‌പുണ്യനിയോഗം [Joshua Carlton]

Posted by

എന്നോട് പറയമ്മേ  എന്ന് പറഞ്ഞു ഞാൻ അവരെ ആശ്വസിപ്പിക്കുബോൾ അവർ പറയാൻ തയ്യാറായി,  മോളെ അവളുടെ കല്യാണം കാണാനുള്ള ഭാഗ്യം ഞങ്ങൾക്കില്ല,  അതെന്താ അമ്മേ, അവളെ കെട്ടാൻ ഒരായിരം പേരെങ്കിലും കാണും, അതല്ല  മോളെ, മോൾ വിചാരികന പോലെ ഉള്ള ഒരു കുട്ടി അല്ല ലിയ മോൾ, അവൾക്കു ജനിച്ചപ്പോൾ കുഴപ്പങ്ങൾ  ഒന്നും ഉണ്ടായില്ല എന്നാൽ വളർന്നു തുടങ്ങിയപ്പോൾ അവളുടെ യൂട്രസിന്റെ പുറം  ഭാഗത്തു ഒരു വളർച്ച, പതിയെ പതിയെ അത് വളർന്നു ഒരു ചെറു വിരൽ വലിപ്പമെത്തി, അമേരിക്കയിലാണ് ചികിത്സ നടത്തിയത്, അമേരിക്കയിലെ വിദഗ്ധനായ ഡോക്ടർ ഞങ്ങളോട് പറഞ്ഞു ഒരു കോടിയിൽ ഒരാൾക്ക് മാത്രം കണ്ടു വരുന്ന ഒരു sexual  ഡിസീസ് ആണിത്, അവൾ ഒരു ട്രാൻസ്‍ജിൻഡർ ആണെന്ന്. ”

ഞാൻ : എന്റീശോയേ ലിയ ട്രാൻസ് gender ആണെന്നോ…..!!!!!! വാട്ട് ദി ഫിഷ് …….. !!!!!
സോഫി : അല്ല പൂർണമായും അല്ല, ജനിച്ചത് മുതൽ സ്ത്രീകളുടെ എല്ലാ ശരീര ഭാഗങ്ങളും  സ്ത്രീ പ്രകൃതിയും എല്ലാം അവൾക്കുണ്ട്, ഒപ്പം ഒരു പെനിസും, അതായതു അവൾക്കു യോനിയും ലിംഗവും  ഉണ്ടെന്നു. സോണി അവൾ എല്ലാ  അർത്ഥത്തിലും ഒരു പെണ്ണാണെകിലും അവൾക്കു ലിംഗം കൂടിയുണ്ട്, അത് ഓപ്പറേഷൻ ചെയ്തു കളയാൻ പറ്റില്ല അവളുടെ ജീവന് തന്നെ ആപത്താണ്.
എടാ അവൾക്കു മാറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല, അവൾക്കു normala ആയ ദാമ്പത്യ ജീവിതം possible ആണ്, ഗര്ഭസ്ഥയാകാം,  കുഞ്ഞിനെ പ്രസവിക്കാം, മുലയൂട്ടാo അങ്ങനെ എല്ലാം.
എല്ലാം അമ്മ എന്നോട് പറഞ്ഞു കഴിഞ്ഞപ്പോൾ അവളും മുറിയിലേക്ക് വന്നു, എന്നിട്ട് അമ്മയെ കേട്ടിപിടിച്ചു കരയാൻ തുടങ്ങി, രണ്ടു പേരും വാവിട്ടു നിലവിളിക്കാൻ തുടങ്ങി, എനിക്ക് സഹിച്ചില്ലടാ സോണി, ഞാൻ എഴുനേറ്റു നിന്ന് ഈശോയുടെ ക്രൂശിത രൂപത്തിൽ തൊട്ടു സത്യം ചെയ്തു ഉറക്കെ,  “വേദനിക്കുന്നവരുടെയും മുറിവേറ്റവരുടെയും കണ്ണീർ തുടച്ച എന്റെ മണവാളനായ ഈശോ സത്യം ഈ അമ്മയുടെയും മകളുടെയും കണ്ണീർ മായ്ക്കും വരെ, നീ ഒരു അത്ഭുദം പ്രവർത്തിക്കും  വരെ എന്നിക്കു ജല പാനമില്ല. എല്ലാം മനസിലാക്കി ഇവളെ സ്വീകരിക്കാൻ ഒരു നല്ല ചെക്കനെ നീ കാണിച്ചു തരുന്നത് വരെ ഞാൻ ഉപവസിച്ചു  പ്രാർത്ഥിക്കും ” ഇത് കേട്ട് കൊണ്ട് അവളുടെ അപ്പനും അങ്ങോട്ട്‌ വന്നു അയാൾ എന്നെ കെട്ടിപിടിച്ചു  കൊറേ കരഞ്ഞു “ഇന്ന് മുതൽ നീ ആണ് എന്റെ മൂത്ത  മകൾ” ചാച്ചനും അമ്മയും മരിച്ചു പോയ എന്നെ അവർ സ്വന്തം മകളെയാണ് കാണുന്നത് വെറുതെയല്ല, സ്വത്തുക്കളുടെ പകുതി അവകാശം എന്നോട് ചോദിക്കാതെ അദ്ദേഹം എന്റെ പേരിൽ എഴുതി വച്ചു, എനിക്കെന്തിനാണ് പണം എന്ന് ചോദിച്ചപ്പോൾ പറയുകയാണ് അനേകം വേദനിക്കുന്നവർക്കായി എന്റെ മോൾ ഇത് നിന്റെ മണവാളനായ ഈശോയുടെ നാമത്തിൽ നൽകണം. അത്ര നല്ലവരാ അവർ.
അങ്ങനെ പ്രാർത്ഥനയിൽ കുറെ ദിവസങ്ങൾ എന്റെ കൂടെ അവരും ഉപവസിച്ചു ജലപാനമില്ലാതെ പ്രാർത്ഥിച്ചു, ഒരാഴ്ച കഴിഞ്ഞു ഈശോ സ്വപ്നത്തിൽ കാർലോസ് മാപ്ളേടെ നിന്റെ അപ്പന്റെ മുഖം എനിക്ക് കാട്ടി  തന്നു, അതൊരു അടയാളമായിരുന്നു  അപ്പന്റെ ആ നല്ല സ്വഭാവം നിനക്കും ഉണ്ടല്ലോ, നീ ഒരു ഡോക്ടർ കൂടിയല്ലേ അറിവും ഉണ്ടല്ലോ. നീ അവളെ എല്ലാം അറിഞ്ഞു സ്വീകരിക്കണം.

ഞാൻ : എടി എനിക്ക്  ഇതിനെ കുറിച്ചൊന്നും ആഴമായ അറിവില്ല,  ബേസിക് കാര്യങ്ങളെ അറിയൂ.

എല്ലാം പെട്ടെന്നായിരുന്നു,  അവൾ ചാടി എന്റെ കാലു പിടിച്ചു വിതുമ്പി

Leave a Reply

Your email address will not be published. Required fields are marked *