ആരാണെന്നറിഞ്ഞാൽ മോൻ ഞെട്ടും…!” സംശയത്തോടെ ഞാൻ മെല്ലെ ചോദിച്ചു “ആരാ ?” മൂന്നും കൂടെ ഒരുമിച്ചാണ് ഉത്തരം പറഞ്ഞത് “സിനിമ നടി ലിയ”…!!!!!” എനിക്ക് വിശ്വാസം വന്നില്ല “അതേടാ, സിസ്റ്റർ സോഫിയടെ കൂടെ ഡിഗ്രിക്കു പഠിച്ചതാ ലിയ, സോഫിക്ക് ലിയെടെ വീട്ടുകാരുമായും നല്ല ബന്ധമാണ്, അവൾ കഴിഞ്ഞ ആഴ്ചയാണ് എന്നെ വിളിച്ചു കാര്യം പറയണത്, ആദ്യം ഞങ്ങൾക്കും വലിയ വിശ്വാസം വന്നില്ല ഒടുവിൽ അവൾ ലിയയുടെ അമ്മേനെ കൊണ്ട് എന്നെ വിളിപ്പിച്ചു, ഹോ ഞാൻ ഞെട്ടി പോയി” ലിസമ്മ ഇത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ എന്തോ ലോട്ടറി അടിച്ച പോലെ തിളങ്ങുന്നു. “സോഫി നാളെ വരുന്നുണ്ട് നിന്നെ കാണാൻ” എന്റെ കിളി പറനിരുന്നു……!!!!
എല്ലാം പോയി കഴിഞ്ഞപ്പോൾ ഞാൻ ഒന്നുറങ്ങി, മനസ്സിൽ ലിയയുടെ സുന്ദരമായ മുഖം തെളിഞ്ഞു വന്നു, വെളുത്തു തുടുത്ത പാലിന്റെ നിറമുള്ള അവളുടെ ശരീരം, തക്കാളി പോലത്തെ അവളുടെ ചുണ്ടുകൾ….. നല്ല ഉയരമുള്ള മെലിഞ്ഞ ശരീരം, കൊച്ചു കുട്ടികളുടെ പോലത്തെ ക്യൂട്ട് സ്വീറ്റ് ലുക്ക് വൗ, ദൈവമേ…… !!!! ഇത്രയേറെ സിനിമയിൽ അഭിനയിച്ചു തമിഴിലും തെലുങ്കിലും രണ്ടു മൂന്ന് ഹിറ്സ്, ഇവൾ എന്തിനാണ് ഇങ്ങോട്ട് കല്യാണം ആലോചിക്കുന്നേ, കാര്യം ഞാൻ ഡോക്ടർ ആണെങ്കിലും ഞങ്ങളുടെ കുടുംബം താരതമ്യേന ചെറുതാണ്, ഒരു സിനിമ നടിക്കു കെട്ടി വരാനുള്ള കോടിശ്വര ഗൃഹമൊന്നുമല്ല ഇത്. പിന്നെ എന്തിനു, എന്തായാലും നാളെ സോഫി വരുണ്ടല്ലോ, വരട്ടെ എല്ലാം അറിയാം. ലിയയുടെ സുന്ദരമായ മുഖം മനസ്സിൽ കുളിരു കോരി ഇട്ടെങ്കിലും, പെട്ടെന്ന് ഞാൻ എന്റെ കല്യാണം കഴിക്കില്ല എന്നാ ഉറച്ച തീരുമാനത്തെ പറ്റി ഓർത്തു. ഇല്ല കല്യാണം വേണ്ട, സിനിമ നാടൊയൊക്കെ ആകുമ്പിൾ പ്രശ്നങ്ങൾ ഇന്റർനാഷണൽ ആയിരിക്കും. കാണാൻ സുന്ദരി ആണെങ്കിലും നടിമാരുടെയൊക്കെ ഈഗോ വിമാനമായിരിക്കും, എന്നാലും ഈ വീട്ടിലേക്കു എന്തിനു അവർ വിവാഹം ആലോചിക്കുന്നു, അതെന്തായാലും അറിയണം.
