പ്രിയപ്പെട്ടവരേ,
ഈ എളിയവന് നൽകുന്ന പ്രോത്സാഹനത്തിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. ഈ ഭാഗത്തോടെ ഇതങ്ങു തീർക്കാനായിരുന്നു പരിപാടി, പക്ഷെ രാത്രികളിൽ ആലോചിച്ചു കൂട്ടുന്നത് തീരാൻ ഇനിയുമൊരു ഭാഗം കൂടി വേണ്ടി വരുമെന്ന് തോന്നുന്നു. എന്തായാലും എഴുതിയേക്കാം എന്ന് തന്നെ തീരുമാനിച്ചു. വായിക്കുക, അഭിപ്രായങ്ങൾ പറയുക.
വൈകിയതിൽ ക്ഷമിക്കുക, കുറച്ചു പരിപാടികളുമായി തിരക്കിലായിപ്പോയി.
സസ്നേഹം
സീയാൻ രവി
ഹരികാണ്ഡം 6
HariKhandam Part 6 | Authro : Seeyan Ravi | Previous Part
വസുമതി ടീച്ചർ പകർന്നു തന്ന പുതിയ അനുഭവവും പേറി വീട്ടിൽ എത്തിയപ്പോ ചേച്ചി ഒന്നും പറഞ്ഞില്ലേലും അഞ്ജന മുഖം വീർപ്പിച്ചാണ് ഇരുന്നത്. ഇന്നലെ രാത്രി വീട്ടിൽ എത്താതിരുന്നതിനുള്ള വഴക്കായിരിക്കണം. ചേച്ചി തന്ന ചായയും എടുത്ത് സിറ്റ് ഔട്ടിലേക്കിരുന്നു, ചേച്ചി അടുക്കളയിൽ എന്തോ പണിയിലാണ്, അല്പം കഴിഞ്ഞതും അഞ്ജന എൻ്റെ അടുത്ത് വന്നിരുന്നു. ഇപ്പോഴും മുഖം വീർത്തു കെട്ടിയാണ് ഇരിക്കുന്നത്. എന്ത് പറ്റിയെടീ, ചുമ്മാ ചോദിച്ചു. ഹരിയേട്ടന് ഇന്നലെ ഒന്ന് വിളിച്ചു പറഞ്ഞു കൂടാരുന്നോ, ഞാൻ ഉറങ്ങിയിട്ടില്ല ഇന്നലെ, അവളുടെ മുഖത്തൊരു സങ്കട ഭാവം.
ഇത് പ്രശ്നം വഷളാകുമെന്നു തോന്നിയപ്പോൾ അവളോട് പറഞ്ഞു, കൊച്ചെ നീ എന്നെ നോക്കി ഇരിക്കേണ്ട കാര്യമില്ല, നിൻ്റെ കല്യാണം ഉറപ്പിച്ചിരിക്കുന്നതാണ്, അപ്പൊ നമ്മൾ തമ്മിൽ ഇപ്പോൾ ഒരു ബന്ധവുമില്ല, അതല്ല ഉണ്ടാകാനും പാടില്ല. എനിക്ക് ചേച്ചിയെ ഏതു രീതിയിലും വിഷമിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ വയ്യ. അത് കൊണ്ട് എന്നെ ഓർത്ത് ടെൻഷൻ അടിക്കണ്ട, അത് പോലെ എൻ്റെ കാര്യങ്ങൾ ഒരു പരിധി വിട്ട് അന്വേഷിക്കാനും നിക്കണ്ട.
അവളാകെ അമ്പരന്നിരിക്കുന്നു, മനസ്സിലായോ നിനക്ക്, ഞാൻ സ്വരം കടുപ്പിച്ചൊന്നു ചോദിച്ചു. അവൾ തലയാട്ടിക്കൊണ്ടു എഴുന്നേറ്റ് പോയി. മനസ്സിൽ ഒരു വിഷമം വന്നെങ്കിലും ഇതാ നല്ലത് എന്ന് തോന്നി. വളർത്തി വിട്ടാൽ ശെരിയാകില്ല. എന്തായാലും അത്താഴം കൂടി കഴിച്ചിട്ടാണ് മുകളിലേക്ക് പോയത്. അഞ്ജന എൻ്റെ മുമ്പിൽ വന്നതേയില്ല.
പിറ്റേദിവസം കൂടി അവധി, ഉറങ്ങിത്തീർത്തു.
സ്കൂൾ തുറന്നു, വീണ്ടും പഴയ ദിനചര്യയിലേക്ക്. വല്ലപ്പോഴുമുള്ള കമലയുടെ ആലിംഗനങ്ങളും സ്റ്റാഫ് റൂമിൽ ഒറ്റയ്ക്കുള്ളപ്പോൾ വസുമതി ടീച്ചറിൻ്റെയും വനജയുടെയും കമ്പി നോട്ടങ്ങളും മാത്രമായി ഒരാഴ്ച കടന്നു പോയി. എല്ലാ ദിവസങ്ങളിലും ആലീസിനെ കാണാറുണ്ട്, അവൾക്കൊരു തുടിപ്പ് വന്നിട്ടുണ്ട്. അടുത്ത ബുധനാഴ്ച കാണാൻ പറഞ്ഞിട്ടുണ്ട്, ഒന്ന് ശെരിക്ക് പണിയണം അവളെ, ഇപ്പൊ നാലാഴ്ചയെങ്കിലും ആയിരിക്കുന്നു അവളുമായി കൂടിയിട്ട്.
വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ വരുമ്പോൾ അഞ്ജനയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്, ചേച്ചി തിരക്കാണെന്നു തോന്നുന്നു. കയറാൻ നിന്നില്ല, അടുക്കള ജനലിൽ കൂടി കണ്ടിട്ടാകണം, ചേച്ചി പുറകിൽ നിന്ന് വിളിച്ചു. ഹരീ നീ ഒന്ന് ഡ്രസ്സ് മാറി വാ, ചായ തരാം. നിനക്ക് തേങ്ങ പൊതിക്കാൻ അറിയാമോ, പൊതിച്ച തേങ്ങകളൊക്കെ തീർന്നിരിക്കുന്നു. ആ മോട്ടോർപ്പുരയുടെ പുറകിൽ തേങ്ങ കിടക്കുന്നുണ്ട്. അതു രണ്ടെണ്ണം പൊതിച്ചു തരണം, തലയാട്ടി മുകളിലേക്ക് നടന്നു.