കൊണ്ടാണ്. എന്നാൽ ഇന്നലെ ആ കഥ യിലെ ഒരു പ്രധാന ദിവസമായിരുന്നു. ”
ഇത്രയും പറഞ്ഞ് ഞാൻ പുറത്തേക്ക് കൈവീശി രേവതിയോട് അകത്തു വരാൻ പറഞ്ഞു. അവൾ മടിച്ചു മടിച്ച് അകത്തു വന്നു . എല്ലാവരും അക്ഷമരായി ഇരിക്കുകയാണ്.” ഇതാണ് രേവതി, ഇന്നലെ ഞങ്ങളുടെ വിവാഹമായിരുന്നു. ”
ഇത്രയും പറഞ്ഞ് ഞാൻ പുറത്തേക്ക് കൈവീശി രേവതിയോട് അകത്തു വരാൻ പറഞ്ഞു. അവൾ മടിച്ചു മടിച്ച് അകത്തു വന്നു . എല്ലാവരും അക്ഷമരായി ഇരിക്കുകയാണ്.” ഇതാണ് രേവതി, ഇന്നലെ ഞങ്ങളുടെ വിവാഹമായിരുന്നു. ”
ക്ലാസ്സിൽ ഒരു ആരവമാണ് ഞാൻ കേട്ടത്. കാസ്സിലെ എല്ലാവരും വന്ന് കൺഗ്രാറ്റ്സ് പറഞ്ഞു.
എല്ലാവരിലും ഒരു അതിശയം ഞാൻ കണ്ടു.
ഞാൻ ഇറങ്ങാൻ തുടങ്ങിയതും മനു എണീറ്റ് ചോദിച്ചു.
“സർ അപ്പോൾ കഥയിലെ ഇടയ്ക്കുള്ള ഭാഗം ”
” മനു അതിന് കുറച്ച് ദിവസം കാത്തിരിക്കണം ഞാൻ ഒരാഴ്ച ലീവാണ് ” .
ഒരു പുഞ്ചിരി ഞാൻ എല്ലാവരിലും കണ്ടു.
ഞങ്ങൾ പുറത്തിറങ്ങി പാർക്കിംഗ് ഏരിയയിൽ നിന്ന് കാറെടുത്ത് യാത്ര തിരിച്ചു. രേവതി എന്റെ തോളിൽ ചാരി ഇരിക്കുന്നുണ്ട്. ജീവിതത്തിന്റെ പുതിയ ഒരു യാത്ര ഇവിടെ തുടങ്ങുന്നു.
ശുഭം
“ചെകുത്താനെ സ്നേഹിച്ച മലാഖ ”