മൂന്നര…
ഉം…നോക്കട്ടെ…അവന്മാരോട് ചോദിച്ചു നോകാം..
ഞാൻ അവര്ക് ഒരു മെയിൽ അയച്ചു ..ചാറ്റ് ബോക്സിൽ വരാൻ പറഞ്ഞു .
അഞ്ചു മിനിറ്റ് ഉള്ളിൽ റിപ്ലൈ വന്നു..
സാറെ..നന്ദി ..ഉണ്ട് ..സാർ ഇരിക്കുന്ന സ്ഥലം പറഞ്ഞാൽ…അവിടെ വരാം…എന്ന് എക്കെ..ഞാൻ അവര്ക് അവർ ഇരിക്കുന്ന സ്ഥലം പറഞ്ഞോളാണ് പറഞ്ഞു …
സാർ ഇപ്പോൾ ലെ മരിഡിയന് കോയമ്പത്തൂർ ആണ് ..സാർ പറഞ്ഞാൽ,,,വണ്ടി ആയേക്കാം .
അഹ് വേണ്ട…ഞാൻ എത്താം …ഒരു ഏഴു മാണി ആകുമ്പോൾ റെസ്റ്റുകാരെന്റ് വെച്ച് മീറ്റ് ചെയ്യാം ഏന് പറഞ്ഞു .
അഹ് ..അവരെല്ലാം ഹാപ്പി …വിത്ത് പ്ളീസ്‌റെ എക്കെ ആയി..
ഞാൻ പറഞ്ഞു ..എന്നാൽ റീഡേ ആക്ടി…
ആഹ്..അമ്മെ ഞങ്ങൾ കറങ്ങി വരാം..ഏന് പർണജൂ രണ്ടും കൂടി അകത്തേക്ക് പോയി …
ഞാൻ അവിടെ ഇരുന്നു..ജോലി ചെയ്തു ..ലക്ഷ്മിയും പാറുവും സുന്ദരി കുട്ടികൾ ആയി റെഡി ആയി വന്നു .രണ്ടും ഓരോ ചുരിദാർ ആണ് ,ലക്സ്മി ഒരു നീല ഉം പാറു ഒരു കടും പച്ച ഉം .ഞാൻ അകത്തു പോയി ഒരു നീല കുർത്ത ഉം ,നീല മുണ്ടും ഉടുത്തു വന്നു .അയ്യോ ഏട്ടാ ഈ വേഷത്തിൽ ആണോ..ഷർട്ടും പാന്റ്സ് ഉം ഒന്നും വേണ്ടേ..
ഹഹ എടി…ഞാൻ ഇങ്ങനെ ആണ് ..അത് അവന്മാർക് അറിയാം ..നിങ്ങൾ വാ . അഞ്ചര കഴിഞ്ഞപ്പോൾ ഞാൻ അവരെയും കൊണ്ട് എന്റെ വണ്ടിയിൽ ഇറങ്ങി .ആറേമുക്കാൽ ആയപ്പോൾ ഹോട്ടൽ എത്തി .അവിടെ ഒരു വലിയ ബോർഡ് പിടിച്ചു സെക്യൂരിറ്റി നില്കുന്നു ,വെൽക്കം ഹോണോരൊബിൾ ഡോക്ടർ സേവ്യർ അലക്സാണ്ടർ എന്ന്,
ഞാൻ സെക്യൂരിറ്റി യെ എന്റെ ഐഡന്റിറ്റി കാർഡ് കാണിച്ചു .അയാൾ അപ്പോൾ തന്നെ എന്നെ അവിടെ ഇറക്കി ,അപ്പോഴേക്കും ,ദേ വരുന്നു അഞ്ചു പേര് ,ഒരു പൂവും ,എക്കെ ആയി ,ലക്ഷ്മിയും പാറുവും കണ്ണ് തള്ളി ഇരിക്കുക ആണ് .
അവരുടെ കൂടെ കുറച്ച നേരം സംസാരിച്ചു ഡിന്നർ കഴിച്ചു ഒരു എട്ടര ആയപ്പോൾ ഞങ്ങൾ ഇറങ്ങി ,ഒരു പത്തു മാണി തിരികെ എത്തി ..
തിരികെ വന്ന ലക്ഷ്മിയുടെയും പാറുവിന്റെ ഉം കയ്യിൽ ഓരോ വലിയ ബാഗ് ..
ഇതെന്നത് പിള്ളേരെ ..
ഓ എന്റെ അമ്മെ ഒന്നും പറയണ്ട…അവിടെ അഞ്ചു സായിപ്പന്മാരും കൂടി ഏട്ടനെ സത്കരിച്ചത് ആണ് .ഓ മുടിഞ്ഞ ഖനം .എന്നതാ ഏട്ടാ ഇത് ..
ആഹ് എനിക്ക് അറിയില്ല ..അവരോടു ഞാൻ വേണ്ട ഏന് പറഞ്ഞത് ആണ്..അവർ തരും..