിണ്ടാകുമോ.

അയാൾ.മെല്ലെ.മെയിൻ.ഡോർ തള്ളി.നോക്കി.അത്.തുറന്നപ്പോ ബഷീറിനു സമാധാനമായി.അവൻ മെല്ലെ സുഹറ കിടക്കുന്ന റൂമിലേക്ക് ചെന്ന് .

Leave a Reply

Your email address will not be published. Required fields are marked *