ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

ഓ വിത്ത് pleasure  സാർ ..നജ്ൻ വൈകിട്ട് സാർ താമസിക്കുന്ന സ്ഥലത്തു വരം ..അല്ലേൽ നാളെ രാവിലെ തന്നെ ഇവിടെ ..

 

ഓക്കേ

 

ആഹ് ഓക്കേ സാർ ..ഓക്കേ …

 

അവർ എനിക്ക് ഉള്ള എടിഎം കാർഡ് ഉം ,എന്റെ മൊബൈൽ ബാങ്കിങ് ഉം എല്ലാം തന്നു .എല്ലാം കൂടി റെഡി ആക്കി അവർ പോയി .അപ്പോൾ ദേ സഞ്ജീവൻ ,വേറെ ഒരു ബാഗ് എടുക്കുന്നു ,,അതിൽ ഒരു പുതിയ മൊബൈൽ ,ഞാൻ നോക്കി മോട്ടറോള ആണ് ,അതും ഏതോ നല്ല ബ്രാൻഡ് ആണ് ,,കവർ നോക്കി അതിൽ പതിനാറായിരം എന്ന് എഴുതിയേകുന്നു .സാർ ഈ മൊബൈൽ സാർ ന്റെ കൈവശം എപ്പോഴും കാണണം ,അതിൽ ദേ ഈ സിം ഉം ..എന്നിട്ട് അവൻ ആ മൊബൈൽ ഓൺ ആക്കി ആ സിം ഇട്ടു ..സാറെ ..ഇവിടെ വരുന്ന ഡോക്ടർ മാരെ എല്ലാം ശ്രദ്ധിച്ചോ ..എല്ലാവരുടെ ബെൽറ്റ് ലും ,,രണ്ടു മൊബൈൽ ഹന്ഗേർ കാണും ,ഒരെണ്ണം പേർസണൽ ഉം ഒരെണ്ണം ,ഹോസ്പിറ്റൽ ന്റെ ഉം ,,ഈ ഹോസ്പിറ്റൽ മൊബൈൽ എപ്പോൾ വിളിച്ചാലും സാർ നെ കിട്ടണം .ഇല്ലേൽ എനിക്ക് ആണ് തലവേദന ..

 

ആഹ് ..ശെരി ..അവൻ ആ സൈഡ് ബാഗ് ഉം എനിക്ക് തന്നു ..ഇത് മൊബൈൽ കമ്പനികൾ തരുന്നത് ആണ് ഈ ഹോസ്പിറ്റൽ ഡോക്ടർ മാർക്ക് വേണ്ടി ..ഒപ്പം അവൻ എന്റെ സിസ്റ്റം എല്ലാം ഓൺ ആക്കി ..എല്ലാം റെഡി ആക്കി തന്നു ..എനിക്ക് ഏകദേശം ധാരണ കിട്ടി എല്ലാം ..

 

സാർ ..ഇവിടെ ഓഫീസിൽ കാര് ഉണ്ട് ..അതിൽ രാവിലെ മുതൽ രാത്രി വരെ സാർ നെ വിളിക്കാൻ ഡ്രൈവർ മാർ വരും ..ഇനി അത് അല്ല എങ്കിൽ സാർ നു സ്വന്തമായി വണ്ടി ഉണ്ട് എങ്കിൽ ..അതിനുള്ള അള്ളുവാൻസ്‌ ഉം എല്ലാം ..

 

അഹ് .സഞ്ജീവ ..നമുക് ഒരു കാർ എടുക്കാം …തത്കാലം ഒരു ആഴ്ച ഇങ്ങനെ ഇവിടുത്തെ സ്റ്റാഫ് വെഹിക്കിൾ ..ഉപയോഗിക്കാം ..

 

ഓക്കേ സാർ ..

 

അങ്ങനെ ഞാൻ അകത്തു ബാത്രൂം പോയി ഫ്രഷ് ആയി .എന്റെ ഡ്രസ്സ് എല്ലാ മൊബൈൽ എല്ലാം ഫിറ്റ് ആക്കി ..നേരെ കോൺഫറൻസ് ഹാൾ വന്നു ..ആഹ് ..മാനേജ്‌മന്റ് മീറ്റിംഗ് നടത്തി ..എല്ലാവരെയും .പരിചയപെട്ടു അവിടെ മൊത്തം ,പന്ത്രണ്ടു ചീഫ് ഡോക്ടർ മാറും ,പന്ത്രണ്ട് ജൂനിയർ ഡോക്ടർ മാറും ഉണ്ട് .ഞാൻ ചീഫ് ഡോക്ടർ ആയി ആണ് ചാർജ് എനിക്ക് ഒരു ജൂനിയർ ഉണ്ടാകും .ജൂനിയർ എന്ന് പറയുന്നത് ഇവരുടെ തന്നെ ,ആയൂർവേദ കോളേജ് പഠിക്കുന്ന ഫൈനൽ ഇയർ കഴിഞ്ഞവർ രണ്ടു വര്ഷം ഇവിടെ സ്റ്റൈപ്പന്റ് ഓട് കൂടി ജോലി ചെയ്യണം .അത് നിർബന്ധം ആണ് .ചെറിയ സ്റ്റൈപ്പന്റ് ഉള്ളു ആറായിരം .

Leave a Reply

Your email address will not be published. Required fields are marked *