അവസാനം ഒന്നും സംഭവിച്ചിട്ടില്ല ഏന് അമ്മയ്‌ക്ക ആണ ഇട്ടു കൊടുത്തിട്ട് ആണ് ഈ കേസിൽ നിന്നും ഊരിയത് .
ഹഹ ..
അഹേമ അഹേം…പാറു ആണ് ..
അപ്പോൾ ഡോക്ടർ ഇറങ്ങുക അല്ലെ .
ഓ അതെ …മഠം
അഹ് എന്നാൽ വിട്ടോ ..
ഓ ആയിക്കോട്ടെ..
ലക്ഷ്മിയുടെ കണ്ണുകൽ നിറഞ്ഞിരുന്നു ..പാറുവിന്റെ ഉം ..ഞാൻ രണ്ടുപേർക്കും ഓരോ ഉമ്മകൾ കൊടുത്തു .ഞാൻ ഇറങ്ങി .പിന്നെയും ഒരു ആഴ്ച കഴിഞ്ഞു ആണ് ഞാൻ തിരികെ സേലം ചെന്നത് ഈ ഒരു ആഴ്ച ഞാൻ ചില യാത്രകൾ നടത്തി .
എടി ..ഒരു കഥ ആണ് ഞാൻ പറയാൻ പോകുന്നത് .വർഷങ്ങൾക് മുൻപ് ഒരു കോളേജ് ,അവിടെ മൂന്ന് കൂട്ടുകാർ ,അവർ വലിയ അടുപ്പം ഉള്ള മൂന്ന് പേര് ,,എല്ലാ കലകളിലും നൈപുനയം ഉള്ള മൂന്ന് ചങ്ങായി മാർ .അവരുടെ ആ കൂട്ടുകെട്ടിന്റെ തീവ്രത കാരണം ,അവർ പരസ്പരം ഒരു തീരുമാനം എടുത്തു ,അവരുടെ കുടുംബങ്ങൾ പരസ്പരം ബന്ധം ഉണ്ടാകുക .അങ്ങനെ ആണ് പരസ്പരം കുടുംബത്തിൽ നിന്നും കല്യാണം കഴിക്കുവാൻ അവർ തീരുമാനിച്ചത് .
ഒന്ന് രാഘവ പിഷാരടി എന്റെ അച്ഛൻ
രണ്ടു നാരായണ പിഷാരടി ലക്ഷ്മിയുടെ അച്ഛൻ
മൂന്ന് ദേവൻ പിഷാരടി നിന്റെ അച്ഛൻ .
നിന്റെ അച്ഛൻ കെട്ടിയത് ലക്ഷ്മിയുടെ അച്ഛന്റെ അനിയത്തിയെ
ലക്ഷ്മിയുടെ അച്ഛൻ കെട്ടിയത് എന്റെ അച്ഛന്റെ അനിയത്തിയെ
എന്റെ അച്ഛൻ കെട്ടിയത് നിന്റെ അച്ഛന്റെ അനിയത്തിയെ .
ആഹ് …അച്ചായാ ..
അഹ് അതേടി ….നിന്റെ അച്ഛന്റെ പെങ്ങൾ ആണ് എന്റെ ‘അമ്മ ,നീ എന്റെ അനിയത്തി ആണ് .
ആഹ് .അച്ചായാ…അവൾ കരഞ്ഞു ….
ഞാൻ അവളെ ആശ്വസിപ്പിച്ചു …
അവൾ കുറെ നേരം പൊട്ടിക്കരഞ്ഞു ….
അവൾ ഒന്നു നോർമൽ ആകാൻ കുറച്ച നേരം എടുത്തു …