ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

 

ഈ മൂന്ന് പേരും കൂടി എഴുതി വെച്ച ഈ എഗ്രിമെന്റ് ആണ് .ഇന്നും ,ആർക്കും അറിയാതെ നമ്മുടെ  കയ്യിൽ ഉള്ളത് .എന്നാൽ ,എന്തെങ്കിലും ചെയ്യണം എങ്കിൽ ..ആദ്യം നമുക് ഒരാളെ പോയി കാണനാം ..

 

ആരാ അച്ചായാ .

 

അഹ് …എന്റെ അമ്മയുടെ യും നിന്റെ അച്ഛന്റെ യും അച്ഛൻ .നമ്മുടെ അപ്പൂപ്പൻ സാക്ഷാൽ ശേഖരൻ പിഷാരടി .മംഗലാപുരത് ആണ് വീട് .അഡ്രസ് ഞാൻ ഒപ്പിച്ചു .ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ഏന് അറിയില്ല..ചെന്ന് അന്വേഷിക്കണം .

 

ആഹ് അച്ചായാ …ഇത് കുഴഞ്ഞ ഒരു കാളി ആണല്ലോ

 

ഹമ്മ്..അതേടി ..നിന്റെ ഗ്രാമ മുഖ്യൻ ഇതിൽ വെറും ഒരു അവസരം മുതലാക്കി എന്ന് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ .പക്ഷെ ,ആമനുഷ്യൻ അതായത് .അന്നത്തെ ആ രമേശൻ എന്ത് കൊണ്ട് നിന്റെ പിന്നാലെ വന്നില്ല എന്നത് ആണ് ,,എനിക്ക് മനസ്സിൽ ആകാത്ത .അതുപോലെ ഈ കാലയളവിൽ ഒരിക്കൽ പോലും ലക്ഷ്മിയുടെയോ ,അടുത്ത് ചെന്നിട്ടില്ല .

അപ്പോൾ ആരാണയാൾ ..എവിടെ ആണ് അയാൾ ..നമുക് ഉള്ള മരണക്കെണി ഒരുക്കി വെച്ച് അയാൾ എവിടെ ഇരിക്കുന്നു ?

Leave a Reply

Your email address will not be published. Required fields are marked *