ഞാൻ ഒരു നാലര ആയപ്പോൾ സഞ്ജീവൻ വന്നു എന്നെ ഹോസ്പിറ്റൽ കൂട്ടികൊണ്ടു പോയി .കൃത്യം അഞ്ചു മാണി രേണുക മാഡം .ആഹാ നാൽപതു വയസ്സുള്ള ഒരു മുതല് ,ഒന്നാന്തരം ഫിഗുരേ .എന്നെ അഞ്ചു മണിക്ക് തന്നെ വിളിപ്പിച്ചു ..
എസ് ..മിസ്റ്റർ സേവ്യർ ,
സേവ്യർ അലക്സൻഡർ മാം ..
ഓ ..ഐ ക്യാൻ കാൾ യു ഒൺലി സേവ്യർ ..
സോറി മാം ,ഇഫ് സൊ ഐ വോന്റ്റ് ലിസ്റ്റിൻ ട്ടോ യു ഐ മെയ് ടോക്ക് വിത്ത് മാനേജ്‌മന്റ് ഫോർ ദിസ് .ലെറ്റ് തീം ഡിസൈഡ് ..
ഓ കോമണ് മാൻ ..ഏറെ ഉ മേക്കിങ് സോമേതിങ് ബിഫോർ യുവർ ജോയിൻ
നോ മാം ..ഐ ആം ആൻ ഓർഫണ് ,ഐ വാസ് പിറന്ന ആൻഡ് ബൗഘട് അപ്പ് ബൈ ദിസ് ഫാദർ അലക്സൻഡർ .സൊ ഹി മുസ്റ്റ് ഗെറ്റ് റെസ്‌പെക്ട് വിത്ത് മൈ നെയിം ..
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവർ സൈലന്റ് ആയി ..
താങ്കൾ ഇരിക്ക് ..
ഞാൻ നോക്കി ..ഇവർ എങ്ങനെ മലയാളം അറിയാം എന്ന് ..
ആഹ് …ഞാൻ പാതി മലയാളി ആണ് സേവ്യർ അലക്സാണ്ടർ ,താങ്കൾ ഒരു അനാഥൻ ആണ് ഏന് ഞാൻ അറിഞ്ഞില്ല .ഒന്നുമില്ലാത്ത താങ്കളും എല്ലാം ഉള്ള ഞാനും ഒരേ പോലെ ..ഹ്മ്മ് ..
അവർ വലിയ ആർദ്രമായി പോയത് പോലെ ..
സാധാരണ ആരെങ്കിലും ആണേൽ ,,എന്ത് പറ്റി എന്നൊക്കെ ചോദിച്ചു സെന്റി ആയേനെ
ഞാൻ പർണജൂ ..