പിറ്റേന്ന് രാവിലെ കുറച്ചു വൈകിയാണ് എണീറ്റത്, നേരെ അടുക്കളയിലേക്കു ചെന്ന് നോക്കുമ്പോൾ പിള്ളേര് സീറ്റും ആയി എല്ലാം അവിടെയുണ്ട്, ചേട്ടൻ സ്റ്റേഷനിലേക്ക് പോയിട്ടുണ്ട്, അമ്മയെ കാണുന്നുമില്ല, പതിവുപോലെ ലെനേച്ചിയുടെ മുല തത്തി കളിക്കുന്നുണ്ട്, എന്നാലും ഈ ലിസമ്മേടെ മാറ്റം എന്നെ അത്ഭുതപെടുത്തി. പെട്ടെന്നാണ് ഭാബിയുടെ ചോദ്യം, “എന്താണ് സർ കല്യാണം ഒന്നും വേണ്ടെന്നു പറഞ്ഞിട്ട് ലിയ എന്ന് കേട്ടപ്പോൾ സാർ തലകറങ്ങി വീണോ ” ഉർവശി സ്റ്റൈലിൽ അവരുടെ ചോദ്യം കേട്ടു എല്ലാരും ഭയങ്കര ചിരി, “ദേ ഞാൻ വല്ലോം പറഞ്ഞാൽ കൂടി പോകും, എനിക്ക് കല്യാണോം വേണ്ട നദിയെയും വേണ്ട, അതെ ഈ നടിമാരെ കുറിച്ച് അത്ര നല്ല കഥയൊന്നും അല്ല കേള്ക്കുന്നെ. ഡിവോഴ്സ് ഉറപ്പല്ലേ.” “അത് ശെരിയാ പക്ഷെ നടി ലിയയെ കുറിച്ച് ഇത് വരെ ഒരു ഗോസിപ്പ് പോലും വന്നിട്ടില്ല” ലിസമ്മയാണത് പറഞ്ഞത്, ലെനേച്ചി : “ശെരിയാ ഒരു ചെറിയ affair ഗോസിപ് പോലും ഇല്ല.” ബാബി എന്നെ മാറ്റി നിർത്തി പറഞ്ഞു “എടാ സോഫി നിന്നെ വിളിക്കും അവൾ വന്നിട്ടുണ്ട് നീ ചെല്ല് നിനക്കു ഇഷ്ട്ടപ്പെട്ടാൽ മാത്രം നോക്കാം നമുക്ക്, അത്രേ ഉള്ളു, അല്ലാതെ നിന്നെ നിർബന്ധിച്ചു കെട്ടിക്കുകയൊന്നും ഇല്ല, പാവം അമ്മേടെ കരച്ചില് കണ്ടിട്ട് സഹിക്കാനില്ല അതാ ഞാൻ” ഇതു പറയുമ്പോൾ അവരുടെ കണ്ണ് കലങ്ങി ഇരുന്നു, വേറൊരു വീട്ടിൽ നിന്നും വന്നു എന്റെ അമ്മയെ എത്രയും സ്നേഹിക്കുന്ന ഭാബിയുടെ വാക്കുകളിൽ ഞാൻ വീണു പോയി, സോഫിയെ കാണാം പോകാം എന്ന് ഞാൻ വാക്ക് കൊടുത്തു. പറഞ്ഞു തീർന്നില്ല സിസ്റ്റർ സോഫ്‍യുടെ കാൾ വന്നു, പാലാ ടൗണിൽ ഉള്ള പാർക്ക് സെൻട്രൽ ഹോട്ടലിൽ എത്തണം, ഈ 5 സ്റ്റാർ ഹോട്ടലിൽ ഇവൾക്കെന്തു കാര്യം. പോകാൻ തന്നെ തീരുമാനിച്ചു.