ആഹ് അച്ചായാ
അഹ് അവിടെ വെച്ച് …എന്നെ ഒരു വണ്ടി കാത്തിരുപ്പുണ്ടായിരുന്നു .
ഞാൻ ചെന്നപ്പോൾ അതിൽ നിന്നും ,ഇവൾ ,പിന്നെ ഇവളുടെ മാമൻ ഏന് പറയുന്നവൻ പിന്നെ അയാളുടെ രണ്ടു ഗുണ്ടകൾ .എന്നെ ഭീഷണി
ഞാൻ വഴങ്ങുന്നില്ല ഏന് കണ്ടപ്പോൾ ആ മാമൻ എന്റെ കുത്തിന് കയറി പിടിച്ചു .
അഹ് ..പിന്നെ അവിടെ നല്ല ഉഗ്രൻ അടി നടന്നു ..അത്യാവശ്യം കളരിയും തരിക്കട നമ്പർ ഉം ജിം എക്കെ ആയത് കൊണ്ട് അവന്മാരെ ഞാൻ അടിച്ചു ഓടിച്ചു .അവളുടെ മ്യമാന്റെ കാലും തല്ലി ഓടിച്ചു .
അവന്മാർ ഏലാം കൂടി വണ്ടി എടുത്തു .ഇവളെ തെറി പറഞ്ഞു ഓടി ..
അഹ്..എന്നിട്ട്.
ആഹ് അടി കാരണം ഷർട്ട് എക്കെ കീറിയത് കൊണ്ട് ഞാൻ തിരിച്ചുനടന്നു .കുറച്ച ദൂരം ചെന്നപ്പോൾ എന്റെ പിന്നാലെ ഡോക്ടർ ഏന് വിളിച്ചു ഇവൾ വരുന്നു..
എന്റെ കാലിൽ വീണു മാപ് പറഞ്ഞു
ഞാൻ അവളോട് വീട്ടിൽ വരാൻ പർണജൂ .
അവിടെ വന്നു..ഭക്ഷണ എല്ലാം കഴിച്ചു ..ഞാൻ അവളോട് സംസാരിച്ചു .അപ്പോഴാണ് അവള്‌ധ കഥ അറിയുന്നത്
ആ മാമൻ എന്ന് പറയുന്നവൻ ഇവളുടെ ഭർത്താവ് ആണ്.ഇവർ മൂന്ന് പെണ്ണുങ്ങൾ ഉം അമ്മയും ആണ് വീട്ടിൽ .ഇവളുടെ ചേച്ചിയെ ആദ്യം അങ്ങേരു കെട്ടി ,മൂന്ന് കൊല്ലം ആയിട്ടും കുട്ടികൾ ഇല്ലാതെ വന്നപ്പോൾ,അവളെ ഉപേക്ഷിക്കാൻ പോയി.അങ്ങനെ.ഉപേക്ഷിക്കാതെ ഇരിക്കാൻ അടുത്തവളെ..അതായത് ചാമുണ്ഡേശ്വരി യെ കെട്ടി .അവളെ കെട്ടി ..ഒരു അഞ്ചു വര്ഷം ആയിട്ടും കുട്ടികൾ ഇല്ല .അവസാനം അങ്ങേർക്കു ഇവളുടെ അനിയത്തിയെ വേണം ഗജലക്ഷ്മി ,അവൾ ഇപ്പോൾ എന്റെ ജൂനിയർ ഡോക്ടർ ആണ് .
അഹ്..അച്ചായാ നമ്മുടെ ജൂനിയർ ഡോക്ടർ..അച്ചായന്റെ സ്വന്തം
ആഹ് അവൾ തന്നെ ..
അവൾ അന്ന് ജൂനിയർ ഒന്നും ആയിരുന്നില്ല എന്റെ..
അങ്ങനെ,അനിയത്തിയെ കെട്ടിക്കാതെ ഇവരെ രണ്ടിനെയും ഉപേക്ഷിക്കാൻ വേണ്ടി നിന്നപ്പോൾ ആണ് ഹോസ്പിറ്റൽ പ്രശ്നങ്ങൾ .വന്നതും ,ഇയാളെ ഇവൾ വിളിച്ചോണ്ട് വന്നതും .എനിക്ക് എതിരെ കൊടേഷൻ പതിനായിരം രൂപ സ്വന്തം ഭർത്താവിന് കൊടുക്കേണ്ടി വന ഭാര്യ ആണ് അവൾ.അവൾക് മാത്രമേ വീട്ടിൽ ജോലി ഉള്ളു.അങ്ങനെ ഒരുപാട് ഫ്രുസ്ട്രേഷൻസ് കാരണം ആണ് ,ഇവൾ ഇങ്ങനെ ആയത്.ശെരിക്കും കുട്ടികൾ ഉണ്ടാകാത്തത് അങ്ങേരുടെ കുഴപ്പം കൊണ്ട് ആണ് പക്ഷെ അങ്ങേരു ഡോക്ടറുടെ അടുത്ത് വരില്ല .
ഹഹ..എന്നിട്ട്..