എത്ര കിലോ വേണം ?
എടാ എത്ര കിലോ വേണം ?
ഞാന്‍ മനുവിനോട് ചോദിച്ചു
വലിയൊരു താറാവ് മതി
രണ്ട് കിലൊ മതിയോ ?
ജോണിക്കുട്ടി വീണ്ടും ചോദിച്ചു
ആഹ് മതി
ജോണിക്കുട്ടി കൂട്ടത്തില്‍ രണ്ട് കിലോയോളം വരുന്ന ഒരു താറാവിന്റെ ചിറക് കൂട്ടിപ്പിടിച്ചു പൊക്കിയെടുത്തു ത്രാസ്സില്‍ വച്ചു തൂക്കി നോക്കി എന്നിട്ട് പറഞ്ഞു
എടാ ഇവിടെ ഇതിനെ കൊല്ലാനും വ്രിത്തിയാക്കാനും ആരുമില്ല
സാരമില്ല അതൊക്കെ ഞങ്ങള്‍ ചെയ്‌തോളാം
മനു പറഞ്ഞു
ഇവനേതാടാ ?
ജോണിക്കുട്ടി മനുവിനെ നോക്കി എന്നോടായി ചോദിച്ചു
ഇത് ഞങ്ങളുടെ വീടിന്റെ അടുത്തള്ളതാ ജോണിക്കുട്ടി
അടുത്തെന്നു പറയുമ്പോള്‍ എവിടുത്തെ ?
എന്റെ അമ്മയുടെ കൂടെ ഇവന്റെ അമ്മയും ഒന്ന് രണ്ട് തവണ ഇവിടെ പണിക്ക് വന്നിട്ടുണ്ട്
ഏത് ഷീലയുടെയോ ?
ആഹ് അതേ
കൊള്ളാം എന്നിട്ട് അവള്‍ എന്തിയേടാ ?
അമ്മ വീട്ടില്‍ ഉണ്ട്
അവള്‍ എന്നാ സൈനയുടെ കൂടൊന്നും പണിക്ക് വരാത്തത് ?
അമ്മക്ക് വേറേ പണിയുണ്ട്
ആഹ് പണ്ടൊരിക്കല്‍ അവള്‍ പണിക്ക് വന്നപ്പോള്‍ എന്റെ കയ്യില്‍ നിന്നും കുറച്ച് കാശ് വാങ്ങിച്ചിട്ട് പോയതാ പിന്നെ ഈ ഭാഗത്തെങ്ങും കണ്ടിട്ടില്ല
ഞാന്‍ അമ്മയോട് പറയാം ജോണിക്കുട്ടി കാശ് കൊണ്ട് തരാന്‍
അല്‍പ്പം നിസ്സാഹായത നിറഞ്ഞ സ്വരത്തില്‍ മനു പറഞ്ഞു
അതൊന്നും കുഴപ്പമില്ല നിങ്ങള്‍ രണ്ടുപേരും അവള്മാരോട് പറ ഇവിടെ വന്നു പണിയൊക്കെ തീര്‍ക്കാന്‍
ആഹ്
ഇത്രയും പറഞ്ഞു താറാവിനെ തന്നിട്ട് ജോണിക്കുട്ടി കൂട് അടച്ചു പുറത്തേക്കിറങ്ങി ഞങ്ങള്‍ അവന്റെ കയ്യില്‍ കാശ് കൊടുത്തു തിരിഞ്ഞു നടന്നു
എടാ ഇറങ്ങുമ്പോള്‍ ഗെയിറ്റ് പൂട്ടിയേക്കണം
ജോണിക്കുട്ടി പീന്നില്‍ നിന്നും പറഞ്ഞു ഞാനതിനു മറുപടിയെന്നോണം ഒന്ന് തലയാട്ടി എന്നിട്ട് ഗെയിറ്റ് പൂട്ടി ഞങ്ങള്‍ റോഡിലൂടെ മുന്നോട്ട് നടന്നു പോകുവഴി ജോക്കുട്ടന്‍് ചോദിച്ചു
അവന്‍ എന്നാടാ ഇത്രക്ക് ജാഡാ ?
കാശിന്റെ ഹുങ്ക് . മനു പറഞ്ഞു
അവന്‍ എത്ര വയസ്സുണ്ട് മനു ?
ഞങ്ങളേക്കാള്‍ ഒന്നോ രണ്ടോ വയസ്സ് മൂപ്പ് കാണും