ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

ഹഹ ..എടി ഞാൻ നല്ലവൻ ഒന്നും അല്ല..

ഒന്നു പോ അച്ചായാ ..ആരും അല്ലാതെ എവിടെയോ കിടന്ന ഞാൻ .ആ എനിക്ക് വേണ്ടി അച്ചായൻ എന്തെല്ലാം ചെയ്തു ..ഇപ്പോൾ ദേ ഈ ചാമുണ്ഡേശ്വരി ,സഞ്ജീവ്.

 

ഹഹ .എടി…എല്ലാവരും നമ്മളുടെ ആണ് എന്ന് കരുതിയാൽ മതി .നീ ആരുമല്ല എന്ന് കരുതിയാൽ ,എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല .നീ എന്റേത് ആണ് ഏന് അങ്ങ് കരുത്തും ..അപ്പോൾ എല്ലാം ചെയ്യും …

 

ആഹ് ..എന്റെ ഭ്രാന്തൻ ഫിലോസഫി കേൾക്കാതെ ണ് പോയി കിടന്നു ഉറങ്ങി…

നമുക് നാളെ നിന്റെ അറങ്ങേമെന്റ് ചെയ്യണം

 

അങ്ങനെ ,,പിറ്റേ ദിവസം തന്നെ അവളുടെ താമസം അങ്ങോട്ട് ആക്കി ..ചാമുണ്ഡേശ്വരി ക്ക് ഞാൻ അത്യാവശ്യം ക്ലൂ കൊടുത്തു .അതുകൊണ്ടു അവൾ റെഡി ആയി ഇരിക്കും .

 

ഒരു ആഴ്ച കൂടി കഴിഞ്ഞു ശനിയാഴ്ച അതിരാവിലെ ഞാൻ പാലക്കാട്ടേക് തിരിച്ചു .ലക്ഷ്മിക്ക് ഞാൻ മെസ്സേജ് അയച്ചിരുന്നു കാപ്പിക്ക് ഞാൻ ഉണ്ടാകും ഏന് .അവളും ആയി ഇപ്പോൾ എന്നും സംസാരം ഉണ്ട് ..ചാറ്‌സ്..

 

ഞാൻ തലേദിവസം തന്നെ അവര്ക് എല്ലാം കുറെ ഉടുപ്പുകൾ ,പിന്നെ,കുറെ ഭക്ഷണം ,പിന്നെ അരി അങ്ങനെ കുറെ സാധനങ്ങൾ വാങ്ങി വെച്ചിരുന്നു .എല്ലാം ആയി ആണ് പോയത് .എന്റെ വണ്ടി നിറച്ചു സാധനങ്ങൾ..

 

ഇതെലാം കണ്ടു മുത്തശ്ശൻ ചരിച്ചു ..

അഹ് .ഇതെന്നതാടാ..

 

അഹ് ഇരിക്കട്ടെ..

ഞാൻ കുളിച്ചു ഫ്രഷ് ആയി .ലക്ഷ്മി യും പാർവതി ഉം കൂടി ആണ് എന്റെ ഫുഡ്.പിന്നെ മുത്തശ്ശന്റെ കൂടെ കുറെ നേരം ഇരുന്നു..ഞാൻ അപ്പോൾ എല്ലാ കാര്യങ്ങളും മുത്തശ്ശനോടും ,അവിടെ ഉള്ളവരോടും പറഞ്ഞു ..എല്ലാവരും മൂകത വിരൽ വെച്ച് ഇരുന്നു ..

 

മുത്തശ്ശാ .ലക്ഷ്മിയുടെ അച്ഛൻ,എന്തോ ഒരു സൂത്രം ,അല്ലേൽ രഹസ്യം ഈ പത്രക്കെട്ടുകളിലും ,ഈ ഫയലുകളിലും ഒളിച്ചു വെച്ചിട്ടുണ്ട് .അതുകൊണ്ടു ഇത് മുഴുവൻ പഠിക്കണം .ഇന്നലെ മനസ്സിൽ ആകുക ഉള് ..

 

അങ്ങനെ എല്ലാം കൂടി ഒരു മുറിയിൽ ആണ് വെച്ചിരുന്നത്.ആ മുറി ഒരു വലിയ മുറി ആണ് ,അതിനോട് ചേർന്ന് ഒരു മുറി ,അവിടെ ആണ് ലക്ഷ്മി ഉം പാർവതി ഉം കിടക്കുന്നത്.പിന്നെ ഒരു നടുമുറ്റം കഴിഞ്ഞു ഒരു മുറി അവിടെ ഇവരുടെ ‘അമ്മ ,അതിന്റെ അടുത്ത് മുത്തശ്ശൻ ,ബാത്രൂം രണ്ടു വശത്തായി ഉണ്ട് ,ഒരെണ്ണം ,ഞങ്ങളുടെ മുറിയുടെ വശത്തും മറ്റേത് മുത്തശ്ശന്റെ മുറിയുടെയും .

രാത്രി ഒരു പത്തര ആയി ഞാൻ ഡോക്യൂമെന്റസ് എല്ലാം ഓരോന്നായി സോർട് ചെയ്തു അവിടെ ഇരിക്കുക ആയിരുന്നു .അപ്പോൾ എനിക്ക് ഉള്ള വെള്ളവും ആയി ലക്ഷ്മി വന്നു .ചെറുചൂട്ട് വെള്ളം വേണം ഏന് ഞാൻ പറഞ്ഞത് കൊണ്ട് .

അനന്തെട്ട ..ദേ വെള്ളം ..

അഹ് ..നീ വിളിക്കുമ്പോൾ ആണ് എനിക്ക് അങ്ങനെ ഒരു പേര് ഉണ്ട് ഏന് ഓർക്കുന്നത് തന്നെ

അവൾ ചിരിച്ചു ,

Leave a Reply

Your email address will not be published. Required fields are marked *