അഹ് അതെങ്ങനെ..
എടി ..ഹോസ്പിറ്റൽ തന്നെ അക്കോമഡേഷൻ ഉണ്ട് ,ദൂരെ ഉള്ള സ്റ്റാഫ് നു .അവിടുത്തെ കൺട്രോളർ കമ്പ്ലീറ്റ് നമ്മുടെ ചാമുണ്ഡേശ്വരി ആണ് ..എന്റെ കൂടെ ഉള്ള നേഴ്സ് ..
എന്റെ ദൈവമേ ആഹ് ഭയങ്കരി തള്ളയോ .
ഹഹ ..അവൾ തള്ള ഒന്നും അല്ലാടി മുപ്പത്തി എട്ടു വയസ്സ് ഉള്ളു .പിന്നെ ഇത്തിരി ശരീരം ഉണ്ട് ഏന് മാത്രം .
അവളുടെ ജീവിതം ആണ് അവളെ ഇത്രേം ഭയങ്കരി ആക്കിയത് .എന്നോട് നല്ല ടെസിന്റ്റ് അല്ലെ..
അഹ് ..അതെ ..അച്ചായനോട് മാത്രം ആണ് ..ടെസിന്റ്റ്…
ആഹ് ..ആദ്യ ഇവിടെ ഞന വന്നപ്പോൾ അവൾ എന്നോടും മോശം ആയിരുന്നു .ഒന്നും പറഞ്ഞാൽ അനുസരിക്കില്ല ഏന് മാത്രം അല്ല ,പ്രശ്നങ്ങൾ ആയിരുന്നു.
അങ്ങനെ ഒരു ദിവസം ,ഞാൻ ക്യാബിൻ നിന്നപ്പോൾ.കൂടെ എന്റെ രണ്ടു ജൂനിയർ ഡോക്ടർ മാറും ,പിന്നെ മറ്റേ നഴ്സും ,പിന്നെ അന്നത്തെ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റർ ഉം ഉണ്ട് .എല്ലാവരുടേം മുന്നിൽ വെച്ച് ഇവൾ എന്റെ നേരെ തട്ടിക്കയറി .ഞാൻ ഇവൾ ജോലി ചെയ്യാതെ ഇരിക്കുന്നത് കൊണ്ട് രണ്ടു പ്രാവശ്യം മെമ്മോ കൊടുത്തു .അതിന്റെ ദേഷ്യം ആണ് .അവൾ പറഞ്ഞു പറഞ്ഞു എന്റെ അപ്പന് വിളിച്ചു .ആ നിമിഷം ,ഞാൻ അവളുടെ കാരണം നോക്കി പൊട്ടിച്ചു .ഒന്ന് അല്ല രണ്ടെണ്ണം .
അവൾ അവിടെ നിന്നും ഐ വിൽ ഷോ യു ഏന് പറഞ്ഞു ഇറങ്ങി .
അന്ന് വൈകിട് രേണുകാമാടത്തിന്റെ കയ്യിൽ കംപ്ലൈന്റ്റ് കൊടുത്തു .
ഇൻക്വിരി വന്നപ്പോൾ..ഞാൻ അങ്ങനെ നടന്നിട്ടില്ല ഏന് പറഞ്ഞു .
എന്റെ കൂടെ ഉള്ള എല്ലാ സ്റ്റാഫ് ഉം അവിടെ ഉണ്ടായിരുന്നു .ആരും അങ്ങനെ കണ്ടിട്ടില്ല ഏന് തന്നെ പറഞ്ഞു .എടി ശെരിക്കും ഞാൻ അവൾക് ഇട്ടു പൊട്ടിച്ചത് രേണുക ക്ക് അറിയാം .അവരോടു ഞാൻ പറഞ്ഞിരുന്നു .അവരും കൊടുക്കാൻ ഇരുന്നത് എന്ന് എന്നോട് പറഞ്ഞിരുന്നത് ആണ് .
അതിനു ശേഷം ,ഇവർക്കെതിരെ ഞാൻ മെമ്മോ ഇഷ്യൂ ചെയ്തതിന്റെ ഡീറ്റെയിൽസ്.ഞാൻ മേയ്റ്റിന് സമർപ്പിച്ചു .അതിന്റെ റെവെന്ജ് ആണ് എന്ന് ആക്കി തീർത്തു .അതോടു കൂടി ഞാൻ മാപ് കൊടുത്താൽ മാത്രമേ ഇവളെ ജോലിയിൽ തിരികെ കയറ്റു എന്ന് ആയി .
അന്ന് രാത്രി ഞാൻ രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ ഉള്ള എന്റെ കറക്കത്തിന് വേണ്ടി അങ്ങ് നടന്നു .സാദാരണ സഞ്ജീവൻറെ വണ്ടി എടുക്കാറുണ്ട്.ഇത്തവണ ഞാൻ വെറുതെ നടന്നു .അങ്ങനെ നാടാണ് നടന്നു ഒരു വിജനമായ ഒരു സ്ഥലത്തു എത്തി .അന്ന് നിന്നെ കൊണ്ട് പോയപ്പോൾ നീ കണ്ടില്ലേ ,,ഇടയ്ക് മൂന്ന് തരിശു ഭൂമി .