അഹ് ..ഞാൻ അവളെ സമദനിപ്പിച്ചു .നാളെ ജോലിയിൽ കയറിക്കോളാനും പറഞ്ഞ് .അങ്ങനെ പീറ്റ ദിവസം മുതൽ അവൾ മര്യാദ കരി ആയി .അങ്ങനെ രണ്ടു മാസം എന്നെ അനുസരിച്ചു എല്ലാം ചെയ്ത നന്നായി പോയ ഒരു ദിവസം .അവൾ അവിടെ ഇരുന്നു കരയുന്നത് ഞാൻ കണ്ടു .ഇവളുടെ സ്വഭാവം കാരണം ആരും അന്വേഷിക്കുക ഇല്ല .അവളോട് കാര്യം ചോദിച്ചപ്പോൾ ,അവളെയും കുടുംബത്തെയു മാമൻ വീട്ടിൽ നിന്നും ഇറക്കി വിട്ടു .ആ വീടും സ്ഥലവും അയാളുടെ പേരിൽ എഴുതി വാങ്ങിച്ചു പറ്റിച്ചു എന്ന് .ഇവരുടെ അമ്മയെ പറ്റിച്ചു വാങ്ങിയത് ആണ് .മാറ്റി ഉടുക്കാൻ തുണി പോലും ഇല്ല .ഇന്നലെ മുതൽ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ഒരു മുറിയിൽ താമസിക്കുന്നു എന്ന് ആയി .
ഞാൻ ആളെ വിട്ടു അന്വേഷിച്ചു .അങ്ങനെ ,കാര്യങ്ങൾ എല്ലാം സത്യം ആണ് ഏന് മനസ്സിൽ ആയി .
ഞാൻ അവളെ സമദനിപ്പിച്ചു .എന്നിട്ട്.നമ്മുടെ ഹോസ്പിറ്റലിന്റെ വളരെ അടുത്ത് തന്നെ ,ഒരു വീട് ,രണ്ടു മുറി ,ഒരു അടുക്കള ,ഹാൾ ,ബാത്രൂം .അവൾക് ഉം കുടുംബത്തിനും കൂടി ഞാൻ എടുത്തു കൊടുത്തു .അടുത്ത ഒരു വർഷത്തെ വാടക മുൻകൂറായി ഞാൻ തന്നെ അടച്ചു .ഇതൊന്നും കൂടാതെ ഇവർ നാല് സ്ത്രീകൾക്കും ,വേണ്ട ഉടുപ്പുകളും ,മറ്റു വീട് സാധനങ്ങളും എല്ലാം വാങ്ങി ,അതൊരു വീട് ആക്കി കൊടുത്തു .എടി ഇവൾ ഇപ്പോൾ ഇട്ടേക്കുന്ന മുപ്പത്തി ആറു സൈസ് ബ്രാ ഉം ,തൊണ്ണൂറു സൈസ് ഷഡി ഉം ഞാൻ വാങ്ങിയത് ആണ് എന്ന് ,അവളും ഗജ യും നിങ്ങൾ ആരും ഇല്ലാത്തപ്പോൾ പറയും .അതിനു ശേഷം ,ഇവളുടെ അനിയത്തിക്ക് കൂടി ഹോസ്പിറ്റൽ ഞാൻ ജോലി കൊടുത്തു എന്റെ ജൂനിയർ ആയി .അവൾക് ഉം ചെറിയ വരുമാനം കിട്ടും .അവളുടെ മൂത്ത ചേച്ചിക്ക് അവിടെ കാന്റീൻ യിലും റെഡി ആക്കി .
പിന്നെ ,ഇവളുടെ മാമനെതിരെ കേസ് കൊടുത്തു വഞ്ചന കുറ്റത്തിന് .അങ്ങേരു ആളെയും കൂടി ഇവളെ കാണാൻ വന്നപ്പോൾ ,ഞാൻ മുന്നിൽ നില്കുന്നു പിന്നെ ഒന്നും പറയാതെ പോയി .അവസാനം കോമ്പ്രോമിസ് ആയി .ഇവളുടെ വീട് തിരിച്ചു കൊടുത്തു .അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ പലതും അങ്ങേരു മുക്കി ..ആ വീട് ഇവർ എന്നിട്ട് വിറ്റു ആ ക്യാഷ് കൂടി എടുത്തു ബാങ്കിൽ ഇട്ടു ജീവിക്കുന്നു .ഇനി ഒരു പുതിയ വീട് വാങ്ങണം ഏന് പറയുന്നുണ്ട് .
ഉ..അപ്പോൾ…ഞാൻ പറഞ്ഞാൽ.ചാമുണ്ഡേശ്വരി നിന്നെ പൊന്നു പോലെ നോക്കിക്കോളും .അവിടെ ഹോസ്റ്റലിൽ ..മാത്രം അല്ല ,അവൾ പറഞ്ഞാൽ..നിന്റെ കള്ളാ തള്ള ഓടും .
അഹ് .എന്നാൽ അത് മതി അച്ചായാ .
അഹ് അതെ…നാളെ തന്നെ ..നിന്നെ അങ്ങൊട് ആകാം .
അച്ചായാ ..ഞാൻ ഒരു കാര്യം ചോദിക്കട്ടെ..
അച്ചായൻ എങ്ങനെ ആണ് ഇങ്ങനെ ഇത്രേം നല്ലവൻ ആയത്.