സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 14 [അജ്ഞാതൻ]

Posted by

അവൾ കുറച്ചു നേരം കിതച്ചു കൊണ്ട് മെല്ലെ അയാളുടെ കവിളിൽ തടവിയിട്ട്.. “എന്താ പെട്ടെന്നിത്ര ആവേശം ഉണ്ടായതെന്ന് പറഞ്ഞില്ല…”

അതറിയാൻ ഉള്ള അവളുടെ ആകാംഷ കണ്ടിട്ട് ചിരിച്ചു കൊണ്ട്.. “അത് ആ എ.സി നന്നാക്കാൻ വന്ന ചെറുക്കൻ നിന്നെ നോക്കുന്നതു കണ്ടപ്പോൾ എനിക്ക് ആദ്യം ദേഷ്യം തോന്നി.. പിന്നെ ഈ സൗന്ദര്യം എനിക്കു മാത്രം അവകാശപ്പെട്ടതാണല്ലോ, അതവൻ അങ്ങനെ അന്തം വിട്ടു നോക്കി നിൽക്കുന്നത് കണ്ടപ്പോൾ നിന്നെ വേഗം തന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ തോന്നി.. അതാ…”

സ്വാതി തന്റെ പുരികങ്ങൾ അല്പം അത്ഭുതത്തോടെ ഉയർത്തിക്കൊണ്ട്… “ഓഹ്.. അപ്പൊ അതാണല്ലേ ഈ സ്നേഹവും ഉമ്മ വെപ്പും…”

ജയരാജ് അതു കേട്ടതും അല്പം കളിയായി.. “എന്താ ഉമ്മ വെക്കൽ മാത്രം പോരെ….?”

അതു കേട്ടവൾ ലജ്ജിച്ചു ആദ്യം ഒന്ന് തല താഴ്ത്തി.. എന്നിട്ടു വീണ്ടും കാമം നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കിയിട്ടു.. “അങ്ങേയ്ക്കു അതു കൊണ്ട് സന്തോഷമാകും എങ്കിൽ….”

അയാൾ അവളെ നോക്കിയിട്ടു ഒന്ന് കണ്ണടച്ചു കാണിച്ചു.. എന്നിട്ട് ഒരു കൈ കൊണ്ട് അവളുടെ പുറത്തും ഒരു കൈ കൊണ്ട് അവളുടെ തുടയിലും പിടിച്ചു അവളെ ഉയർത്തി… ഇതെല്ലാം കാരണം അവളുടെ വളകൾ കിലുങ്ങിക്കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു… അവർ പരസ്പരം നോക്കി ചിരിച്ചു… അവൾ തന്റെ തല ഉയർത്തി ഒരു കൈ കൊണ്ട് അയാളുടെ കഴുത്തിലും ഒരു കൈ കൊണ്ട് അയാളുടെ തലയിലും പിടിച്ചു അയാളുടെ ചുണ്ടുകളെ നുണയാൻ തുടങ്ങി…

അയാളും അവളുടെ ചുണ്ടിന്റെ മാധുര്യം നുകർന്നുകൊണ്ട് മെല്ലെ തന്റെ കാമുകിയെ, അവളുടെ വികലാംഗനായ ഭർത്താവ് കുറച്ചകലെ ഒരു വാതിലിന്റെ അപ്പുറം ഇരിക്കെ, എടുത്തു കൊണ്ട് കിടക്കയിലേക്ക് നീങ്ങി… അവളെ കൈകളിൽ താങ്ങിക്കൊണ്ടു തന്നെ അയാൾ ചുംബനം വേർപെടുത്താതെ ആ കിടക്കയിലേക്ക് തന്റെ മുട്ട് കുത്തി നിന്ന് അവളെ മെല്ലെ അതിലേക്ക് കിടത്തിയിട്ട് ആയാലും അവളുടെ ഒരു വശത്തു കിടന്നു… കിടന്നു കൊണ്ട് വീണ്ടും ഇരുവരും ചുംബിക്കാൻ തുടങ്ങി..

ഇനി ഒരു ദിവസം ബാക്കി ഇല്ലെന്ന മട്ടിൽ അവർ മത്സരിച്ചു ഉമ്മ വെയ്ക്കുമ്പോൾ തൊട്ടടുത്ത് ആ ലിവിങ് റൂമിൽ അവളുടെ ഭർത്താവ് അകത്തു നടക്കുന്നതൊന്നുമറിയാതെ ഇരിക്കുന്നുണ്ടായിരുന്നു.. അതു പോലെ തൊട്ടടുത്ത ബെഡ്‌റൂമിൽ ഒരു അന്യ ചെറുപ്പക്കാരൻ അവളുടെ ഭർത്താവിന് സുഖമായി ഒന്നുമറിയാതെ കിടന്നുറങ്ങാനും അവർക്കു കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി എ.സിയുടെ ശീതളിമയിൽ കിടന്ന് മദനോത്സവം നടത്താനുമായി എ.സി നന്നാക്കി കൊണ്ട് ഇരിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *