ഒരു നീല മിഡി ഉം ,വെള്ള ടോപ് ഉം ആണ് വേഷം ,മുടി അഴിച്ചിട്ട കെട്ടി വെച്ചേക്കുന്നു
അവൾ എന്റെ അടുത്ത് ഇരുന്നു .അനന്തെട്ട എന്തുവാ ഈ നോക്കുന്നത്
ഉം ..
ഞാൻ നിന്നോട് പറഞ്ഞില്ലേ പെണ്ണെ ,ഈ പത്രക്കെട്ടുകൾക് എന്തോ ഒരു രഹസ്യം ഉണ്ട് .നിന്റെ അച്ഛൻ വളരെ ബ്രില്ലിയൻറ് ആയി എന്തോ എഴുതി വെച്ചേക്കുന്നു .അത് കണ്ടു പിടിക്കണം എങ്കിൽ ഇത് മുഴുവൻ വായിച്ച നോക്കേണ്ടി വരും..ഞാൻ ഒരു മുഴുവൻ ആഴ്ച ലീവ് എഴുതി കൊടുത്തയച്ചു ആണ് ഇതിന്റെ പിന്നാലെ ..
അഹ്..അതുപോട്ടെ..പാറു ന്ത്യേ
അവൾ അവിടെ അപ്പുറത് ഉണ്ട് ,കിടന്നു .
ആഹാ ഇത്ര പെട്ടാണ് ഉറങ്ങിയോ .
അഹ്..അവൾ ഒരു ഒൻപതു മാണി കഴിയുമ്പോൾ കിടക്കും .ഇനി രാവിലെ മൂന്നര ക്ക്
അഹ് നിയോ ..
ഏട്ടാ ഞ്ഞാൻ ഒരു പതിനൊന്നര പന്ത്രണ്ടു ആകും ..രാവിലെ ആറു കഴിയും
ആഹാ …അതുശേരി
അഹ് ഏട്ടനോ
ഞാൻ ഇതുപോലെ തോന്നിയ സമയം ആണ് .പിന്നെ പന്ത്രണ്ടു മാണി വരെ ആണ് എങ്കിൽ രാവിലെ നാലര എണീറ്റ് കസർത്ത് ഉണ്ട് .ഞാൻ ജസ്റ്റ് ഒരു കൈലി മാത്രം ആണ് ഇടുത്തിരുന്നത് അപ്പോൾ .
അഹ് അത് ഏട്ടന്റെ ബോഡി കണ്ടാൽ അറിയാം .കട്ടയ്ക് പാക്ക് അല്ലെ..
അഹ് ..അത് ഇടയ്ക് ജിം എക്കെ ആയി സെറ്റ് ചെയ്തത് ആണ് .പിന്നെ അത് അങ്ങ് തുടർന്നു .
അവൾ അവിടെ ഇരുന്ന പത്ര കെട്ടുകൾ എക്കെ മറിച്ചു നോക്കി .ഞാൻ അവൾ കൊണ്ട് വന്ന വെള്ളം കുടിച്ചു ബാത്രൂം പോയി വന് ..അപ്പുറത്തും ഇപ്പുറത്തും നോക്കി .പാറുവിന്റെ മുറി അല്പം മാറി ആണ് .അത് ചാരി കിടക്കുന്നു .അപ്പോൾ തുറന്നാൽ അറിയാം .പഴയ തറവാട് അല്ലെ..ഏതുകതക് തുറന്നാലും അപ്പോൾ അനക്കം കേൾക്കും .
ഞാൻ മെല്ലെ ലക്ഷ്മിയുടെ അടുത്ത് വന്നു..
അവളുടെ തോളിൽ കൈ വെച്ച് …അവളുടെ താടി ഉയരത്തി ..
അവൾ എന്നെ നോക്കി കണ്ണുകൾ കൂമ്പി